Oicc-Kuwait-Trivandrum District Committee

Oicc-Kuwait-Trivandrum District Committee OICC-KUWAIT-TRIVANDRUM DISTRICT COMMITTEE

ഇൻഡ്യയിലെ ഏറ്റവും വലിയ പ്രവാസി സംഘടന ഓവർസീസ് കൾച്ചറൽ കോൺഗ്രസ്സിന്റെ കുവൈത്തിലെ തിരുവനന്തപുരം ജില്ലാ കമ്മറ്റിയുടെ ഔദ്യോഗിക പേജ്

20/08/2026

ഭാരതത്തെ ആധുനികതയിലേക്കും സാങ്കേതിക വിപ്ലവത്തിലേക്കും നയിച്ച ദീർഘദർശിയായ മുൻ പ്രധാനമന്ത്രി ശ്രീ. രാജീവ് ഗാന്ധിയുടെ പവിത്രമായ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം.

യുവത്വത്തിന് കരുത്തും ഗ്രാമങ്ങൾക്ക് അധികാരവും പകർന്നുനൽകിയ ജനനായകനായിരുന്നു അദ്ദേഹം. വിദ്വേഷമില്ലാത്ത, സ്നേഹവും സമാധാനവും മതസൗഹാർദ്ദവും നിറഞ്ഞ ഒരു നവഭാരതം കെട്ടിപ്പടുക്കാൻ ഈ സദ്ഭാവനാ ദിനത്തിൽ നമുക്ക് കൈകോർക്കാം.

ജയ് ഹിന്ദ്! ജയ് കോൺഗ്രസ് 🇮🇳

🌼🌻🌸
17/08/2026

🌼🌻🌸

🇮🇳🇮🇳
14/08/2026

🇮🇳🇮🇳

21/07/2026
21/07/2026
വികസനത്തിന്റെയും കാരുണ്യത്തിന്റെയും ജനനായകന് പ്രണാമം 🌹🌹
18/07/2026

വികസനത്തിന്റെയും കാരുണ്യത്തിന്റെയും ജനനായകന് പ്രണാമം 🌹🌹

08/07/2026

വയനാട് ജില്ലയിലെ കള്ളാടിയിൽ മണ്ണിടിച്ചിലിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് ആദരാഞ്ജലികൾ....

ചിരിയുടെ ആശാനു വിട 🙏🙏🌹🌹
06/06/2026

ചിരിയുടെ ആശാനു വിട 🙏🙏🌹🌹

28/05/2026

ഏവർക്കും ഹൃദയം നിറഞ്ഞ ബലിപെരുന്നാൾ ആശംസകൾ...

Address

Al `Abbasiyah
965

Telephone

55334344

Website

Alerts

Be the first to know and let us send you an email when Oicc-Kuwait-Trivandrum District Committee posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Oicc-Kuwait-Trivandrum District Committee:

Shortcuts

Share