SFi Vettikavala LC

SFi Vettikavala LC This page provides the correct information about Sig and also we submit the program's of SFI Vettikavala LC.

ബാലസംഘം
05/06/2021

ബാലസംഘം

ദീർക്കകാലമായ്  SFI എന്ന വിദ്യാർഥി സങ്കടനയുടെ  പ്രവർത്തകനായി പ്രവർത്തിക്കുന്ന പ്രിയസഖാവ്. സംഘടനാ - ഇലക്ഷൻ  പ്രവർത്തനങ്ങൾക...
01/12/2020

ദീർക്കകാലമായ് SFI എന്ന വിദ്യാർഥി സങ്കടനയുടെ പ്രവർത്തകനായി പ്രവർത്തിക്കുന്ന പ്രിയസഖാവ്. സംഘടനാ - ഇലക്ഷൻ പ്രവർത്തനങ്ങൾക്കിടയിലും പ്രിയ സഖാവ് അസീദ് സോഷ്യോളജിയിൽ NET പരീക്ഷയിൽ യോഗ്യത നേടി.

പഠിച്ചും പോരാടിയും ഇനിയും മുന്നോട്ട് പോകുക..
അഭിനന്ദനങ്ങൾ 👏🏾👏🏾🚩❤️

09/11/2020
SSLC പഠനത്തിന് ശേഷം pluse one വിദ്യാഭ്യാസത്തിലേക്ക് ചുവടുകൾ വയ്ക്കുന്ന എല്ലാ വിദ്യാർഥികൾക്കും ആശംസകൾ......... SFi Vettik...
01/11/2020

SSLC പഠനത്തിന് ശേഷം pluse one വിദ്യാഭ്യാസത്തിലേക്ക് ചുവടുകൾ വയ്ക്കുന്ന എല്ലാ വിദ്യാർഥികൾക്കും ആശംസകൾ.........

SFi Vettikavala LC

Sfi Kunnicode AC

NEET പരീക്ഷയിൽ 588ആം റാങ്ക് കരസ്തമാക്കി നാടിന് അഭിമാനമായ്മാറിയ ബീവി മിസിരിയയെ SFI തലച്ചിറ യൂണിറ്റിലെ സഖാക്കൾ അനുമോദിച്ചു...
19/10/2020

NEET പരീക്ഷയിൽ 588ആം റാങ്ക് കരസ്തമാക്കി നാടിന് അഭിമാനമായ്മാറിയ ബീവി മിസിരിയയെ SFI തലച്ചിറ യൂണിറ്റിലെ സഖാക്കൾ അനുമോദിച്ചു....

SFi Vettikavala LC

Sfi Kunnicode AC

അഭിനന്ദനങ്ങൾ 💐💐💐
18/10/2020

അഭിനന്ദനങ്ങൾ 💐💐💐

2020 NEET പരീക്ഷയിൽ രാജ്യന്തര തലത്തിൽ 588ആം റാങ്ക് കരസ്തമാക്കിയ ബീവി മിസിരിയക്ക് അഭിനന്ദനങൾ....💐

ആശംസകളോടെ.....
CPI-M തലച്ചിറ

08/10/2020

ഒക്ടോബർ 9

ലോകമാകെയുള്ള സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങളുടെ ചാലക ശക്തി ചെഗുവേരയുടെ രക്തസാക്ഷിത്വ ദിനം എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി സാമ്രാജ്യത്വ വിരുദ്ധദിനമായി ആചരിക്കുന്നു.

Address

Vettikavala

Telephone

+17034115087

Website

Alerts

Be the first to know and let us send you an email when SFi Vettikavala LC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share