Kerala Civil Defence Vypin

Kerala Civil Defence Vypin Join Civil Defence & Serve the Nation

10/09/2025
28/07/2025
27/07/2025

Kerala Civil Defence

Unite to ignite, a fire-safe India.
14/04/2025

Unite to ignite, a fire-safe India.

വൈപ്പിൻ : പുതുവൈപ്പ് ബീച്ചിൽ വൈപ്പിൻ ഫയർ ആൻ്റ് റെസ്ക്യൂ സർവീസിൻ്റെയും സിവിൽ ഡിഫൻസ് വോളണ്ടിയർമാരുടെയും നേതൃത്വത്തിൽ അപകട ...
31/03/2025

വൈപ്പിൻ : പുതുവൈപ്പ് ബീച്ചിൽ വൈപ്പിൻ ഫയർ ആൻ്റ് റെസ്ക്യൂ സർവീസിൻ്റെയും സിവിൽ ഡിഫൻസ് വോളണ്ടിയർമാരുടെയും നേതൃത്വത്തിൽ അപകട മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചു. നിരവധി മുങ്ങിമരണങ്ങൾ തുടർകഥയാകുന്ന വൈപ്പിൻ തീരപ്രദേശങ്ങളിലാണ് ബോർഡുകൾ സ്ഥാപിക്കുന്നത് . ഇതിൻ്റെ ആദ്യ ബോർഡാണ് പുതുവൈപ്പ് ബീച്ചിൽ സ്ഥാപിച്ചത്. വൈപ്പിൻ അഗ്നിരക്ഷാ നിലയത്തിൽ സ്റ്റേഷൻ ഓഫീസർ ശ്രീ.എ. നാസറുദ്ദീൻ, സിവിൽ ഡിഫൻസ് കോർഡിനേറ്റർ വിശാഖ് പി.ആർ , സിവിൽ ഡിഫൻസ് വോളണ്ടിയർമാരായ കെ.ജെ രാജേഷ്, പ്രജിത്ത് പ്രതാപൻ , സുജിത്ത് കുമാർ എം.എസ് , ജോസ് ദേവസി , ആദിത്യ കെ. വിനോദ് , ഷാൻ മോൻ പി.എസ് എന്നിവർ നേതൃത്വം നൽകി.

17/08/2024

നാടിന്റെ സ്വന്തം ജനകീയ സേന... ദുരന്തമുഖത്ത് സേവന സന്നദ്ധരായി കേരള സിവിൽ ഡിഫൻസ് വോളണ്ടിയേഴ്സ്

14/04/2024

ഏപ്രിൽ 14 National fire service day യോട് അനുബന്ധിച്ചു നടന്ന Flag hosting ceremony & Road show
അഗ്നിരക്ഷാ നിലയം വൈപ്പിൻ...🚒👨‍🚒
സിവിൽ ഡിഫൻസ് വൈപ്പിൻ..!!

Address

Malippuram
Vypin
682511

Alerts

Be the first to know and let us send you an email when Kerala Civil Defence Vypin posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share