Muttil Krishi bhavan

Muttil Krishi bhavan Muttil Krishi bhavan

18/09/2023
കേന്ദ്രാവിഷ്കൃത പദ്ധതിയായ കാർഷികയന്ത്രവൽക്കരണ ഉപപദ്ധതിയുടെ (SMAM) ആറാം ഘടക പദ്ധതിയിലുൾപ്പെടുത്തി വയനാട്ടിലെ നാല് ഫാർമർ പ...
17/09/2023

കേന്ദ്രാവിഷ്കൃത പദ്ധതിയായ കാർഷികയന്ത്രവൽക്കരണ ഉപപദ്ധതിയുടെ (SMAM) ആറാം ഘടക പദ്ധതിയിലുൾപ്പെടുത്തി വയനാട്ടിലെ നാല് ഫാർമർ പ്രൊഡൂസർ കമ്പനികൾക്ക് കേരള സർക്കാർ സബ്സിഡി നിരക്കിൽ വിതരണം ചെയ്ത ഡ്രോണുകൾ ഉപയോഗിച്ച് വയനാടൻ കാർഷിക മേഖലയുടെ നെടുംതൂണായ നെൽകൃഷിയുടെ പരിപാലനത്തിനായി സൌജന്യനിരക്കിൽ സൂക്ഷ്മമൂലക വളമായ സംപൂർണ്ണ സ്പ്രേ ചെയ്യുന്ന പദ്ധതിക്ക് പതിനൊന്ന് ഗ്രാമപഞ്ചായത്തുകളിൽ തുടക്കം കുറിക്കുന്നു. കാർഷിക വികസന കർഷകക്ഷേമ വകുപ്പിൻറെ നേതൃത്വത്തിൽ കേരളത്തിൽ നടപ്പാക്കുന്ന ഈ പദ്ധതിയുടെ ആദ്യ ദിന സ്പ്രേയിംഗ് മുട്ടിൽ പഞ്ചായത്തിലെ മാനിക്കുനി പാടശേഖരം, നൂൽപ്പുഴ പഞ്ചായത്തിലെ കണ്ണങ്കോട് പാടശേഖരം, കോളിപ്പാടി പാടശേഖരം, മീനങ്ങാടി പഞ്ചായത്തിലെ ഓലിവയൽ പാടശേഖരം എന്നിവിടങ്ങളിൽ നടന്നു.

Congratulations Mr. KIRAN
13/09/2023

Congratulations Mr. KIRAN

01/02/2023

ഞങ്ങളും കൃഷിയിലേക്ക്

തരിശുരഹിത ഗ്രാമം, കഴിഞ്ഞ മൂന്ന് വർഷങ്ങളിലായി 85.09 ഹെക്ടർ തരിശ് ഭൂമി കൃഷി വകുപ്പിൻ്റെ പഞ്ചായത്തിൻ്റെയും പദ്ധതികളിൽ ഉൾപ്പ...
24/12/2022

തരിശുരഹിത ഗ്രാമം,

കഴിഞ്ഞ മൂന്ന് വർഷങ്ങളിലായി 85.09 ഹെക്ടർ തരിശ് ഭൂമി കൃഷി വകുപ്പിൻ്റെ പഞ്ചായത്തിൻ്റെയും പദ്ധതികളിൽ ഉൾപ്പെടുത്തി കൃഷി യോഗ്യമാക്കി കൃഷി ഇറക്കുകയും ചെയ്തു

21/08/2022
സംസ്ഥാനതല കർഷക അവാർഡ് 2021 ൻ്റെ പച്ചക്കറി കൃഷിയിൽ മികച്ച സ്വകാര്യ മേഖലാ സ്ഥാപനങ്ങളിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ മുട്ടിൽ ...
21/08/2022

സംസ്ഥാനതല കർഷക അവാർഡ് 2021 ൻ്റെ പച്ചക്കറി കൃഷിയിൽ മികച്ച സ്വകാര്യ മേഖലാ സ്ഥാപനങ്ങളിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ മുട്ടിൽ ഗ്രാമപഞ്ചായത്തിലെ *ജ്യോതി നിവാസ് ബഹു: കൃഷി മന്ത്രിയിൽ നിന്നും അവാർഡ് ഏറ്റുവാങ്ങുന്നു*

https://youtu.be/CNhwO0UY0BYസ്വകാര്യ സ്ഥാപനതല പച്ചക്കറി കൃഷിയിൽ സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം ലഭിച്ച വയനാട്ടിലെ മുട്ടിൽ ...
10/04/2022

https://youtu.be/CNhwO0UY0BY
സ്വകാര്യ സ്ഥാപനതല പച്ചക്കറി കൃഷിയിൽ സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം ലഭിച്ച വയനാട്ടിലെ മുട്ടിൽ പഞ്ചായത്തിലെ ജ്യോതി നിവാസിലെ ജൈവ പച്ചക്കറി തോട്ടം

വാഴവറ്റ AUP സ്കൂളിലെ സ്ഥാപനതല പച്ചക്കറി തോട്ടത്തിൻ്റെ വിളവെടുപ്പ് ഉദ്ഘാടനം ബഹു: മുട്ടിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ...
25/02/2022

വാഴവറ്റ AUP സ്കൂളിലെ സ്ഥാപനതല പച്ചക്കറി തോട്ടത്തിൻ്റെ വിളവെടുപ്പ് ഉദ്ഘാടനം ബഹു: മുട്ടിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി നസീമ മങ്ങാടൻ നിർവ്വഹിക്കുന്നു.

Address

Muttil
Wayanad
673122

Opening Hours

Monday 10am - 5pm
Tuesday 10am - 5pm
Wednesday 10am - 5pm
Thursday 10am - 5pm
Friday 10am - 5pm
Saturday 10am - 5pm

Telephone

+19383471933

Website

Alerts

Be the first to know and let us send you an email when Muttil Krishi bhavan posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Muttil Krishi bhavan:

Share