08/06/2026
ഇൻകാസ് യൂത്ത് വിംഗ് പാലക്കാട് ജില്ലാ കമ്മിറ്റി സൗജന്യ മെഡിക്കൽ ക്യാമ്പ്
ഇൻകാസ് ഖത്തർ യൂത്ത് വിംഗ് പാലക്കാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ, നസീം സർജിക്കൽ & മെഡിക്കൽ സെന്ററുമായി സഹകരിച്ച് വിപുലമായ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.
സമൂഹത്തിന്റെ ആരോഗ്യ സംരക്ഷണവും, ആരോഗ്യ ബോധവൽക്കരണവും ലക്ഷ്യമാക്കി സംഘടിപ്പിക്കുന്ന ഈ മെഡിക്കൽ ക്യാമ്പ്, പൊതുജനങ്ങൾക്ക് മികച്ച ആരോഗ്യപരിശോധനാ സേവനങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഒരു സാർത്ഥക സംരംഭമാണ്. ആരോഗ്യകരമായ ഒരു സമൂഹം കെട്ടിപ്പടുക്കുന്നതിനും രോഗങ്ങൾ നേരത്തെ കണ്ടെത്തി പ്രതിരോധിക്കുന്നതിനും ഈ ക്യാമ്പ് വലിയൊരു അവസരമാകുമെന്ന് പ്രതീക്ഷിക്കുന്നു.
📅 തിയതി: 12 ജൂൺ 2026, വെള്ളിയാഴ്ച (07.00am -11.00 am)
📍വേദി: നസീം സർജിക്കൽ & മെഡിക്കൽ സെന്റർ, C-റിംഗ് റോഡ്, ദോഹ.
👇🏻 Location Map 👇🏻
https://maps.app.goo.gl/GvE1KeazEr3vmNFZ6?g_st=com.google.m
📝 മുൻകൂർ രജിസ്ട്രേഷൻ നിർബന്ധമാണ്.
പങ്കെടുക്കാൻ താൽപര്യമുള്ളവർ താഴെ നൽകിയിരിക്കുന്ന ഗൂഗിൾ ഫോം പൂരിപ്പിച്ച് രജിസ്റ്റർ ചെയ്യേണ്ടതാണ്.
🔗 Registration Link:
https://docs.google.com/forms/d/e/1FAIpQLSct4u6OqO7QBV1fmd2yhEQ_O4YE8ykpGpep9pSt6uWu0rY6GA/viewform
☎️ കൂടുതൽ വിവരങ്ങൾക്ക്:
📞 7762 4367
📞 7739 0703
📞 6647 6336
എല്ലാവരെയും ഈ ആരോഗ്യ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമാകാൻ സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.
*INQAS Qatar Palakkad Youth Wing Committee*💙