KMCC Qatar-Trithala

KMCC Qatar-Trithala The Kerala Muslim Cultural Centre (KMCC) is a global organisation of Muslims from the Indian state of Kerala. It was formed in 1985

12/07/2026
ആദരാഞ്ജലികൾ...നിലപാടുകളുടെ കരുത്തിനും ചിരിയുടെ സുൽത്താനും വിട!
06/06/2026

ആദരാഞ്ജലികൾ...

നിലപാടുകളുടെ കരുത്തിനും ചിരിയുടെ സുൽത്താനും വിട!

പ്രകൃതിയെ കരുതലോടെ കാത്തുസൂക്ഷിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കടമയാണ്. ഹരിതാഭമായ ഒരു നാളേയ്ക്കായി, വരുംതലമുറയ്ക്കായി ...
05/06/2026

പ്രകൃതിയെ കരുതലോടെ കാത്തുസൂക്ഷിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കടമയാണ്. ഹരിതാഭമായ ഒരു നാളേയ്ക്കായി, വരുംതലമുറയ്ക്കായി നമുക്ക് കൈകോർക്കാം. എല്ലാവർക്കും ലോക പരിസ്ഥിതി ദിനാശംസകൾ!

തൃത്താല യു.ഡി.എഫ് തിരിച്ചു പിടിച്ചുതൃത്താലയ്ക്ക് വി.ടി. ബൽറാമാണ് ഏറ്റവും ഉചിതനായ നേതാവെന്ന് ജനങ്ങൾ വിധിയെഴുതി. ആ വിജയത്ത...
06/05/2026

തൃത്താല യു.ഡി.എഫ് തിരിച്ചു പിടിച്ചു

തൃത്താലയ്ക്ക് വി.ടി. ബൽറാമാണ് ഏറ്റവും ഉചിതനായ നേതാവെന്ന് ജനങ്ങൾ വിധിയെഴുതി. ആ വിജയത്തിന് ചുക്കാൻ പിടിച്ച മുന്നണി പോരാളികളായ പ്രിയപ്പെട്ട നേതാക്കൾ സി.വി. ബാലചന്ദ്രൻ മാസ്റ്ററും, പി.ഇ.എ. സലാം മാസ്റ്ററും പ്രത്യേക അഭിനന്ദനം അർഹിക്കുന്നു.

തൃത്താലയിൽ യു.ഡി.എഫിന്റെ സംഘാടന സംവിധാനം പഞ്ചായത്തുതലത്തിൽ നിന്ന് ബൂത്ത് ലെവൽ വരെ സജീവമാക്കിയവർ, കൃത്യമായ നിർദേശങ്ങൾ നൽകി പോരായ്മകൾ നികത്തി, ചെറിയ പ്രശ്നങ്ങൾ പോലും സമയോചിതമായി പരിഹരിച്ച്, നേരിൽ കണ്ടും ഫോൺ വിളിച്ചും വിശ്രമമില്ലാതെ പ്രവർത്തിച്ച നേതാക്കളാണ്. വി.ടി. ബൽറാമിന്റെ വിജയത്തിന് ശക്തി നൽകിയതും ഈ സംഘാടന മികവ് ഉറപ്പാക്കിയതും സി.വിയും സലാം മാഷും മുൻപന്തിയിൽ നിന്നാണ്.

കഴിഞ്ഞ തവണ നഷ്ടപ്പെട്ട തൃത്താല തിരിച്ചു പിടിക്കുക എന്നത് അവർ ഒരു പോരാട്ടമായി ഏറ്റെടുത്തു. ആ പോരാട്ടത്തിന്റെ വിജയഫലമായി വി.ടി. ബൽറാം 8000-ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തോടെ തൃത്താല കീഴടക്കി.

