INCAS-OICC QATAR Balussery Constituency

INCAS-OICC QATAR Balussery Constituency Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from INCAS-OICC QATAR Balussery Constituency, Political organisation, Doha.

06/05/2026

ഖത്തറിലെ യുഡിഎഫ് ബാലുശ്ശേരി മണ്ഡലത്തിലെ പ്രവർത്തകർ വിടി സൂരജ് ന്റെ ചരിത്രവിജയം ആഘോഷിച്ചു … 🔥💙

ചരിത്ര വിജയം 🔥💙
05/05/2026

ചരിത്ര വിജയം 🔥💙

ഇൻകാസ് ഖത്തർ ബാലുശ്ശേരി നിയോജകമണ്ഡലം കമ്മിറ്റിയുടെ തിരഞ്ഞെടുപ്പ് പ്രചരണ വാഹനം സ്ഥാനാർത്ഥി *വി ടി സൂരജ്* ഫ്ലാഗ് ഓഫ് ചെയ്ത...
02/04/2026

ഇൻകാസ് ഖത്തർ ബാലുശ്ശേരി നിയോജകമണ്ഡലം കമ്മിറ്റിയുടെ തിരഞ്ഞെടുപ്പ് പ്രചരണ വാഹനം സ്ഥാനാർത്ഥി *വി ടി സൂരജ്* ഫ്ലാഗ് ഓഫ് ചെയ്തു.

ഇൻകാസ് ഖത്തർ കോഴിക്കോട് ജില്ലാ കമ്മറ്റി സീനിയർ വൈസ് പ്രസിഡണ്ട് ഗഫൂർ ബാലുശ്ശേരി സന്നിഹിതനായി

30/03/2026

ബാലുശ്ശേരി നമ്മൾ തൂക്കും 🔥

26/03/2026

പ്രിയമുള്ളവരെ….

യുഡിഎഫ് ബാലുശ്ശേരി നിയോജക മണ്ഡലം സ്ഥാനാർത്ഥിയായ കെ.എസ്.യു കോഴിക്കോട് ജില്ലാ പ്രസിഡൻ്റ് പ്രിയപ്പെട്ട ശ്രീ വിടി സൂരജിന് ഇൻകാസ് ഖത്തർ ബാലുശ്ശേരി മണ്ഡലം കമ്മിറ്റി വിജയാശംസകൾ നേരുന്നു…
🧡🤍💚

#ഇൻകാസ് ഖത്തർ
#ബാലുശ്ശേരി നിയോജക മണ്ഡലം കമ്മിറ്റി
#കേരളം_ജയിക്കും
#യുഡിഎഫ്_നയിക്കും

❇️ 30 വീടുകൾ നിർമ്മിച്ചു നൽകുന്നു  ❇️ രക്ഷിതാക്കളെ നഷ്ട്ടമായ കുഞ്ഞുങ്ങളുടെ      മുഴുവൻ വിദ്യാഭ്യാസ ചിലവ് ❇️ ജീപ്പ് നഷ്ടമ...
12/08/2024

❇️ 30 വീടുകൾ നിർമ്മിച്ചു നൽകുന്നു
❇️ രക്ഷിതാക്കളെ നഷ്ട്ടമായ കുഞ്ഞുങ്ങളുടെ മുഴുവൻ വിദ്യാഭ്യാസ ചിലവ്
❇️ ജീപ്പ് നഷ്ടമായ നിയാസിന് മറ്റൊരു ജീപ്പിനുള്ള പണം
❇️ കല്യാണ ചിലവിനായി സ്വരുക്കൂട്ടിവെച്ച 1 ലക്ഷം രൂപ നഷ്ടമായ റാഫിക്ക് ആ പണം
❇️ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ടൺ കണക്കിന് അവശ്യ വസ്തുക്കൾ
❇️ നൂറ് കണക്കിന് യൂത്ത് കെയർ വളണ്ടിയർമാർ 24 മണിക്കൂറും സേവനരംഗത്ത് സജീവം
24x7 - പ്രതിസന്ധികളിൽ യുവതയുടെ കരുതൽ
Youth care - വയനാടിനെ ചേർത്ത് നിർത്തിയ മറ്റു യുവജന സംഘടനകൾക്ക് യൂത്ത് കെയർന്റെ സ്നേഹാഭിവാദ്യങ്ങൾ 💙

