Sree anjaneyashram cherukod ശ്രീ ആഞ്ജനേയാശ്രമം ചെറുകോട്

  • Home
  • India
  • Wandoor
  • Sree anjaneyashram cherukod ശ്രീ ആഞ്ജനേയാശ്രമം ചെറുകോട്

Sree anjaneyashram cherukod ശ്രീ ആഞ്ജനേയാശ്രമം ചെറുകോട് "ധർമബോധം നഷ്ടപ്പെടാത്ത ശ്രദ്ധയാണ് ഗുരുത്വം"

# #ജഗത്ഗുരു സ്വാമി സത്യാനന്ദസരസ്വതി

ജയ് സീതാറാം പാദപൂജ പാരായണത്തിന് നാളെ ഉദയം മുതൽ തുടക്കം."""""""""""""""""""""""""""""""""""""""""""""""""""""" ചെറുകോട് ശ...
06/09/2026

ജയ് സീതാറാം


പാദപൂജ പാരായണത്തിന് നാളെ ഉദയം മുതൽ തുടക്കം.
""""""""""""""""""""""""""""""""""""""""""""""""""""""

ചെറുകോട് ശ്രീ ആഞ്ജനേയാശ്രമത്തിൽ നാളെ (07/09/2026 തിങ്കൾ) പുണർതം നക്ഷത്ര സുദിനത്തിൽ പാദപൂജപാരായണം നടക്കും.

എല്ലാ മാസവും പരമപൂജനീയ ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങളുടെ ജന്മനക്ഷത്രമായ പുണർതം നാളിൽ നിർമ്മാല്യം മുതൽ രാത്രി ഹനുമദ്അഷ്ടകം ചൊല്ലി നട അടക്കുന്നതുവരെ വരെ പാരായണം നടത്തുന്ന രീതിയിൽ ആണ് ആശ്രമത്തിൽ വ്യവസ്ഥ ചെയ്തിട്ടുള്ളത്.

സ്വാമിജി തൃപ്പാദങ്ങൾ സ്വഗുരുവായ ബ്രഹ്മശ്രീ നീലകണ്ഠ ഗുരുപാദരെ കുറിച്ച് എഴുതിയ അതിവിശിഷ്ട ഗ്രന്ഥമായ പാദപൂജ പാരായണം ചെയ്യുന്നതിലൂടെ
പരമഗുരുവിൻ്റെ അവതാര ലീല വർണ്ണിക്കുന്ന പുണ്യദിനമായി പുണർതം നാൾ മാറുകയും ആശ്രമാങ്കണം രണ്ട് മഹാഗുരുക്കന്മാരുടെ സങ്കല്പം കൊണ്ട് ധന്യമാവുകയും ചെയ്യുന്നു .

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ നവതി ആഘോഷത്തോട് അനുബന്ധിച്ച് തുടക്കം കുറിച്ച പാദപൂജ പാരായണത്തിന് ഏവർക്കും പങ്കുചേരാൻ സാധിക്കട്ടെ എന്ന പ്രാർത്ഥനയോടെ...

ഗുരുചരണങ്ങളിൽ
പ്രണാമങ്ങളോടെ.....🙏🙏🙏

🚩മീഡിയ വിംഗ്
ശ്രീ ആഞ്ജനേയാശ്രമം ചെറുകോട്,വണ്ടൂർ മലപ്പുറം🚩

🙏 ജയ് സീതാറാം🙏

ജയ് സീതാറാംആഞ്ജനേയാശ്രമത്തിൽ പ്രതിവാര അർച്ചന നടന്നു."""""""""""""""""""""""""""""""""""""""""""""""വണ്ടൂർ  ചെറുകോട് ശ്രീ...
05/09/2026

ജയ് സീതാറാം

ആഞ്ജനേയാശ്രമത്തിൽ പ്രതിവാര അർച്ചന നടന്നു.
"""""""""""""""""""""""""""""""""""""""""""""""
വണ്ടൂർ ചെറുകോട് ശ്രീ ആഞ്ജനേയാശ്രമത്തിൽ 30/08/2026 ന് ഞായറാഴ്ച ശ്രീ ലളിതാസഹസ്രനാമ പ്രതിവാര സമൂഹാർച്ചന നടന്നു.

ആശ്രമത്തിൽ രാവിലെ 10.30 ന് അർച്ചനക്ക് തുടക്കം കുറിച്ചു. എല്ലാ ഞായറാഴ്ച്ചകളിലും ആശ്രമത്തിൽ ശ്രീ ലളിതാസഹസ്രനാമ സമൂഹാർച്ചന നടന്നു വരുന്നു.

