Abqaiq Navodaya

Abqaiq  Navodaya സാമൂഹിക സാംസ്കാരിക ജീവ കാരുണ്യ പ്രവര്‍ത്തനത്തില്‍ അംഗമാകുക.

AREA PRESIDENT : VASANTHA KUMAR ( 0508824333 )
AREA SECRETARY : MATHUKKUTTY PALLIPPAD ( 0564439143 )
AREA TREASURER : THARIQ ( 0569352416 )
AREA MEDIA CHAIRMAN : ASHRAF ( 0504640321 )
AREA MEDIA CONVENER : GIJU ABRAHAM THOMAS ( 0573129200 )

പ്രീയമുള്ളവരെ,2024 ജൂൺ 14 നു അൽ ഹസ്സയിൽ ഹൃദയസ്തംഭനം മൂലം മരിച്ച NSH കമ്പനി ജീവനക്കാരൻ കണ്ണൂർ, തൃക്കടാരി പൊയിൽ രാജൻ നെല്ല...
03/07/2024

പ്രീയമുള്ളവരെ,
2024 ജൂൺ 14 നു അൽ ഹസ്സയിൽ ഹൃദയസ്തംഭനം മൂലം മരിച്ച NSH കമ്പനി ജീവനക്കാരൻ കണ്ണൂർ, തൃക്കടാരി പൊയിൽ രാജൻ നെല്ലേരി യുടെ ഭൗതീക ശരീരം ഇന്ന് രാത്രി ദമ്മാം എയർപോർട്ടിൽ നിന്നും എയർ ഇന്ത്യ വിമാനത്തിൽ കോഴിക്കോട് എയർപോർട്ടിൽ എത്തിക്കും. നവോദയ അൽഹസ്സയുടെ നേതൃത്വത്തിൽ NSH കമ്പനിയുടെ പി ആർ ഓ, നിയമ നടപടികൾ എംബസിയിലെ ഡോക്യൂമെന്റഷൻ എന്നിവക്ക് സഹായിച്ച അൽ ഹസ്സ നവോദയ ജീവകാരുണ്യ പ്രവർത്തകൻ മുജീബ് പൊന്നാനി,
ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ എന്നിവർ നിസ്തുല്ല്യമായ പ്രവർത്തനങ്ങൾ ചെയ്തു. നാളെ ഉച്ചക്ക് തൃക്കാടാരിപൊയിൽ ബസ്സ്റ്റാൻഡിൽ പൊതുദർശനത്തിന് ശേഷം, തില്ലങ്കേരി പൊതുശ്മശാ നത്തിൽ സംസ്കരിക്കും.
നവോദയ സാംസ്കാരിക വേദി.
03 ജൂലൈ 2024

നാളെ യാത്ര ആകുകയാണ്, രാവിലെ 09.15 നു അബ്ഖൈഖ് ജനറൽ ആശുപത്രി മോർച്ചറിയിൽ മുഹമ്മദ്‌ അഷറഫിനെ കാണാൻ,യാത്ര ആക്കാൻ ആഗ്രഹം ഉള്ളവ...
01/07/2024

നാളെ യാത്ര ആകുകയാണ്, രാവിലെ 09.15 നു അബ്ഖൈഖ് ജനറൽ ആശുപത്രി മോർച്ചറിയിൽ മുഹമ്മദ്‌ അഷറഫിനെ കാണാൻ,യാത്ര ആക്കാൻ ആഗ്രഹം ഉള്ളവർക്ക് എത്തിച്ചേരാവുന്നതാണ്.

01/07/2024

പ്രീയമുള്ളവരെ,
അബ്ഖൈക്കിൽ ലോണ്ടറിയിൽ ജോലി ചെയ്തിരുന്ന മുഹമ്മദ്‌ അഷറഫിന്റെ വേർപാടിൽ നവോദയയുടെ ആദരാഞ്ജലികൾ.
മുഹമ്മദ് അഷ്‌റഫിന്റെ മൃതദേഹം നാട്ടിൽ എത്തിക്കുവാൻ കെ എം സി സി ജീവകാരുണ്യപ്രവർത്തകൻ ഹുസൈൻ നിലമ്പുർ എത്തിയപ്പോൾ, അബ്ഖൈക്കിൽ വേണ്ട എല്ലാ സഹായങ്ങളും ജീവകാരുണ്യ വിഭാഗം വസന്ത കുമാർ, മാത്തുക്കുട്ടി പള്ളിപ്പാട്, കെ എം സി സി അബ്ഖൈഖ് പ്രസിഡന്റ്‌ മൻസൂർ മേപ്പാടി എന്നിവർ ചേർന്ന് ചെയ്തു. 3 മണിയോട് കൂടി എല്ലാ പേപ്പറുകളും ശരിയാക്കി, നാളെ അഷ്‌റഫിന്റെ മൃതദേഹം നാട്ടിലേക്ക് അയക്കാൻ വേണ്ട തയ്യാറെടുപ്പിലാണ്.

26/01/2024

ഏവർക്കും നവോദയ സാംസ്കാരിക വേദിയുടെ പുതുവത്സരാശംസകൾ.....Wishing you all a very Happy New year...
31/12/2023

ഏവർക്കും നവോദയ സാംസ്കാരിക വേദിയുടെ പുതുവത്സരാശംസകൾ.....
Wishing you all a very Happy New year...

Address

Abqaiq
Abqaiq
33

Website

Alerts

Be the first to know and let us send you an email when Abqaiq Navodaya posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Abqaiq Navodaya:

Shortcuts

Share

Category