Vaniyambalam

Vaniyambalam മലപ്പുറം ജില്ലയിലെ ഒരു ഗ്രാമമാണ് വാണിയമ്പലം..

മലപ്പുറം ജില്ലയുടെ കിഴക്കു ഭാഗത്തായി നിലമ്പൂര്‍ താലൂക്കിലും, വണ്ടൂര്‍ വില്ലേജിലും ഉള്‍പ്പെടുന്ന ഒരു ഗ്രാമമാണ് വാണിയമ്പലം.
ഷോര്‍ണൂര്‍-നിലമ്പൂര്‍ തീവണ്ടിപ്പാതയിലെ നിലമ്പൂരിനു 10 കിലോമീറ്റര്‍ മുമ്പുള്ള സ്റ്റേഷന്‍. മരവ്യവസായത്തിന് പ്രശസ്തം.വണ്ടൂര്‍, നിലമ്പൂര്‍, അമരമ്പലം, കാളികാവ്, കരുവാരകുണ്ട്,പാണ്ടിക്കാട്,എന്നിവ ചുറ്റുവട്ടത്തുള്ള പ്രദേശങ്ങള്‍.
വാണിയമ്പലം പാറ വളരെ പ്രസിദ്ധമാണ്, പാറ ഒരുപാടു സഞ്ചാരികളെ

ആകര്‍ഷിക്കുന്നു, അതിന് മുകളില്‍ ഒരു ക്ഷേത്രവുമുണ്ട്. ഒരു കൃസ്ത്യന്‍ പള്ളിയും ഒരുപാട് മുസ്ലിം പള്ളികളും ഇവിടെ ഉണ്ട്. ഒരു ഗവ ഹൈസ്കൂളും ഇവിടെ പ്രവര്‍ത്തിക്കുന്നു, നിംസ് ഹോസ്പിറ്റല്‍ എന്ന ഒരു സ്വകാര്യ ആശുപത്രിയും വനിയമ്പലത്ത് ഉണ്ട്.
മുപ്പതിലധികം വര്‍ഷങ്ങളായി വാണിയമ്പലം പഞ്ചായത്തിനായുള്ള മുറവിളി തുടരുന്നു, ഈയിടെ ഈ ആവശ്യത്തിന് കൂടുതല്‍ കരുത്തും ജനപിന്തുണയും ലഭിച്ചുവരുന്നു - പ്രദേശത്തെ മുഖ്യധാരാ പാര്‍ട്ടിയും അതിന്റെ മന്ത്രിയും വാനിമ്പലം ഗ്രാമത്തിന്റെ പുരോഗതിയെ കാര്യമായി സ്വാധീനിക്കുന്ന ജനകീയ ആവശ്യത്തെ അവഗണിക്കുന്നതായി ജനങ്ങള്‍ വിശ്വസിക്കുന്നു.

Address

Vaniyambalam
Wandoor
679339

Telephone

9633365415

Website

Alerts

Be the first to know and let us send you an email when Vaniyambalam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Vaniyambalam:

Share