DYFI പേരിയ മേഖല കമ്മിറ്റി

  • Home
  • India
  • Wayanad
  • DYFI പേരിയ മേഖല കമ്മിറ്റി

DYFI പേരിയ മേഖല കമ്മിറ്റി ഇന്ത്യൻ വിപ്ലവ യുവജന പ്രസ്ഥാനം
പേരി?

15/08/2026

DYFI യങ്ങ് ഇന്ത്യ
മാനന്തവാടി, തൃശ്ശിലേരി

ഉണരണം ഇന്ത്യ പൊരുതണം യുവത വിദ്യാഭ്യാസ അഴിമതിക്കും തൊഴിൽ നിഷേധത്തിനും പകരം ചോദിക്കുക എന്ന മുദ്രാവാക്യമുയർത്തി DYFI യങ്ങ് ...
15/08/2026

ഉണരണം ഇന്ത്യ
പൊരുതണം യുവത

വിദ്യാഭ്യാസ അഴിമതിക്കും
തൊഴിൽ നിഷേധത്തിനും
പകരം ചോദിക്കുക എന്ന മുദ്രാവാക്യമുയർത്തി
DYFI യങ്ങ് ഇന്ത്യ
പ്രകടനവും പൊതുയോഗവും
തൃശ്ശിലേരിയിൽ DYFI മുൻ സംസ്ഥാന കമ്മിറ്റി അംഗം ബിനോയ്‌ കുര്യൻ ഉദ്ഘാടനം ചെയ്തു, DYFI ജില്ലാ പ്രസിഡന്റ്‌ കെ ആർ ജിതിൻ, ബ്ലോക്ക്‌ സെക്രട്ടറി ബബിഷ് വി ബി, ബ്ലോക്ക്‌ പ്രസിഡന്റ്‌ കെ അഖിൽ, ബ്ലോക്ക് ട്രഷർ അമൽ ജെയിൻ, ബിജുക്കുഞ്ഞുമോൻ, ദനേഷ്, അനൂപ് സി എം,രാജി എന്നിവർ സംസാരിച്ചു

DYFI യങ്ങ് ഇന്ത്യ ആഗസ്റ്റ് 15 ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് തൃശ്ശിലേരി പള്ളിക്കവലയിൽ DYFI മാനന്തവാടി ബ്ലോക്ക് കമ്മിറ്റി
15/08/2026

DYFI യങ്ങ് ഇന്ത്യ
ആഗസ്റ്റ് 15 ശനിയാഴ്ച
വൈകുന്നേരം 4 മണിക്ക്
തൃശ്ശിലേരി പള്ളിക്കവലയിൽ


DYFI മാനന്തവാടി ബ്ലോക്ക് കമ്മിറ്റി

ഉണരണം ഇന്ത്യ പൊരുതണം യുവത വിദ്യാഭ്യാസ അഴിമതിക്കും തൊഴിൽ നിഷേധത്തിനും പകരം ചോദിക്കുക DYFI യങ്ങ് ഇന്ത്യ ആഗസ്റ്റ് 15 ശനിയാഴ...
14/08/2026

ഉണരണം ഇന്ത്യ
പൊരുതണം യുവത

വിദ്യാഭ്യാസ അഴിമതിക്കും
തൊഴിൽ നിഷേധത്തിനും
പകരം ചോദിക്കുക

DYFI യങ്ങ് ഇന്ത്യ
ആഗസ്റ്റ് 15 ശനിയാഴ്ച
തൃശ്ശിലേരി പള്ളിക്കവലയിൽ

നാളെ

DYFI മാനന്തവാടി ബ്ലോക്ക് കമ്മിറ്റി

ഉണരണം ഇന്ത്യ പൊരുതണം യുവത വിദ്യാഭ്യാസ അഴിമതിക്കും തൊഴിൽ നിഷേധത്തിനും പകരം ചോദിക്കുക DYFI യങ്ങ് ഇന്ത്യ ആഗസ്റ്റ് 15 ശനിയാഴ...
14/08/2026

ഉണരണം ഇന്ത്യ
പൊരുതണം യുവത

വിദ്യാഭ്യാസ അഴിമതിക്കും
തൊഴിൽ നിഷേധത്തിനും
പകരം ചോദിക്കുക

DYFI യങ്ങ് ഇന്ത്യ
ആഗസ്റ്റ് 15 ശനിയാഴ്ച
തൃശ്ശിലേരി പള്ളിക്കവലയിൽ

ഉദ്ഘാടനം
സ:ബിനോയ്‌ കുര്യൻ
(മുൻ DYFI സംസ്ഥാന കമ്മിറ്റി അംഗം)

DYFI മാനന്തവാടി ബ്ലോക്ക് കമ്മിറ്റി

ക്ലീൻ തിരുനെല്ലി കർക്കിടകവാവ് ബലിതർപ്പണത്തിന് ശേഷം തിരുനെല്ലി ക്ഷേത്ര പരിസരം DYFI യൂത്ത് ബ്രിഗേഡ്  ശുചീക്കരിക്കും ആഗ്സ്റ...
11/08/2026

ക്ലീൻ തിരുനെല്ലി

കർക്കിടകവാവ് ബലിതർപ്പണത്തിന് ശേഷം തിരുനെല്ലി ക്ഷേത്ര പരിസരം DYFI യൂത്ത് ബ്രിഗേഡ് ശുചീക്കരിക്കും

ആഗ്സ്റ്റ് 12

DYFI മാനന്തവാടി ബ്ലോക്ക് കമ്മിറ്റി

10/08/2026

പേരിയ ഗവ:ഹൈ സ്കൂളിൽ സംഘടിപ്പിച്ച സൗഹൃദ ഫുട്ബോൾ ടൂർണമെന്റിൽ
മികച്ച ഗോളടിച്ച മുഹമ്മദ്‌ ഷഹീർ
DYFI യുടെ അനുമോദനം

06/08/2026

Address

Periya
Wayanad
670644

Website

Alerts

Be the first to know and let us send you an email when DYFI പേരിയ മേഖല കമ്മിറ്റി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share