ഉറപ്പാണ് LDF

ഉറപ്പാണ്  LDF ശക്തമായി തിർച്ച് വരും

ഇയാളുടെ ചന്ദി വച്ചപ്പോഴേക്കും,ഒന്നാം നമ്പർ കാർ കേടായി.ഇയാളുടെ സ്ഥാനാരോഹണ ആഘോഷത്തിന് ഉപയോഗിക്കേണ്ട പടക്കം പൊട്ടിത്തെറിച്ച...
19/05/2026

ഇയാളുടെ ചന്ദി വച്ചപ്പോഴേക്കും,

ഒന്നാം നമ്പർ കാർ കേടായി.

ഇയാളുടെ സ്ഥാനാരോഹണ ആഘോഷത്തിന് ഉപയോഗിക്കേണ്ട പടക്കം പൊട്ടിത്തെറിച്ചു ഒരു വിദ്യാർത്ഥി മരിച്ചു.

ഇയാളുടെ തലവട്ടം കണ്ടതുമുതൽ ജനജീവിതം ദുസ്സഹമവും വിധം എണ്ണവില ഓരോ ദിവസവും കൂടിക്കൊണ്ടിരിക്കുന്നു.

വൈദ്യുതി ബിൽ കൂടുമെന്ന് പറയുന്നു.

മിൽമാ പാലിന്റെ വില കൂടുന്നു... etc

ഇതല്ലേ അപ്പോൾ ശരിക്കും മാൻഡ്രേക്ക്

26/03/2026

Address

Meleillikkottupoyil
Wandoor
679339

Website

Alerts

Be the first to know and let us send you an email when ഉറപ്പാണ് LDF posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share