KMCC BAHA

KMCC BAHA KMCC ALBAHA- ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിൻറെ അന്താരാഷ്ട്ര പോഷക സംഘടനയായ കെ.എം.സി.സി.

01/03/2026
22/02/2026

സൗദി അറേബ്യയിലേക്കുള്ള യാത്രയിൽ മരുന്നുമായ് വരുന്ന പ്രവാസി സുഹൃത്തുകളോടും ഹജ്ജ് ഉംറ തീർഥാടകരോടും ശ്രദ്ധിക്കേണ്ട പ്രത്യേക നിർദ്ദേശങ്ങൾ സൗദി കെഎംസിസി പ്രസിഡന്റ് കുഞ്ഞിമോൻ കാക്കിയ വിവരിക്കുന്നു..

ഇതുമായ് നിങ്ങൾക്ക് അറിയേണ്ട സംശയങ്ങൾക്ക് താഴെ കാണുന്ന വാട്സ്ആപ്പ് നമ്പറിൽ ബന്ധപ്പെടുക… 👇👇

+966531427553
ആബിദ് പാറക്കൽ

14/01/2026

*ആഫ്താബ് ലാഡർ ഫൌണ്ടേഷൻ കമ്പിളി പുതപ്പ് സമാഹാരണത്തിൽ അൽ ബാഹ കെഎംസിസി സെൻട്രൽകമ്മിറ്റിയുടെ നേതൃത്വത്തിൽ ശേഖരിച്ച ഫണ്ട്‌ കൈമാറ്റം കോഴിക്കോട് കെഎംസിസി ഓഫീസിൽ വെച്ച് നടന്നു.*

അതിശൈത്യം നേരിടുന്ന ഉത്തരേന്ത്യൻ ഗ്രാമങ്ങളിലെ ജനങ്ങൾക്ക് വേണ്ടി കമ്പിളി പുതപ്പ് സമാഹാരണത്തിൽ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ ആഫ്താബ് ലാഡർ ഫൌണ്ടേഷൻ 2026 സൗദി നാഷണൽ കെഎംസിസി കമ്മിറ്റിയുടെ ആഹ്വാന പ്രകാരം അൽ ബാഹ കെഎംസിസി സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏരിയ കമ്മിറ്റികളിൽ നിന്നും സമാഹരിച്ച 701 പുതപ്പുകൾക്കുള്ള ഫണ്ട്‌ ഇന്ന് കോഴിക്കോട് സൗദി കെഎംസിസി ഓഫീസിൽ വെച്ച് അൽ ബാഹ കെഎംസിസി സെൻട്രൽ കമ്മിറ്റി സെക്രട്ടറി മൻസൂർ കൊളപ്പുറം സൗദി കെഎംസിസി സുരക്ഷ പദ്ധതി ചീഫ് കോർഡിനേറ്റർ റഫീക്ക് പാറക്കലിന് കൈമാറി. അൽ ബാഹ ടൌൺ കമ്മിറ്റി സെക്രട്ടറി മുസ്തഫ അത്തിക്കാവിൽ ,ബഷീർ കാവുങ്ങൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ഈ ഫണ്ട്‌ സമാഹാരണത്തിൽ പങ്കെടുത്ത അൽ ബാഹയുടെ വിവിധ ഏരിയ കമ്മിറ്റിയിലെ എല്ലാവർക്കും അൽ ബാഹ കെഎംസിസി സെൻട്രൽ കമ്മിറ്റിയുടെ ഒരായിരം നന്ദിയും കടപ്പാടും അറിയിക്കുന്നു.

ഇതുപോലെയുള്ള ചെറിയ സഹായങ്ങൾ ചെയ്യുന്നതിലൂടെ നമുക്ക് വന്നു ചേരുന്ന വലിയ വിഭത്തുകളിൽ നിന്നും പടച്ചവൻ കാത്തു രക്ഷിക്കട്ടെ ആമീൻ.

*💚💚💚AL BAHA KMCC CENTRAL COMMITTEE💚💚💚*

19/10/2024

Address

ALBAHA
Al Bahah

Alerts

Be the first to know and let us send you an email when KMCC BAHA posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to KMCC BAHA:

Share