SfI GPTC Meppadi

SfI GPTC Meppadi Strugle 4 a bright red future.....

 #വീണ്ടും_വരണം_SFI
10/09/2019

#വീണ്ടും_വരണം_SFI

08/09/2019

```ഉള്ളത് പങ്കിടാൻ
തളർന്നു വീണവന് താങ്ങാവാൻ
നിസ്വാർത്ഥമായി പ്രണയിക്കാൻ
മരണ ഭയമില്ലാതെ നടക്കാൻ
അരുതെന്നു പറയാൻ
മുഷ്ടി ചുരുട്ടി അനീതിക്കെതിരെ ശക്തമായി ശബ്‌ദിക്കാൻ
നമ്മളെ പഠിപ്പിച്ച പ്രസ്ഥാനം```

🚩 *sfi* 🚩

ചുവപ്പിലെഴുതാം GPTCM
07/09/2019

ചുവപ്പിലെഴുതാം GPTCM

തണലൊരുക്കാൻ...*ഗോകുൽ*സ്വപ്നങ്ങളൊരുക്കാൻ...*അയന*നിലമൊരുക്കാൻ...*അഭിനന്ദ്*നിലപാടുയർത്താൻ...*അബിൻ*ശബ്ദമുയർത്താൻ...*സൂരജ്*കല...
05/09/2019

തണലൊരുക്കാൻ...
*ഗോകുൽ*
സ്വപ്നങ്ങളൊരുക്കാൻ...
*അയന*
നിലമൊരുക്കാൻ...
*അഭിനന്ദ്*
നിലപാടുയർത്താൻ...
*അബിൻ*
ശബ്ദമുയർത്താൻ...
*സൂരജ്*
കലയൊരുക്കാൻ...
*ഷിജിൻ*
എഴുത്തൊരുക്കാൻ...
*അരുൺ*
കലാലയമൊരുക്കാൻ...
*എസ്.എഫ്.ഐ❤*

❤ *VOTE FOR SFI* ❤

പ്രിയപ്പെട്ടവരെ                      നമുക്കറിയാം കേരളം ഇന്ന് വളരെ ദുരിത പൂർണമായ സാഹചര്യത്തിലൂടെ ആണ് കടന്നു പോയിക്കൊണ്ടിര...
13/08/2019

പ്രിയപ്പെട്ടവരെ
നമുക്കറിയാം കേരളം ഇന്ന് വളരെ ദുരിത പൂർണമായ സാഹചര്യത്തിലൂടെ ആണ് കടന്നു പോയിക്കൊണ്ടിരിക്കുന്നത്. ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ട, ഒരു ജീവിതകാലം മുഴുവൻ സമ്പാദിച്ചത് എല്ലാം പ്രളയമെടുത്ത സാഹചര്യം. വയനാട് ജില്ലയിലെ പുത്തുമല ഇതിനുദാഹരണമാണ്. സർവ്വതും നഷ്ടപ്പെട്ട ജനത നിസ്സഹായരാണ്. അവർക്കുവേണ്ടി എല്ലാ സുമനസ്സുകളും മുന്നോട്ട് വരണം
പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ടുപോയ കുരുന്നുകളുടെ തുടർ വിദ്യാഭ്യാസത്തിനായി നമുക്ക് ഒരുമിക്കാം.
