INCAS QATAR KOOTHUPARAMBA

INCAS QATAR KOOTHUPARAMBA Political Organization

കേരളത്തിന്റെ നവോദ്ധാന സമരചരിത്രത്തിലെ വിപ്ലവാത്മകമായ ഒരേടായിരുന്നു കോൺഗ്രസ്സ് പാർട്ടിയുടെ നേതൃത്വത്തിൽ നടന്ന വൈക്കം സത്യ...
14/04/2023

കേരളത്തിന്റെ നവോദ്ധാന സമരചരിത്രത്തിലെ വിപ്ലവാത്മകമായ ഒരേടായിരുന്നു കോൺഗ്രസ്സ് പാർട്ടിയുടെ നേതൃത്വത്തിൽ നടന്ന വൈക്കം സത്യാഗ്രഹം. ഒരു നൂറ്റാണ്ടിനിപ്പുറം ആ സമരത്തിന്റെ ശതാബ്ദിയാഘോഷങ്ങൾക്ക് ഈ വര്ഷം തുടക്കം കുറിച്ചപ്പോൾ, അതിന്റെ സംഘാടകത്വത്തിന് ചുക്കാൻ പിടിച്ചത്‌ കോൺഗ്രസ് പാർട്ടിയിലെ യുവനേതാവായ എം ലിജുവാണ്.
അയിത്തത്തിനും അനാചാരങ്ങൾക്കുമെതിരെ നടന്ന വൈക്കം സത്യാഗ്രഹം പോലെ ഇന്നും കാലികപ്രസക്തമായ വിഷയങ്ങൾ ഏറ്റെടുത്ത്‌ പൊതുസമൂഹത്തിനു വേണ്ടി പ്രവർത്തിക്കുകയും നിലകൊള്ളുകയും ചെയ്ത ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ യുവനേതാവ്‌ ശ്രീ എം ലിജു ഇന്ന് വൈകീട്ട്‌ ഖത്തറിലെത്തിച്ചേരുന്നു.
എല്ലാവരെയും ചേർത്തുനിർത്തുകയെന്ന ആശയത്തിലൂന്നി ഒഐസിസി ഇൻകാസ്‌ ഖത്തർ സെൻട്രൽ കമ്മിറ്റി നടത്തുന്ന സ്നേഹവിരുന്നിൽ നാളെ മുഖ്യാതിഥിയായി അദ്ദേഹവും നമ്മോടൊപ്പമുണ്ടാവും.
നമുക്കൊരുമിക്കാം ഈ സ്നേഹവിരുന്നിൽ



#സ്നേഹ_വിരുന്ന്

ഒ.ഐ.സി.സി -  ഇൻകാസ് യൂത്ത് വിംങ് ഖത്തർ സെൻട്രൽ കമ്മിറ്റി ട്രഷററായി തെരഞ്ഞെടുക്കപ്പെട്*പ്രശോബ് നമ്പ്യാറിന്* ഹൃദയാഭിവാദ്യങ...
13/08/2022

ഒ.ഐ.സി.സി - ഇൻകാസ് യൂത്ത് വിംങ് ഖത്തർ സെൻട്രൽ കമ്മിറ്റി ട്രഷററായി തെരഞ്ഞെടുക്കപ്പെട്*
പ്രശോബ് നമ്പ്യാറിന്* ഹൃദയാഭിവാദ്യങ്ങൾ 🧡🤍💚

അത്തറിന്റെ മണമുള്ള ഖത്തറിന്റെ മണ്ണിൽ കോൺഗ്രസ്, യു ഡി എഫ് പ്രവർത്തകരെ ആവേശത്തിലാക്കാൻ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ...
30/03/2022

അത്തറിന്റെ മണമുള്ള ഖത്തറിന്റെ മണ്ണിൽ കോൺഗ്രസ്, യു ഡി എഫ് പ്രവർത്തകരെ ആവേശത്തിലാക്കാൻ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറബിൽ & ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിലും പങ്കെടുക്കുന്ന ഇൻകാസ് ഖത്തർ സെൻട്രൽ കമ്മറ്റിയുടെ സ്പോർട്സ് ഡേ യുടെ സമാപന സമ്മേളനത്തിന്റെ ഉഘാടനവും സമ്മാനദാനവും ഏപ്രിൽ ഒന്ന് വെള്ളിയാഴച്ച വൈകുന്നേരം 6 മണിക്ക് (1-04-2022 6 pm)പോഡാർ പേൾ സ്കൂളിൽ വച്ച് നടത്തപെടുന്നു എല്ലാ പ്രിയപെട്ടവരുടെയും സജീവ സാന്നിധ്യം പ്രതീക്ഷിക്കുന്നു.......

