Chathangottupuram

Chathangottupuram നാട്ടിന്‍പുറത്തെ കാഴ്ചകള്‍

എന്റെ നാട്.... നന്മകള്‍ വിളയുന്ന കേരളത്തിലെ സുന്ദരമായ നാട്ടിന്‍ പുറങ്ങളില്‍ ഒന്നാണ് എന്റെ നാടെന്ന് നിറഞ്ഞ മനസ്സോടെ പറയുമ്പോള്‍... ഞാന്‍ അഭിമാനിക്കുന്നു... ഈ കേരളത്തില്‍... ഈ നാട്ടിന്‍ പുറക്കാഴ്ചയില്‍ പറന്നു നടക്കാന്‍ എനിക്ക് കിട്ടിയ ഈ ജന്മം മതിയാകുന്നില്ലല്ലോ... അത്രമേല്‍ ഞാന്‍ ഇഷ്ട്ടപ്പെടുന്നു.... ഒരുപാടൊരുപാട്....

പ്രണാമം🙏🏻
21/02/2026

പ്രണാമം🙏🏻

01/05/2025
ശാസ്താവങ്ങോട്ടുപുറം  ശ്രീ തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രം മെയ് 13 നു നടക്കുന്ന താലപ്പൊലിയോടനുബന്ധിച്ച് ആഘോഷ കമ്മറ്റി പു...
01/05/2025

ശാസ്താവങ്ങോട്ടുപുറം ശ്രീ തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രം മെയ് 13 നു നടക്കുന്ന താലപ്പൊലിയോടനുബന്ധിച്ച് ആഘോഷ കമ്മറ്റി പുറത്തിറക്കുന്ന സുവനീറിന്റെ പ്രകാശനം

16/04/2024

ചാത്തങ്ങോട്ടു പുറം ഗ്രാമത്തിന് ഇനി ഉൽസവനാളുകൾ !🎉🙏🙏🙏

WINNERS 🏆  TCC chathangottupuram
04/09/2023

WINNERS 🏆
TCC chathangottupuram

താലപ്പൊലി 2023ഇത്തവണത്തെ താലപ്പൊലിഫോട്ടോസ് /വീഡിയോസ് ഉള്ളവർ കമന്റ് ബോക്സിൽ ഇടാമോ?
12/05/2023

താലപ്പൊലി 2023

ഇത്തവണത്തെ താലപ്പൊലിഫോട്ടോസ് /വീഡിയോസ് ഉള്ളവർ കമന്റ് ബോക്സിൽ ഇടാമോ?

1980 കളിലെ താലപ്പൊലിപഴയ താലപ്പൊലിഫോട്ടോസ് ഉള്ളവർ കമന്റ് ബോക്സിൽ ഇടാമോ?
11/05/2023

1980 കളിലെ താലപ്പൊലി

പഴയ താലപ്പൊലിഫോട്ടോസ് ഉള്ളവർ കമന്റ് ബോക്സിൽ ഇടാമോ?

@⁨Aby⁩ clicks
10/05/2023

@⁨Aby⁩ clicks

അങ്ങനെ ചാത്തങ്ങോട്ടുപുറം താലപ്പൊലിയും കഴിഞ്ഞു😍
10/05/2023

അങ്ങനെ ചാത്തങ്ങോട്ടുപുറം താലപ്പൊലിയും കഴിഞ്ഞു😍

Address

Chathamgottupuram
Wandoor
679328

Telephone

+919544751491

Website

Alerts

Be the first to know and let us send you an email when Chathangottupuram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Chathangottupuram:

Share