Puthuvypu

Puthuvypu Puthuvype is an upcoming major Industrial area in Kochi in the Indian state of Kerala with lot of tourist attractions. It is a western suburb of Kochi City.

Puthuvype (Puthu vype - New Vypin) is an upcoming major Industrial area in Kochi in the Indian state of Kerala. It is situated 5 km west of High Court Junction.Puthuvype is a part of Vypin Island. It borders Vembanad Lake to the east, Arabian Sea to the west and South and Njarakkal to the North. The main thoroughfares in the area are Vypin-Munambam Road and LNG Terminal Road.

08/10/2025

തിരക്ക് പിടിച്ച് ഓടുന്ന ജീവിതത്തിനിടയിൽ, ഒരു നിമിഷം ശാന്തമായി ഈ സൂര്യനെയും കടലിനെയും നോക്കി ഇരിക്കുന്നത് ഒരു പ്രത്യേക അന...
04/10/2025

തിരക്ക് പിടിച്ച് ഓടുന്ന ജീവിതത്തിനിടയിൽ, ഒരു നിമിഷം ശാന്തമായി ഈ സൂര്യനെയും കടലിനെയും നോക്കി ഇരിക്കുന്നത് ഒരു പ്രത്യേക അനുഭൂതിയാണ്.

മനസ്സിലുള്ള എല്ലാ സങ്കടങ്ങളും ഈ തിരമാലകൾ കൊണ്ടുപോകുന്നത് പോലെ തോന്നും.

ചുമ്മാ ഒരു കാരണം കണ്ടെത്തി നിങ്ങൾക്കും ഇങ്ങോട്ട് വരാം.

തിരമാലകളുടെ താളവും ഈ തണുത്ത കാറ്റും ശരിക്കും ഒരു റീചാർജിങ് ആണ്!

എല്ലാവരെയും സ്നേഹത്തോടെ ക്ഷണിക്കുന്നു, ഒരടിപൊളി ഈവനിംഗ് ആസ്വദിക്കാൻ പുതുവൈപ്പിലേക്ക് വരിക! 😍

കടൽ ഒരിക്കലും ഒന്നും  ചോദിക്കില്ല, പക്ഷേ അതിനോട് സംസാരിക്കാം. തീരത്തെ മൗനം ചിലപ്പോള്‍ ഹൃദയമിടിപ്പിനേക്കാള്‍ ശക്തമാണ്. തി...
23/07/2025

കടൽ ഒരിക്കലും ഒന്നും ചോദിക്കില്ല, പക്ഷേ അതിനോട് സംസാരിക്കാം. തീരത്തെ മൗനം ചിലപ്പോള്‍ ഹൃദയമിടിപ്പിനേക്കാള്‍ ശക്തമാണ്. തിരമാലകൾ പതിയെ വരുന്നു, ഓരോന്നും ഒരു കഥയെ ഓർമിപ്പിക്കുന്നു. അവിടെ നിശബ്ദതയ്ക്ക് പോലും ഒരു സംഗീതം ഉണ്ടെന്ന് തോന്നും. 🌊

ഇഷ്ടമാണോ നിങ്ങൾക്കു ബീച്ചിൽ സമയം ചിലവഴിക്കുന്നത്?

Good Evening from the shores of Puthuvype 🌊Let the sunset wash away your stress and bring peace to your heart.Have a cal...
21/07/2025

Good Evening from the shores of Puthuvype 🌊

Let the sunset wash away your stress and bring peace to your heart.
Have a calm and beautiful evening! 💛

Address

Vypin
682508

Website

Alerts

Be the first to know and let us send you an email when Puthuvypu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share