DYFI Wandoor Block Committee

DYFI Wandoor Block Committee Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from DYFI Wandoor Block Committee, Political organisation, wandoor, Wandoor.

"ഓട്ടോ ഡ്രൈവർ ഷൗക്കത്തിന്റെ മരണത്തിൽ കുറ്റകാർക്കെതിരെ നിയമനടപടി സ്വീകരിക്കുക" കൊണ്ടോട്ടി RTO ഓഫിസ് മാർച്ചിൽ പങ്കെടുത്ത D...
01/09/2026

"ഓട്ടോ ഡ്രൈവർ ഷൗക്കത്തിന്റെ മരണത്തിൽ കുറ്റകാർക്കെതിരെ നിയമനടപടി സ്വീകരിക്കുക" കൊണ്ടോട്ടി RTO ഓഫിസ് മാർച്ചിൽ പങ്കെടുത്ത DYFI സഖാക്കളെ അറസ്‌റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് DYFI വണ്ടൂർ ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പ്രകടനം

പത്തോളം വിഭവങ്ങളുമായി മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് ഇന്ന് DYFI. എടവണ്ണ മേഖലയിലെ.പടിഞ്ഞാറെ ചാത്തല്ലൂർ യൂണിറ്റിന്റെ  #ഓണസദ...
24/08/2026

പത്തോളം വിഭവങ്ങളുമായി
മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് ഇന്ന് DYFI. എടവണ്ണ മേഖലയിലെ.പടിഞ്ഞാറെ ചാത്തല്ലൂർ യൂണിറ്റിന്റെ #ഓണസദ്യ. #1000പൊതികൾ❤

DYFI സംസ്ഥാന വൈസ് പ്രസിഡന്റ്‌ P ഷബീർ ഉത്ഘാടനം ചെയ്തു

കഴിഞ്ഞ 5.5 വർഷമായി തുടർച്ചയായി എല്ലാദിവസവും മുടക്കമില്ലാതെ dyfi മഞ്ചേരി മെഡിക്കൽകോളേജിൽ പൊതിച്ചോർ വിതരണം നടത്തി വരികയാണ്. ഇതിനോടകം 17.60 ലക്ഷം സ്നേഹ പൊതികൾ വിതരണം ചെയ്ത് കഴിഞ്ഞു.

ഉയരണം ഇന്ത്യ പൊരുതണം യുവത യൂങ് ഇന്ത്യ ക്യാമ്പയിൻ തുവ്വൂരിൽ വെച് നടന്നു ഉദഅഡ്വ :പ്രേംകുമാർ ( ഒറ്റപ്പാലം MLA ) ഉദ്ഘാടനം ചെ...
15/08/2026

ഉയരണം ഇന്ത്യ
പൊരുതണം യുവത
യൂങ് ഇന്ത്യ
ക്യാമ്പയിൻ തുവ്വൂരിൽ വെച് നടന്നു

ഉദഅഡ്വ :പ്രേംകുമാർ ( ഒറ്റപ്പാലം MLA ) ഉദ്ഘാടനം ചെയ്തു

11/08/2026
 #ഹൃദയപൂർവ്വം #6വർഷത്തിലേക്ക്വണ്ടൂർ ചേതന ക്യാൻസർ സെന്ററിലേക്കും, ഗവൺമെന്റ് താലൂക്ക് ആശുപത്രിയിലേക്കുംസ്‌നേഹം വിളമ്പിയ 20...
30/07/2026

#ഹൃദയപൂർവ്വം
#6വർഷത്തിലേക്ക്

വണ്ടൂർ ചേതന ക്യാൻസർ സെന്ററിലേക്കും, ഗവൺമെന്റ് താലൂക്ക് ആശുപത്രിയിലേക്കും

സ്‌നേഹം വിളമ്പിയ 207480❤️*പൊതികൾ

Dyfi മലപ്പുറം ജില്ലാ സെക്രട്ടറി സ:ശ്യാം പ്രസാദ് ഉത്ഘാടനം ചെയ്തു

 #ഹൃദയപൂർവ്വം #6വർഷത്തിലേക്ക്വണ്ടൂർ ചേതന ക്യാൻസർ സെന്ററിലേക്കും, ഗവൺമെന്റ് താലൂക്ക് ആശുപത്രിയിലേക്കുംസ്‌നേഹം വിളമ്പിയ 20...
30/07/2026

#ഹൃദയപൂർവ്വം
#6വർഷത്തിലേക്ക്

വണ്ടൂർ ചേതന ക്യാൻസർ സെന്ററിലേക്കും, ഗവൺമെന്റ് താലൂക്ക് ആശുപത്രിയിലേക്കും

സ്‌നേഹം വിളമ്പിയ 207480❤️*പൊതികൾ

Dyfi മലപ്പുറം ജില്ലാ സെക്രട്ടറി സ:ശ്യാം പ്രസാദ് ഉത്ഘാടനം ചെയ്തു

Address

Wandoor
Wandoor
679328

Telephone

+919946386898

Website

Alerts

Be the first to know and let us send you an email when DYFI Wandoor Block Committee posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to DYFI Wandoor Block Committee:

Shortcuts

Share