*പഠനോപകരണ ശേഖരണത്തിൽ മുഴുവൻ മനുഷ്യ സ്നേഹികളും പങ്കാളികളാവുക*

*പഠനോപകരണങ്ങൾ കോളേജിൽ ഏൽപ്പിക്കുകയോ, അല്ലെങ്കിൽ സന്നദ്ധരായവർ താഴെയുള്ള ഫോൺ നമ്പറിൽ ബദ്ധപ്പെടുകയോ ചെയ്യുക*

*8943239869 - ഗോകുൽ*
*89210 65282 - സൂരജ്*
*9072770489 - അഭിനന്ദ്*
*751030893 - അയന*

 #ജൂലൈ 11 #അവകാശ ദിനം   മേപ്പാടി പോളി യൂണിറ്റ് കമ്മിറ്റീയുടെ നേതൃത്തത്തിൽ അവകാശ പത്രിക സമർപ്പിച്ചു
11/07/2019

#ജൂലൈ 11
#അവകാശ ദിനം

മേപ്പാടി പോളി യൂണിറ്റ് കമ്മിറ്റീയുടെ നേതൃത്തത്തിൽ അവകാശ പത്രിക സമർപ്പിച്ചു

കോളേജിൽ റൂഫ് ടോപ് നിർമിക്കാത്തതിനാൽ ചെറിയ ഒരു മഴ പെയ്യുമ്പോഴേക്കും വരാന്തകളിലും  ക്ലാസ് റൂമുകളിലേക്കും വെള്ളം കയറുന്ന അവ...
14/06/2019

കോളേജിൽ റൂഫ് ടോപ് നിർമിക്കാത്തതിനാൽ ചെറിയ ഒരു മഴ പെയ്യുമ്പോഴേക്കും വരാന്തകളിലും ക്ലാസ് റൂമുകളിലേക്കും വെള്ളം കയറുന്ന അവസ്ഥ ആണ് കോളേജിൽ ഇപ്പോൾ നിലവിൽ ഉള്ളത്. ഇതിൽ പ്രതിഷേധിച്ചു sfi കുട ചൂടി സമരവും, ക്ലാസ് റൂമുകളിൽ തോണി ഇറക്കൽ സമരവും നടത്തി

പോളിടെക്‌നിക് പ്രവേശനം: 15 വരെ അപേക്ഷിക്കാംസംസ്ഥാനത്തെ ഗവൺമെന്റ് എയ്ഡഡ്, സ്വാശ്രയ പോളിടെക്‌നിക്കുകളിലേക്കുള്ള ഓൺലൈൻ അപേക...
11/06/2019

പോളിടെക്‌നിക് പ്രവേശനം: 15 വരെ അപേക്ഷിക്കാം
സംസ്ഥാനത്തെ ഗവൺമെന്റ് എയ്ഡഡ്, സ്വാശ്രയ പോളിടെക്‌നിക്കുകളിലേക്കുള്ള ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി ജൂൺ 15 വരെ നീട്ടി. ഓൺലൈനായി സമർപ്പിച്ച അപേക്ഷയുടെ പ്രിന്റൗട്ട് എടുത്ത് ഏതെങ്കിലും ഗവൺമെന്റ്/എയ്ഡഡ് പോളിടെക്‌നിക്കുകളിൽ ഫീസോടുകൂടി ജൂൺ 17 വൈകിട്ട് നാല് മണിക്കകം സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് www.polyadmission.org

  പ്രക്ഷോഭത്തിലേക്ക്..... മേപ്പാടി പോളിയിൽ ഭൂരിഭാഗം വിദ്യാർത്ഥികളും (ഏകദേശം 50%ത്തിനു മുകളിൽ )വയനാട് ജില്ലയ്ക്ക് പുറത്തു...
29/05/2019

പ്രക്ഷോഭത്തിലേക്ക്.....

