Youth Congress - Thariode

Youth Congress - Thariode തരിയോട് യൂത്ത് കോൺഗ്രസ്

19/08/2022
ഒരുക്കങ്ങൾ - ചുവട്
19/08/2022

ഒരുക്കങ്ങൾ - ചുവട്

19/08/2022
Youva chinthan shivir- Trissur
02/08/2022

Youva chinthan shivir- Trissur

യൂത്ത് കോൺഗ്രസ്സ്‌ തരിയോട് മണ്ഡലം കമ്മിറ്റി 'തണൽ' സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കുള്ള പഠനോപകരണ വിതരണ പര...
18/06/2022

യൂത്ത് കോൺഗ്രസ്സ്‌ തരിയോട് മണ്ഡലം കമ്മിറ്റി 'തണൽ' സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കുള്ള പഠനോപകരണ വിതരണ പരിപാടി നടത്തി . തരിയോട് ഗ്രാമപഞ്ചായത്തിലെ 13 വാർഡുകളിൽ നിന്നും ഓരോ കുട്ടികൾക്കു വീതം സഹായം നൽകി . യൂത്ത് കോൺഗ്രസ്സ്‌ തരിയോട് മണ്ഡലം പ്രസിഡന്റ് ഷിന്റോ സ്കറിയ അധ്യക്ഷത വഹിച്ച പരിപാടി യൂത്ത് കോൺഗ്രസ്സ്‌ കൽപ്പറ്റ നിയോജക മണ്ഡലം പ്രസിഡന്റ് ജിജോ പൊടിമറ്റം ഉദ്ഘടനം ചെയ്‌തു . തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി ജി ഷിബു , മെമ്പർമാരായ ഷീജ ആന്റണി , ചന്ദ്രൻ മാടത്തുവയൽ , പുഷ്പ മനോജ് തുടങ്ങിയവരും എബ്രഹാം മാഷ് , സണ്ണി മുത്തങ്ങാപറമ്പിൽ , സിബി എനപ്പള്ളിയിൽ , ജെയിംസ് പി വി , ബിജു കിഴക്കേടത്തു , ബേബി വട്ടുകുളം സിബി അറക്കപ്പറമ്പിൽ എന്നിവർ സംസാരിച്ചു .

Address

Thariode
Wayanad

Telephone

+16238029985

Website

Alerts

Be the first to know and let us send you an email when Youth Congress - Thariode posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Youth Congress - Thariode:

Share