എക്സൈസ് മന്ത്രിയുടെ അധികാരവും ശക്തമായ രാഷ്ട്രീയ പോരാട്ടവും മുന്നിൽ ഉണ്ടായിരുന്നെങ്കിലും, ഐക്യത്തോടെ ഒത്തുനിന്ന യു.ഡി.എഫ് പ്രവർത്തകരുടെ മുന്നിൽ മന്ത്രിയുടെ പി.ആർ കള്ളപ്രചാരണങ്ങളും അധികാരഹങ്കാരവും തകർന്നു വീണു.

യു.ഡി.എഫ് സംവിധാനം ഒന്നായി നിന്നാൽ തൃത്താലയിൽ മറ്റെല്ലാം അനായാസം സാധ്യമാകുമെന്ന് ഈ വിജയം തെളിയിക്കുന്നു.

വി.ടി. ബൽറാം തൃത്താലയുടെ അഭിമാനമാണ്. ജനങ്ങളോടൊപ്പം നിൽക്കുന്ന നേതാവായി അദ്ദേഹം എന്നും ഉണ്ടാകും ഉറപ്പാണ്.

VT Balram💕

25/04/2026

നമ്മളേറ്റെടുത്ത ദൗത്യമാണ്...!
ഓരോ മുസ്‌ലിംലീഗ് പ്രവർത്തകനും അഭിമാനിക്കാം.

08/04/2026

തൃത്താലയുടെ വികസന തുടർച്ചയെ കുറിച്ചും ഇനിയുള്ള സ്വപ്നങ്ങളെ കുറിച്ചും വി.ടി ബൽറാം സംവദിക്കുന്നു.

"തൃത്താല നെക്സ്റ്റ്" ✅

08/04/2026

ആവേശക്കടലായി തൃത്താലയുടെ വഴിയോരങ്ങൾ.. ❤️‍🔥

ചരിത്രം കുറിച്ച് യുഡിഎഫ് റോഡ്‌ഷോയും കലാശകൊട്ടും 🔥

07/04/2026

കേരളം വെള്ളരിക്ക പട്ടണമല്ല

കേരളം UDF ഭരിക്കട്ടെ.

“തൃത്താലക്ക് വേണ്ടി
ബൽറാമിനൊപ്പം“

ട്രോൾ വിഡിയോ മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ വിഡിയോ.




തൃത്താലക്ക് വേണ്ടി ബൽറാമിനൊപ്പംഎന്ന തിരഞ്ഞെടുപ്പ് ക്യാമ്പയിനിന്റെ ഭാഗമായി നടത്തിയ ട്രോൾ വിഡിയോ മത്സരത്തിൽ ഒന്നാം സ്ഥാനം ...
07/04/2026

തൃത്താലക്ക് വേണ്ടി
ബൽറാമിനൊപ്പം

എന്ന തിരഞ്ഞെടുപ്പ് ക്യാമ്പയിനിന്റെ ഭാഗമായി നടത്തിയ ട്രോൾ വിഡിയോ മത്സരത്തിൽ ഒന്നാം സ്ഥാനം നേടി 10001 രൂപ കരസ്ഥമാക്കിയ സുധീറ എച്ച് എന്നവർക്ക് അഭിനന്ദനങ്ങൾ

കേവലം ആളുകളുടെ സർഗ്ഗാത്മകത പുറത്തെടുക്കാനുള്ള അവസരമായല്ല ഇത്തരം ഒരു മത്സരം സംഘടിപ്പിച്ചത് മറിച്ച് ഈ നാട് അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ ജനസമക്ഷം കൊണ്ട് വരിക എന്നത് മാത്രമാണ്

ഇത് ഉത്തരവാദിത്തപ്പെട്ട ഒരു സംഘടനയുടെ കടമയാണ്

സഹകരിച്ചവർക്ക് പ്രത്യേകം നന്ദി

> കെഎംസിസി തൃത്താല മണ്ഡലം കമ്മറ്റി

Address

Doha

Alerts

Be the first to know and let us send you an email when KMCC Qatar-Trithala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share