SPC Wayanad 2020

SPC Wayanad 2020 SPC Project aims at moulding the upcoming generation to build a more responsible,law abiding and disc

25/06/2025

https://youtube.com/shorts/PEw7PFjQOOo?feature=share

'ഉണരാം ലഹരിക്കെതിരെ' എന്ന വിഷയത്തിൽ വയനാട് ജില്ലയിലെ സ്റ്റുഡന്റസ് പോലീസ് കേഡറ്റുകൾ തയ്യാറാക്കിയ ഷോർട് വീഡിയോ..

മേപ്പാടിയിലെ പറവകൾക്കും ദാഹിക്കരുത്. കേഡറ്റുകളുടെ കരുതൽ ....
09/03/2023

മേപ്പാടിയിലെ പറവകൾക്കും ദാഹിക്കരുത്. കേഡറ്റുകളുടെ കരുതൽ ....

09/03/2023

വനിതാ ദിനത്തിൽ കണിയാരം Fr.G K MHS ലെ കേഡറ്റുകൾ അമ്മമാരെ ആദരിച്ചപ്പോൾ

പറവകൾ ക്ക് ദാഹജലം കരുതുന്ന തിരക്കിലാണ് മീനങ്ങാടി GHSS ലെ കേഡറ്റുകൾ....
08/03/2023

പറവകൾ ക്ക് ദാഹജലം കരുതുന്ന തിരക്കിലാണ് മീനങ്ങാടി GHSS ലെ കേഡറ്റുകൾ....

രാജീവ് ഗാന്ധി മെമ്മോറിയൽ റെസിഡൻഷ്യൽ സ്കൂളിലെ സീനിയർ vs ജൂനിയർ കേഡറ്റുകൾ തമ്മിൽ Foot Ball മത്സരം നടത്തി -
08/03/2023

രാജീവ് ഗാന്ധി മെമ്മോറിയൽ റെസിഡൻഷ്യൽ സ്കൂളിലെ സീനിയർ vs ജൂനിയർ കേഡറ്റുകൾ തമ്മിൽ Foot Ball മത്സരം നടത്തി -

08/03/2023
നിയമം സ്വമേധയാ അനുസരിക്കുമെന്ന ദൃഡപ്രതിഞ് ജയുമായി ജയശ്രീ HS  കല്ലുവയൽ പുൽപള്ളിയിലെ കേഡറ്റുകൾ കർമ്മ പഥത്തിലേക്ക്.
05/03/2023

നിയമം സ്വമേധയാ അനുസരിക്കുമെന്ന ദൃഡപ്രതിഞ് ജയുമായി ജയശ്രീ HS കല്ലുവയൽ പുൽപള്ളിയിലെ കേഡറ്റുകൾ കർമ്മ പഥത്തിലേക്ക്.

De Safe പടയാളികളായി കേഡറ്റുകൾ - ADNO ശ്രി.ഷാജൻ പരിശീലന വേളയിൽ കേഡറ്റുകളോടൊപ്പം
05/03/2023

De Safe പടയാളികളായി കേഡറ്റുകൾ - ADNO ശ്രി.ഷാജൻ പരിശീലന വേളയിൽ കേഡറ്റുകളോടൊപ്പം

ഓൺലൈൻ യുഗത്തിൽ എങ്ങനെ സുരക്ഷിതരായി, ജീവിക്കാം എന്ന വിഷയത്തിൽ വയനാട് കൽപറ്റ ഡിവിഷനിലെ 100 കേഡറ്റുകൾക്കും അവരുടെ മാതാപിതാക...
05/03/2023

ഓൺലൈൻ യുഗത്തിൽ എങ്ങനെ സുരക്ഷിതരായി, ജീവിക്കാം എന്ന വിഷയത്തിൽ വയനാട് കൽപറ്റ ഡിവിഷനിലെ 100 കേഡറ്റുകൾക്കും അവരുടെ മാതാപിതാക്കൾക്കും ഏകദിന പരിശീലനം - ശ്രീ. സജിൻ ജോസ് , ശ്രീ സുലൈമാൻ എന്നിവർ പരിശീലനം നടത്തി.

വെയിൽ കനത്തു. മനുഷ്യരെ പോലെ പറവകൾക്കും ദാഹജലം കരുതണം - GVHSS അമ്പലവയലിലെ SPC കേഡറ്റുകൾ പറവകൾക്ക് തണ്ണീർ കുടം ഒരുക്കുന്ന ...
05/03/2023

വെയിൽ കനത്തു. മനുഷ്യരെ പോലെ പറവകൾക്കും ദാഹജലം കരുതണം - GVHSS അമ്പലവയലിലെ SPC കേഡറ്റുകൾ പറവകൾക്ക് തണ്ണീർ കുടം ഒരുക്കുന്ന തിരക്കിലാണ്.

Address

Wayanad

Website

Alerts

Be the first to know and let us send you an email when SPC Wayanad 2020 posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category