SDPI Malappuram

SDPI Malappuram The official page of SDPI Malappuram District Committee

എസ്.ഡി.പി.ഐ ഇന്ത്യന്‍ മുസ്ലിംകളെയും ദലിത് ആദിവാസികളെയും ഉള്‍ക്കൊള്ളാന്‍ ത ക്ക ആശയവിശാലതയുള്ള പാര്‍ട്ടിയാണ്. ഈ ആശയവിശാലതയില്‍ ഇന്ത്യന്‍ ജനത മുഴുവനും ഉള്‍ക്കൊള്ളുന്നു; അവരുടെ രാഷ്ട്രീയവും വിദ്യാഭ്യാസവും സാമ്പത്തികവ്യവസ്ഥയും പരിസ്ഥിതിയും എല്ലാം. നാം പുതിയൊരു ഭൂമിശാസ്ത്രത്തിന്റെ സംരചനയിലാണ്. നമ്മുടെ പുതിയ ഭൂമിശാസ്ത്രത്തിന് അതിരുകളുണ്ട്. ഹിന്ദുവും മുസ്ലിമും ക്രിസ്ത്യാനിയും സിഖും പാഴ്സിയും ആദിവാസിയും ദല

ിതനും മുഴുവന്‍ ഇന്ത്യക്കാരനുമാണ് അതിന്റെ അതിരുകള്‍.
അതില്‍നിന്നാണു നാം പുതിയൊരു ചരിത്രം രചിക്കാന്‍ പോവുന്നത്. സംശയമില്ല; ഇതൊരു ചരിത്രദൌത്യം തന്നെയാണ്.
ഈ ചരിത്രരചനയ്ക്കായുള്ള സജ്ജീകരണം നമുക്കുണ്േടായെന്നു പരിശോധിക്കണം. 21 സംസ്ഥാനങ്ങളില്‍ എസ്.ഡി.പി.ഐക്ക് പ്രവര്‍ത്തകരുണ്ട്; 11 സംസ്ഥാനങ്ങളില്‍ സംസ്ഥാന കമ്മിറ്റികളും.

പൊന്നാനി മണ്ഡലം നന്നംമുക്ക് പഞ്ചായത്ത്ചങ്ങരംകുളം ബ്രാഞ്ചിലെ സഹ പ്രവർത്തകൻ ഫൈസലിന് പ്രാർത്ഥനയോടെ വിട
27/04/2026

പൊന്നാനി മണ്ഡലം നന്നംമുക്ക് പഞ്ചായത്ത്
ചങ്ങരംകുളം ബ്രാഞ്ചിലെ സഹ പ്രവർത്തകൻ ഫൈസലിന് പ്രാർത്ഥനയോടെ വിട

പെരിന്തൽമണ്ണ മണ്ഡലം ആലിപ്പറമ്പ് പഞ്ചായത്ത് കമ്മിറ്റി അംഗവും വട്ടപ്പറമ്പ് ബ്രാഞ്ചിലെ പ്രവർത്തകനുമായ അബ്ദുൽ അസീസിന്പ്രാർത്...
26/04/2026

പെരിന്തൽമണ്ണ മണ്ഡലം ആലിപ്പറമ്പ് പഞ്ചായത്ത് കമ്മിറ്റി അംഗവും വട്ടപ്പറമ്പ് ബ്രാഞ്ചിലെ പ്രവർത്തകനുമായ അബ്ദുൽ അസീസിന്
പ്രാർത്ഥനയോടെ വിട

എസ്ഡിപിഐ മലപ്പുറം ജില്ലാ കമ്മിറ്റി എടവണ്ണയിൽ സംഘടിപ്പിച്ച ജില്ലയിലെ ഈസ്റ്റ് മണ്ഡലങ്ങളുടെ ലീഡേഴ്സ് മീറ്റിൽ നിന്ന്
20/04/2026

എസ്ഡിപിഐ മലപ്പുറം ജില്ലാ കമ്മിറ്റി എടവണ്ണയിൽ സംഘടിപ്പിച്ച ജില്ലയിലെ ഈസ്റ്റ് മണ്ഡലങ്ങളുടെ ലീഡേഴ്സ് മീറ്റിൽ നിന്ന്

എസ്ഡിപിഐ മലപ്പുറം ജില്ലാ കമ്മിറ്റിക്ക് കീഴിൽ നടന്ന ലീഡേഴ്സ് മീറ്റിൽ നിന്നും
18/04/2026

എസ്ഡിപിഐ മലപ്പുറം ജില്ലാ കമ്മിറ്റിക്ക് കീഴിൽ നടന്ന ലീഡേഴ്സ് മീറ്റിൽ നിന്നും

വാൽപ്പാറ അപകടം:മരണപ്പെട്ടവർക്ക്  പ്രാർത്ഥനകളോടെ  വിട
17/04/2026

വാൽപ്പാറ അപകടം:
മരണപ്പെട്ടവർക്ക് പ്രാർത്ഥനകളോടെ വിട

_The Captain's Pulse_ MKFAIZY SPEAKS17/04/26 വെള്ളി 8:30 Am EMERALD PALACEകുറുക്കോൾകുന്ന്19/04/26 ഞായർ 4 PMTP Royal Pala...
15/04/2026

_The Captain's Pulse_

MKFAIZY SPEAKS

17/04/26 വെള്ളി
8:30 Am
EMERALD PALACE
കുറുക്കോൾകുന്ന്

19/04/26 ഞായർ
4 PM
TP Royal Palace
ചെമ്പക്കുത്ത്-എടവണ്ണ

എസ് ഡി പി ഐ വേങ്ങര മണ്ഡലം പ്രവർത്തക കൺവെൻഷൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം വി ടി ഇക്രാമുൽ ഹഖ് ഉദ്ഘാടനം ചെയ്തു സംസാരിക്കുന...
04/04/2026

എസ് ഡി പി ഐ വേങ്ങര മണ്ഡലം പ്രവർത്തക കൺവെൻഷൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം വി ടി ഇക്രാമുൽ ഹഖ് ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു.

31/03/2026

കോട്ടക്കൽ മണ്ഡലം SDPI സ്ഥാനാർത്ഥി അഡ്വക്കറ്റ് അബ്ദുൽ മജീദ് വോട്ടർമാരെ നേരിൽ കണ്ടു വോട്ട് അഭ്യർത്ഥിക്കുന്നു.

Address

Vengara

Alerts

Be the first to know and let us send you an email when SDPI Malappuram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to SDPI Malappuram:

Share