21/04/2023
*"🌙عيد مبــــــــــــــــــــارك🌙"*
വൃത വിശുദ്ധിയുടെ പകലുകളും
പ്രാർത്ഥനാ നിർഭരമായ രാവുകളുമായി
ആത്മ സംസ്കരണത്തിന്റെ മുപ്പത് നാൾ പിന്നിട്ട്
സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും
ഒരായിരം വർണ്ണ ശോഭ വിതറി
ഒരു *ചെറിയ പെരുന്നാൾ* കൂടെ വരവായി
ഏവർക്കും എന്റെയും കുടുംബത്തിന്റെയും
*ചെറിയ പെരുന്നാൾ ആശംസകൾ*
*عيد مبارك*
*"تقبل الله منا ومنكم صالح الاعمال"*
الله اكبر الله اكبر الله اكبر
لا إله إلا الله ألله أكبر
ألله أكبر ولله الحمد
(നിങ്ങളുടെ പ്രത്യേകമായ പ്രാർത്ഥനകളിൽ എന്നെയും കുടുംബത്തെയും ഉസ്താദുമാരെയും ബന്ധപ്പെട്ടവരെയും ഉൾപ്പെടുത്തുമല്ലോ)
*ഖമറുദ്ദീൻ ദാരിമി രാമഞ്ചിറ*