ഗുരുചരണങ്ങളിൽ
പ്രണാമങ്ങളോടെ.....🙏🙏🙏

🚩 മീഡിയ വിംഗ്
ശ്രീ ആഞ്ജനേയാശ്രമം ചെറുകോട്,വണ്ടൂർ മലപ്പുറം🚩

🙏 ജയ് സീതാറാം🙏

05/09/2026

Enjoy the videos and music you love, upload original content, and share it all with friends, family, and the world on YouTube.

05/09/2026
04/09/2026

ചെറുകോട് ആഞ്ജനേയാശ്രമം മഠാധിപതി സംപൂജ്യ സ്വാമി ഹനുമദ്പാദാനന്ദ സരസ്വതി തൃപ്പാദങ്ങൾ (03/09/2026) ന് മധ്യപ്രദേശിലെ സെൻന്ദവ ഗായത്രിധാം ഗോശാല സന്ദർശിക്കുന്നു.

04/09/2026

Enjoy the videos and music you love, upload original content, and share it all with friends, family, and the world on YouTube.

04/09/2026

ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ആഞ്ജനേയാശ്രമത്തിൽ നടന്ന ആചരണങ്ങൾ

04/09/2026

Enjoy the videos and music you love, upload original content, and share it all with friends, family, and the world on YouTube.

ജയ് സീതാറാംആഞ്ജനേയാശ്രമത്തിൽ ശ്രീകൃഷ്ണസ്തുതികളാൽ ഭഗവാന് വിശേഷാൽ പൂജകൾ നടന്നു."""""""""""""""""""""""""""""""""""""""""""...
04/09/2026

ജയ് സീതാറാം

ആഞ്ജനേയാശ്രമത്തിൽ ശ്രീകൃഷ്ണസ്തുതികളാൽ ഭഗവാന് വിശേഷാൽ പൂജകൾ നടന്നു.
"""""""""""""""""""""""""""""""""""""""""""""""""

വണ്ടൂർ ചെറുകോട് ആഞ്ജനേയാശ്രമത്തിൽ ഇന്ന് (04/09/2026 വെള്ളി)
ശ്രീകൃഷ്ണ ജയന്തി ആഘോഷ ചടങ്ങുകൾ നടന്നു.

ശ്രീകൃഷ്ണ ജയന്തി ആഘോഷ ചടങ്ങുകളുടെ ഭാഗമായി ആഞ്ജനേയാശ്രമത്തിൽ കൃഷ്ണ സ്തുതികൾ മാത്രം ഉൾക്കൊള്ളിച്ച് കൊണ്ട് ഭജനയും, ശ്രീകൃഷ്ണ ഭഗവാന് വിശേഷാൽ പൂജകളും നടന്നു.
തുടർന്ന് ഭക്തജനങ്ങൾ പുഷ്പാർച്ചന നടത്തി ഉണ്ണികണ്ണന്റെ അനുഗ്രഹം തേടി
പ്രസാദ വിതരണത്തോടെയാണ് ചടങ്ങുകൾ പൂർത്തിയായത്.
നിരവധി ഭക്തജനങ്ങൾ ആഘോഷ ചടങ്ങുകളിൽ പങ്കെടുത്തു.

ഓം നമോ ഭഗവതേ വാസുദേവായ
ഓം നമോ ഭഗവതേ നാരായണായ

ഗുരുചരണങ്ങളിൽ
പ്രണാമങ്ങളോടെ.....🙏🙏🙏

🚩മീഡിയ വിംഗ്
ശ്രീ ആഞ്ജനേയാശ്രമം ചെറുകോട്,വണ്ടൂർ മലപ്പുറം🚩

🙏 ജയ് സീതാറാം🙏

04/09/2026

ചെറുകോട് ആഞ്ജനേയാശ്രമം മഠാധിപതി സംപൂജ്യ സ്വാമി ഹനുമദ്പാദാനന്ദ സരസ്വതി തൃപ്പാദങ്ങൾ (03/09/2026) ന് മധ്യപ്രദേശിലെ ഉജ്ജയിൻ ശ്രീ മഹാകാലേശ്വർ ജ്യോതിർലിംഗ ക്ഷേത്രം സന്ദർശിച്ചു.

Address

Cherukod
Wandoor

Telephone

+919946851046

Website

Alerts

Be the first to know and let us send you an email when Sree anjaneyashram cherukod ശ്രീ ആഞ്ജനേയാശ്രമം ചെറുകോട് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Sree anjaneyashram cherukod ശ്രീ ആഞ്ജനേയാശ്രമം ചെറുകോട്:

Shortcuts

Share

Category