കേരളത്തിലെ യുവജനങ്ങളുടെ ജീവൽ പ്രശ്നങ്ങളെ തകർത്തെറിഞ്ഞുകൊണ്ടു മുന്നോട്ട് പോകുന്ന പിണറായി ഭരണത്തെ ജനകീയപ്രതിരോധം തീർത്ത് യുവജനതയ്ക്ക് പുതിയ പ്രതീക്ഷകളുടെ പുത്തൻകിരണങ്ങൾ നൽകാൻ ശ്രമിക്കുന്ന #യൂത്ത് കോൺഗ്രസ്‌ പ്രസ്ഥാനത്തിന്റെ അമരക്കാരൻ #ഷാഫിപറമ്പിലും,
ഒരുഭാഗത്ത്‌ ചരിത്രസത്യങ്ങളെവളച്ചൊടിച്ചു ഭരണകൂടതാൽപ്പര്യങ്ങളെ കോർപ്പറേറ്റ് മാധ്യമസംവിധാനത്തിലൂടെ വക്രീകരിച്ചു തങ്ങളുടെ ഇംഗിതത്തിനനുസരിച്ചു മുന്നോട്ട് പോകുന്ന വർഗീയഭരണകൂടത്തിന്റെ കിരതനിലപാടുകളെയും, അതേപോലെ വർഗ്ഗഫാസിസത്തിന്റെ അടിച്ചമർത്തൽ നിലപാടുകർക്കെതിരെയും ഉത്ന്മൂ ലന രാഷ്ട്രീയനടപടികൾക്കെതിരെയും പൊതുജനസമക്ഷം വസ്തുതകളെ കൃത്യമായി അവതരിപ്പിച്ചുകൊണ്ട് ചാനൽ ചർച്ചകളെ ആസ്വാദന ശൈലിയിലേക്ക് മാറ്റി, അസത്യങ്ങളെയും അർദ്ധസത്യങ്ങളെയും വകഞ്ഞുമാറ്റി യഥാർത്ഥവസ്തുതതകളെ പ്രേക്ഷക സമക്ഷം അവതരിപ്പിക്കുന്ന #രാഹുൽമാക്കൂട്ടത്തിലും എത്തുകയാണ്,
എല്ലാ ജനാതിപത്യ #മതനിരപേക്ഷ വിശ്വാസികളെയും പരിപാടിയിലേക്ക് ഹൃദ്യമായി ക്ഷണിക്കുന്നു, #സ്വാഗതംചെയ്യുന്നു…..

ഖത്തർ ഇൻകാസ് സെൻട്രൽ കമ്മിറ്റി.







വിശദ വിവരങ്ങൾക്കും പുതിയ അപ്ഡേറ്റ്കൾക്കും ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക:
https://www.facebook.com/incasqatar/

#ഇൻകാസ്ഖത്തർ
#സെൻട്രൽകമ്മിറ്റി

💚⚪️🧡

രാജീവൻ ചികിത്സ സഹായ ഫണ്ട് (50000രൂപ)ഇന്ന് വൈകുന്നേരം ബഹു : ഡിസിസി ജനറൽ സെക്രട്ടറി കെ പി സാജു ചികിത്സ സഹായ കമ്മിറ്റിക്ക് ...
03/03/2022

രാജീവൻ ചികിത്സ സഹായ ഫണ്ട് (50000രൂപ)ഇന്ന് വൈകുന്നേരം ബഹു : ഡിസിസി ജനറൽ സെക്രട്ടറി കെ പി സാജു ചികിത്സ സഹായ കമ്മിറ്റിക്ക് കൈമാറി ഖത്തർ ഇൻകാസ് കൂത്തുപറമ്പ് നിയോജക മണ്ഡലം ജന:സെക്രട്ടറി ബാബുരാജ് ,ജില്ലാ എക്സിക്യൂട്ടീവ് അംഗം റഷീദ് കടവത്തൂർ,മണ്ഡലം ജോയിൻ സെക്രട്ടറി ഫിറോസ് കടവത്തൂർ എന്നിവർ സന്നിഹിതരായി.

കോവിഡ് നിയന്ത്രണങ്ങളാൽപുനർക്രമീകരിച്ച.   #ഇൻകാസ്ഖത്തർ  #സെൻട്രൽകമ്മിറ്റിയടെ  #സ്പോർട്സ്ഫെസ്റ്റ് 2022" മാർച്ച്  18  മുതൽ ...
03/03/2022

കോവിഡ് നിയന്ത്രണങ്ങളാൽ
പുനർക്രമീകരിച്ച. #ഇൻകാസ്ഖത്തർ #സെൻട്രൽകമ്മിറ്റിയടെ #സ്പോർട്സ്ഫെസ്റ്റ് 2022" മാർച്ച് 18 മുതൽ 25 വരെ നടത്തപ്പെടും.
ഖത്തറിലെ പ്രൊഫഷണൽ ടീമുകൾ മാറ്റുരക്കുന്ന
⚽️ #ഫുട്ബോൾ
🏏 #ക്രിക്കറ്റ്
🏸 #ബാഡ്മിന്റൻ,
🏐 #വോളിബോൾ,
#വടംവലി
ഇൻകാസ് കുടുംബാഗങ്ങൾക്കും കുട്ടികൾക്കുമുള്ള കായിക മൽസരങ്ങൾ എന്നിവയാണ് ഈയൊരു കായിക മാമാങ്കത്തിൽ നടത്തപ്പെടുന്നത്. ഖത്തറിലെ പ്രഗൽഭ മ്യൂസിക്ക് ബ്രാൻഡ് അണിയിച്ചൊരുക്കുന്ന
🎶 🎵 #സംഗീതനിശ 💃 🕺 യോട്കൂടി നടക്കുന്ന
Closing Ceremony യിൽ ഖത്തറിലേയും നാട്ടിലേയും വിശിഷ്ടാതിഥികൾ പങ്കെടുക്കും

ഏവർക്കും സ്വാഗതം🙏







വിശദ വിവരങ്ങൾക്കും പുതിയ അപ്ഡേറ്റ് കൾക്കും ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക: https://www.facebook.com/incasqatar/

#ഇൻകാസ്ഖത്തർ
#സെൻട്രൽകമ്മിറ്റി
💚⚪️🧡

08/02/2022
25/01/2022

Address

Doha

Telephone

+97474405818

Website

Alerts

Be the first to know and let us send you an email when INCAS QATAR KOOTHUPARAMBA posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share