Youth League Ward 4th

Youth League Ward 4th It is the youth front of Muslim league.It deals with issues related to the youth of India.Youth leag

അതിനിടയിൽ വേങ്ങരയിൽ നിന്ന് ഒരു പണ്ഡിതൻ👇"നിയമസഭയിൽ എന്തിനാണ് 100% ഹാജർ. ഇതെന്താ എക്സാം ആണോ? ഒരു മിനിമം ഹാജറൊക്കെ മതി. എനി...
07/04/2026

അതിനിടയിൽ വേങ്ങരയിൽ നിന്ന് ഒരു പണ്ഡിതൻ👇

"നിയമസഭയിൽ എന്തിനാണ് 100% ഹാജർ. ഇതെന്താ എക്സാം ആണോ? ഒരു മിനിമം ഹാജറൊക്കെ മതി. എനിക്ക് ഇതൊക്കെ അറിയാം ഞാനും സ്കൂളിലൊക്കെ പോയതാണ്."

😂😂😂

വിധി.. വെറുതേ മഷി പുരട്ടാൻ പോകുന്ന കമ്മികളുടെയും സുഡാപ്പികളുടെയും ഡാർക് വിധി.. അല്ലാതെന്ത്🏃

ഗ്രൗണ്ട് മുതലാളിയെ കണ്ടപ്പോൾ കേന്ദ്രത്തിലെ എംഎ സപ്രിടിക്കറ്റ് ഉള്ള ആ ചായക്കടക്കാരനെ ഓർമ്മ വന്നവരുണ്ടെങ്കിൽ കമൻ്റ്😜😜😜

07/04/2026

ഈ പടു വിഡ്ഢി നിയമസഭ കാണില്ല കാണാൻ പാടില്ല

അന്ന് സി പി എം കാപാലികർ ഫസലിനെ കൊന്നു.ഇന്ന് ആ കാപാലികരോടൊപ്പം ചേർന്ന് SDPI സ്വാർത്ഥ താൽപ്പര്യങ്ങൾക്ക് വേണ്ടി ഫസലിൻ്റെ ഓർ...
07/04/2026

അന്ന് സി പി എം കാപാലികർ ഫസലിനെ കൊന്നു.

ഇന്ന് ആ കാപാലികരോടൊപ്പം ചേർന്ന് SDPI
സ്വാർത്ഥ താൽപ്പര്യങ്ങൾക്ക് വേണ്ടി ഫസലിൻ്റെ ഓർമ്മകളേയും കുഴിച്ച് മൂടി..

ആദർശം പലരുടേയും ആമാശത്തിന് വഴിമാറുന്ന കാലം.
കലി കാലം.

06/04/2026

പണത്തിനെക്കാൾ എത്രയോ മുകളിലാണ്
ഓരോ മുസ്ലിംലീഗ് കാരന്റെയും
അഭിമാനകമരായ അസ്ഥിത്തം തിരിച്ചറിയുന്ന ദിവസമായിരിക്കും
മെയ് 4
മിസ്റ്റർ Kundupuzhakkal

06/04/2026

വേങ്ങര മണ്ടലത്തിലെ
എല്ലാ അടിമകളും പെട്രോൾ പമ്പിൽ.....
കിറ്റും ഉണ്ട്👇👇👇

വേങ്ങര മണ്ടലത്തിലെഎല്ലാ അടിമകളും കൈപറ്റണംകിറ്റും ഉണ്ട്👇👇👇
06/04/2026

വേങ്ങര മണ്ടലത്തിലെ
എല്ലാ അടിമകളും കൈപറ്റണം
കിറ്റും ഉണ്ട്👇👇👇

ഇന്നല വേങ്ങരക്ക് തീയിട്ട് പോയ ആള  കണ്ടെത്തി,, 🔥😍KM Shaji 🔥💯💪
06/04/2026

ഇന്നല വേങ്ങരക്ക് തീയിട്ട് പോയ ആള കണ്ടെത്തി,, 🔥😍

KM Shaji 🔥💯💪

05/04/2026
സുഡാപ്പികൾ എങ്ങിനെ തലക്കുത്തി മറിഞ്ഞാലും വേങ്ങരയിൽ KM ഷാജിയെ ജയിക്കൂ വെറും ജയമല്ല നിന്റെയൊക്കെ അണ്ണാക്കിൽ ആറ്റം ബോംബ് പൊ...
03/04/2026

സുഡാപ്പികൾ എങ്ങിനെ തലക്കുത്തി മറിഞ്ഞാലും വേങ്ങരയിൽ KM ഷാജിയെ ജയിക്കൂ വെറും ജയമല്ല നിന്റെയൊക്കെ അണ്ണാക്കിൽ ആറ്റം ബോംബ് പൊട്ടുന്ന ജയം...

Vote 4 UDF
03/04/2026

Vote 4 UDF

ഒരു രാഷ്ട്രീയ ബോധവും ഇല്ലാത്ത നിയമനിർമ്മാണ സഭകൾ എന്താണെന്ന് പോലും പരിചയമില്ലാത്ത ഒരാളെ തൃശൂരിൽ നിന്നും ജയിപ്പിച്ച അതേ അവ...
02/04/2026

ഒരു രാഷ്ട്രീയ ബോധവും ഇല്ലാത്ത നിയമനിർമ്മാണ സഭകൾ എന്താണെന്ന് പോലും പരിചയമില്ലാത്ത ഒരാളെ തൃശൂരിൽ നിന്നും ജയിപ്പിച്ച അതേ അവസ്ഥ വേങ്ങരയിൽ ഉണ്ടാകാതിരിക്കട്ടെ...


Address

Vengara
676304

Alerts

Be the first to know and let us send you an email when Youth League Ward 4th posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Youth League Ward 4th:

Share