ആവേശത്തിന്റെ ഷട്ടിലടിക്കാൻ #ഇനി_9_നാൾ ഇൻകാസ് കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ജി.സി.സി  ബാഡ്മിന്റൺ  ടൂർണമെന്...
15/11/2023

ആവേശത്തിന്റെ ഷട്ടിലടിക്കാൻ
#ഇനി_9_നാൾ
ഇൻകാസ് കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ജി.സി.സി ബാഡ്മിന്റൺ ടൂർണമെന്റ് ദോഹയിലേക്ക് വിരുന്നെത്താൻ ഇനി 9 നാൾ മാത്രം. ഇടിവെട്ടു സ്മാഷുകളുമായി വിവിധ വേദികളിൽ മിന്നൽപിണരായ വമ്പന്‍ താരങ്ങളുടെ പോരാട്ടം നേരിൽ കാണാനുള്ള അപൂർവ അവസരമാണ് നമ്മെ തേടിയെത്തുന്നത്. നവംബർ 23,24 തീയതികളിൽ അബൂഹമൂര്‍ കേംബ്രിഡ്ജ് ഇന്റർ നാഷണൽ സ്കൂൾ കോർട്ടിൽ ഷട്ടിലുയരും.
ഇമ ചിമ്മാതെ കാണേണ്ട ത്രസിപ്പിക്കുന്ന പോരാട്ടങ്ങളുടെ രണ്ടു നാളുകൾക്കായി കാത്തിരിക്കാം.

പുഞ്ചിരിക്കാനുള്ള കാരണങ്ങൾ പലതും നമുക്ക് ചുറ്റും തന്നെയുണ്ട് നമുക്ക് ശെരിയെന്നത് തോന്നുന്നത് ചെയ്യുന്നതാണ് സന്തോഷം നമ്മൾ...
01/10/2023

പുഞ്ചിരിക്കാനുള്ള കാരണങ്ങൾ

പലതും നമുക്ക് ചുറ്റും തന്നെയുണ്ട്

നമുക്ക് ശെരിയെന്നത് തോന്നുന്നത് ചെയ്യുന്നതാണ്

സന്തോഷം

നമ്മൾ സ്നേഹത്തോടെ ചെയ്യുന്ന ചെറിയ കാര്യം

ഒരു വലിയ മാറ്റം കൊണ്ട് വരും

മറ്റുള്ളവരുടെ മുഖത്തെ ചിരിയാകും

നമ്മുടെ സംതൃപ്തി

ഈ ലോകത്തിൽ എല്ലാത്തിനും ഒരു വിലയിടാം

പക്ഷേ രക്തത്തിന് മാത്രം വിലയിടാൻ പറ്റില്ല

രക്തദാനം ചെയ്യുമ്പോ അത്ര തന്നെ രക്തം ശരീരത്തിൽ ഉല്പാദിപ്പിക്കും

*രക്തദാനം ചെയ്യൂ ഒരായിരം പുഞ്ചിരികൾ വിടരട്ടെ....*

രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിജിയുടെ 154 ആം ജന്മദിനത്തോട് അനുബന്ധിച്ച് ഇൻകാസ് ഖത്തർ കുറ്റ്യാടി നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പ് ഒക്ടോബർ 6 വെള്ളിയാഴ്ച ഖത്തർ ഇന്റർനാഷണൽ ബ്ലഡ് ഡൊണേഷൻ സെന്ററിൽ ഉച്ചയ്ക്ക് 2 മണി മുതൽ നടക്കുകയാണ്. രക്തദാനം ചെയ്ത് മറ്റുള്ളവരുടെ മുഖത് പുഞ്ചിരി വിടർത്തുക

17/09/2023
എല്ലാവർക്കും സ്നേഹത്തിന്റെ ഭാഷയിൽ നന്ദി രേഖപ്പെടുത്തുന്നുനന്ദി🧡നന്ദി🤍നന്ദി💚
14/09/2023

എല്ലാവർക്കും സ്നേഹത്തിന്റെ ഭാഷയിൽ നന്ദി രേഖപ്പെടുത്തുന്നു

നന്ദി🧡
നന്ദി🤍
നന്ദി💚

Address

Doha

Website

Alerts

Be the first to know and let us send you an email when INCAS-OICC QATAR Balussery Constituency posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share