മേപ്പാടി പോളിയിൽ ഭൂരിഭാഗം വിദ്യാർത്ഥികളും (ഏകദേശം 50%ത്തിനു മുകളിൽ )വയനാട് ജില്ലയ്ക്ക് പുറത്തുനിന്നുള്ളവരാണ് ഈ സാഹചര്യത്തിൽ കോളേജ് ഹോസ്റ്റൽ തുറന്നു പ്രവർത്തിക്കാത്തത് വിദ്യാർത്ഥികളെ ദുരിതത്തിലാക്കുന്നു. അൻപതോളം വരുന്ന പെൺകുട്ടികൾ ഇത്രയും കാലം കോൺവെന്റിൽ നിന്ന് കൊണ്ടായിരുന്നു പഠനം നടത്തിയിരുന്നത്. ഇപ്പോൾ ആ സൗകര്യം കൂടെ ഇല്ലാതായിരുക്കുകയാണ്. വാടക വീടുകളെ ആശ്രയിച്ചു പഠനം നടത്തിവരുന്ന ആൺകുട്ടികളുടെ സ്ഥിതിയും വ്യത്യസ്തമല്ല. ഇത് വിദ്യാർത്ഥികളുടെ പഠനത്തെയും സുരക്ഷിതത്വത്തെയും ബാധിക്കുന്നതാണ്.

കൂടാതെ സാങ്കേതിക വിദ്യാഭ്യാസ രംഗത്തെ പുത്തൻ അറിവുകൾ നേടുന്നതിനും വിദ്യാർത്ഥികൾക്കുള്ളിൽ ഉള്ള കഴിവിനെ പ്രോത്സാഹിപ്പിക്കുന്നതുമായ IEDC ലാബ് കോളേജിൽ ഇതുവരെ പ്രവർത്തനം ആരംഭിച്ചിട്ടില്ല. ഇത്രയും കാലം കെട്ടിടത്തിന്റെ അപര്യാപ്‌തത ആണ് ഇതിന്റെ കാരണമായി ചൂണ്ടി കാണിച്ചിട്ടുള്ളത്. എന്നാൽ കോളേജ് പുതിയ കെട്ടിടത്തിലേക്ക് മാറിയിട്ടും ലാബ് തുറക്കാനാവിശ്യമായ നടപടി സ്വീകരിച്ചിട്ടില്ല.

വിദ്യാർത്ഥി സംഘടനാ സ്വാതന്ത്ര്യ നിഷേധവും കോളേജിൽ നടക്കുന്നു. സംഘടന രംഗത്ത് പ്രവർത്തിക്കുന്ന വിദ്യാർത്ഥികളെ തിരഞ്ഞു പിടിച്ച ദ്രോഹിക്കുന്ന നിലപാടാണ് ചില അധ്യാപകർ സ്വീകരിക്കുന്നത്

#കോളേജ് ഹോസ്റ്റൽ തുറന്നു പ്രവർത്തിക്കുക

#കോളേജ് കാന്റീൻ തുറക്കുക

ലാബ് തുറക്കുക

#സംഘടനാ സ്വാതന്ത്ര്യം അനുവദിക്കുക

എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു #പ്രക്ഷോഭത്തിലേക്ക്

27/05/2019
മറവിക്ക്‌ വിട്ടുകൊടുക്കാൻ പറ്റാത്ത ഓർമ്മകൾമെയ് 21 സിസ്റ്റർ ലിനി ഓർമ്മ ദിനം.സിസ്റ്റർ ലിനി നമ്മെ വിട്ടു പിരിഞ്ഞിട്ട്‌ ഒരു ...
21/05/2019

മറവിക്ക്‌ വിട്ടുകൊടുക്കാൻ പറ്റാത്ത ഓർമ്മകൾ
മെയ് 21 സിസ്റ്റർ ലിനി ഓർമ്മ ദിനം.
സിസ്റ്റർ ലിനി നമ്മെ വിട്ടു പിരിഞ്ഞിട്ട്‌ ഒരു വർഷം തികയുകയാണ്. നിസ്വാർത്ഥമായ ആതുരസേവനത്തിൽ ജീവൻ ത്യജിക്കേണ്ടി വന്ന ഈ പെൺകുട്ടി ലോകമെമ്പാടുമുള്ള മലയാളികളുടെ മനസ്സിൽ നിന്നും ഒരിക്കലും മാഞ്ഞുപോകില്ല.

Address

Wayanad

Alerts

Be the first to know and let us send you an email when SfI GPTC Meppadi posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share