Dyfi കക്കോടി മുക്ക് വെസ്റ്റ് യൂണിറ്റ്

  • Home
  • India
  • Wayanad
  • Dyfi കക്കോടി മുക്ക് വെസ്റ്റ് യൂണിറ്റ്

Dyfi കക്കോടി മുക്ക് വെസ്റ്റ് യൂണിറ്റ് Democratic Youth Federation of India is a political organisation in India that is an associated youth wing of the Communist Party of India.

20/02/2026

പറയാൻ എളുപ്പമാണ് ചെയ്തു കാണിക്കാനാണ് പ്രയാസം...

20/02/2026

ഈ കണ്ണുനീരിന് ഒരു സത്യമുണ്ട്, നെറിയും നേരുമുള്ള ഒരു മനുഷ്യനുണ്ട്.
ഇന്ന് ചൂരല്‍മലയിലെ ദുരന്തബാധിതര്‍ക്ക് വീട് നല്‍കാനുള്ള തിയ്യതി നിശ്ചയിച്ചപ്പോള്‍ ആദ്യം ഓര്‍മ്മ വന്നത് ഈ ഒരു സീനായിരുന്നു. ദുരന്ത സമയത്തെ ഏകോപന സമയത്ത് അരുണ്‍ കുമാര്‍ ലൈവായി രാജേട്ടനുമായി സംസാരിച്ചപ്പോള്‍ കണ്ണൂനീര്‍ സാക്ഷിയായി.
ഈ മനുഷ്യന് കേരളം ഒന്നാകെ ഒരു ബിഗ് സല്യൂട്ട് നല്‍കുകയാണ്. ദുരന്ത ബാധിതരെ കൈവിടാതെ ചേര്‍ത്ത് നിര്‍ത്തിയതിന്.

20/02/2026

ആ ഇരുണ്ട കാലം
ഓർമ്മകൾ ഉണ്ടായിരിക്കണം
ഇനി വേണ്ട ആ UDF കാലം

18/02/2026

അതൊക്കെ ഒരു കാലം



Address

Wayanad

Website

Alerts

Be the first to know and let us send you an email when Dyfi കക്കോടി മുക്ക് വെസ്റ്റ് യൂണിറ്റ് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share