KMCC salalah

KMCC salalah Official Page Of KMCC Salalah

23/06/2025
https://www.facebook.com/share/p/1983rtEdpc/
19/06/2025

https://www.facebook.com/share/p/1983rtEdpc/

സലാല
മലപ്പുറം ജില്ലാ KMCC യുടെ
ഒരു ആത്മീയ സഞ്ചാരമാണിത്.
ഗൾഫിലെ കേരളം എന്ന്
വിശേഷിപ്പിക്കുന്ന സലാലയിലെ പുണ്യസ്ഥലങ്ങളിലൂടെയുടെയുള്ള ഒരു ആത്മീയ യാത്ര, തുടർന്ന് റോഡ് വഴി വിശുദ്ധ മക്കയിലേക്ക്, വിശുദ്ധ മുഹർറം മാസത്തിലെ അഞ്ചു രാത്രി കഅ്ബാലയത്തിനു സമീപം, പിന്നെ മൂന്ന് രാത്രി അശ്റഫുൽ ഖൽഖ് തങ്ങളുടെ മദീനയിലും. ഇങ്ങിനെയാണ് യാത്ര.
ആത്മീയ മജ്ലിസുകൾക്കും ആത്മ സംസ്കരണത്തിനും പരമാവധി സമയം നീക്കിവെച്ചു കൊണ്ട്, ഹൃദയം കൊണ്ട് മഹാന്മാരുടെ ചാരത്തുകൂടെ യാത്ര ചെയ്യാൻ കൊതിക്കുന്നവർക്ക് ഈ നമ്പറിൽ ബന്ധപ്പെടാം..!

+918590624181

സലാല കെഎംസിസി ഈദ് സംഗമം 2025
08/06/2025

സലാല കെഎംസിസി ഈദ് സംഗമം 2025

08/06/2025

ഈദ് കുടുംബ സംഗമം
സലാല കെഎംസിസി...

ഏവർക്കും ബലി പെരുന്നാൾ ആശംസകൾ....
05/06/2025

ഏവർക്കും ബലി പെരുന്നാൾ ആശംസകൾ....

ഇന്ന് ലോക പരിസ്ഥിതി ദിനം  പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചുള്ള അവബോധം വരുത്താനും കർമ്മ പരിപാടികൾ ആസൂത്രണം ചെയ്യാനുമാണ് പരിസ...
05/06/2025

ഇന്ന് ലോക പരിസ്ഥിതി ദിനം
പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചുള്ള അവബോധം വരുത്താനും കർമ്മ പരിപാടികൾ ആസൂത്രണം ചെയ്യാനുമാണ് പരിസ്ഥിതി ദിനം ആചരിക്കുന്നത്.

മരങ്ങളും കാടുകളുംസംരക്ഷിക്കുക, വനപ്രദേശങ്ങൾ വിസ്തൃതമാക്കാൻ ശ്രമിക്കുക, അതുവഴി ആഗോള പാരിസ്ഥിതിക സന്തുലനവും കാലാവസ്ഥാ സുസ്ഥിരതയും ഉറപ്പാക്കുക എന്നതാണ് പരിസ്ഥിതി ദിനാചരണത്തിന്റെ ലക്ഷ്യം.

ഏവർക്കും പരിസ്ഥിതി ദിനാശംസകൾ
കെഎംസിസി സലാല.

Welcome.....
05/06/2025

Welcome.....

Address

Kmcc Salalah
Salalah
211

Telephone

+96896065080

Website

Alerts

Be the first to know and let us send you an email when KMCC salalah posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share