ആം ആദ്മി പാർട്ടി മുട്ടിൽ പഞ്ചായത്ത്

  • Home
  • India
  • Wayanad
  • ആം ആദ്മി പാർട്ടി മുട്ടിൽ പഞ്ചായത്ത്

ആം ആദ്മി പാർട്ടി മുട്ടിൽ പഞ്ചായത്ത് Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from ആം ആദ്മി പാർട്ടി മുട്ടിൽ പഞ്ചായത്ത്, Political organisation, muttil, Wayanad.

07/04/2026

കൽപ്പറ്റ ടൗണിൽ വോട്ടർമാരെ നേരിൽ കണ്ട് ആം ആദ്മി പാർട്ടി കൽപ്പറ്റ മണ്ഡലം സ്ഥാനാർഥി റഫീക്ക് സി എ

കൽപ്പറ്റയും നല്ലത് അർഹിക്കുന്നു..
ആ നല്ലതിന് വേണ്ടി ചൂൽ അടയാളത്തിൽ വോട്ടുകൾ നൽകി വിജയിപ്പിക്കുക

05/04/2026
01/04/2026

കൽപ്പറ്റയുടെ മുന്നേറ്റത്തിന് ഇന്നിൻ്റെ സായം സന്ധ്യയിൽ മുട്ടിൽ ടൗണിൽ ആം ആദ്മി പാർട്ടി കൽപ്പറ്റ മണ്ഡലം സ്ഥാനാർഥി റഫീക്ക് സി എ പര്യടനം നടത്തി.

ജനൃദയങ്ങൾ കീഴടക്കി ആം ആദ്മി പാർട്ടി.. ചൂലെടുക്കാൻ തയ്യാറായി വയനാടൻ ജനത.

30/03/2026

കൽപ്പറ്റയുടെ മുന്നേറ്റത്തിന്..
വോട്ടിങ് മെഷീനിൽ മൂന്നാമത്..
ചൂൽ അടയാളത്തിൽ വോട്ടുകൾ നൽകി വിജയിപ്പിക്കുക...

27/03/2026

കൽപ്പറ്റ ഗവൺമെൻ്റ് കോളേജിൽ വിദ്യാർത്ഥികളോട് വോട്ട് അഭ്യർത്ഥിച്ച് ആം ആദ്മി പാർട്ടി കൽപ്പറ്റ മണ്ഡലം സ്ഥാനാർഥി റഫീക്ക് സി എ.

Address

Muttil
Wayanad

Website

Alerts

Be the first to know and let us send you an email when ആം ആദ്മി പാർട്ടി മുട്ടിൽ പഞ്ചായത്ത് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share