FIROZ Kunnamparambil International

FIROZ Kunnamparambil International ഉള്ളവർ ഇല്ലാത്തവർക്ക് കൊടുക്കുന്നതാണ് ദർമ്മം

25/09/2026
18/09/2026

#തന്റെ #കൂട്ടുകാരിയുടെ #ജീവനുവേണ്ടി ഈ #മക്കൾ ഒഴുക്കുന്ന #കണ്ണീര് കാണണം….
ഇവരുടെ വാക്കുകൾ കേൾക്കണം….😭

തൃശൂർ ഇരിങ്ങാലക്കുട സ്വദേശി രാജേഷ് & അനീഷ ദമ്പതികളുടെ പൊന്നുമോൾ ശ്രേയക്ക് നിങ്ങളുടെ സഹായം വേണം

എന്താണ് അമ്മേ എന്റെ പ്രാർത്ഥന മാത്രം ദൈവം കേൾക്കാത്തത്... 🥲 ഈ പൊന്നുമോളുടെ വാക്കുകൾ ആണ്.

മാരകമായ തലസ്സീമിയ രോഗം പിടിപെട്ട പൊന്നുമോളുടെ മജ്ജ എത്രയും പെട്ടെന്ന് മാറ്റിവെക്കണം എന്നാണ് ഡോക്ടർമാർ പറഞ്ഞിട്ടുള്ളത്

ഭീമമായ 40 ലക്ഷം രൂപ കണ്ടെത്താൻ കരുണയുള്ളവരുടെ കാരുണ്യം വേണം

പ്രതീക്ഷയോടെ ഇവരുടെ അക്കൗണ്ട് ഡീറ്റെയിൽസ് താഴെ കൊടുക്കുന്നു
➖➖➖➖➖➖➖➖➖
GOOGLEPAY /PHONEPE /PAYTM
———————————
8129760591(ANEESHA PM)
8139057391(RAJESH KR)
————————————
UPI ID : 9061122585@cnrb
SREYA K RAJESH CHIKILSA SAHAYA SAMITHI
A/C NO : 40262101077656
IFSC :KLGB0040262
BRANCH : IRINJALAKUDA, THRISSUR
KERALA GRAMIN BANK

09/09/2026

POSTED-09-09-26
#കണ്ടിട്ട് #സഹിക്കാൻ #കഴിയുന്നില്ല #അള്ളാ...
നെഞ്ചുപൊട്ടുകയാണ് ഈ കരച്ചിൽ കാണുമ്പോൾ
ഇവർക്ക് നമ്മൾ മാത്രമല്ലേയുള്ളൂ,

മലപ്പുറം, വളാഞ്ചേരി പൈങ്കണ്ണൂർ സ്വദേശി ഉമൈമത്തിന് നിങ്ങളുടെ സഹായം വേണം

ജീവിതത്തിൽ സന്തോഷം എന്തെന്നറിയാതെ ദുരിതം മാത്രം അനുഭവിച്ച സഹോദരിയാണ്

എത്രയും പെട്ടെന്ന് കിഡ്നി മാറ്റി വെക്കണം, ഇതിനായി 30 ലക്ഷം രൂപ കണ്ടെത്തണം

വൃദ്ധയായ ഉമ്മയും ലോഡിങ് തൊഴിലാളിയായ സഹോദരനും അടങ്ങുന്ന ചെറിയ കുടുംബമാണ്. സ്വന്തം എന്ന് പറയാൻ മക്കൾ പോലുമില്ല ഈ സഹോദരിക്ക് നിങ്ങൾ സഹായിക്കണേ...

കക്ഷിരാഷ്ട്രീയ ജാതി മതഭേദമന്യേ ഒരു നാടുമുഴുവൻ ഈ സഹോദരിക്കായി കൈനീട്ടുകയാണ്
➖➖➖➖➖➖➖➖➖
GOOGLEPAY /PHONEPE /PAYTM
-———————————
8714125110(UMAIMATH KP)

8891778254(MOHAMMED MUSTHAFA)

UPI ID : 9846249475@cnrb

NAME : KARANATHU PALLIYALIL UMAIMATH CHIKILSA SAHAYA SAMITHI
A/C NO : 40254101107832
IFSC : KLGB0040254
BRANCH : VALANCHERI
KERALA GRAMIN BANK

 #കണ്ടിട്ട്  #സഹിക്കാൻ  #കഴിയുന്നില്ല  #അള്ളാ...നെഞ്ചുപൊട്ടുകയാണ് ഈ കരച്ചിൽ കാണുമ്പോൾഇവർക്ക് നമ്മൾ മാത്രമല്ലേയുള്ളൂ,മലപ്...
09/09/2026

#കണ്ടിട്ട് #സഹിക്കാൻ #കഴിയുന്നില്ല #അള്ളാ...
നെഞ്ചുപൊട്ടുകയാണ് ഈ കരച്ചിൽ കാണുമ്പോൾ
ഇവർക്ക് നമ്മൾ മാത്രമല്ലേയുള്ളൂ,

മലപ്പുറം, വളാഞ്ചേരി പൈങ്കണ്ണൂർ സ്വദേശി ഉമൈമത്തിന് നിങ്ങളുടെ സഹായം വേണം

ജീവിതത്തിൽ സന്തോഷം എന്തെന്നറിയാതെ ദുരിതം മാത്രം അനുഭവിച്ച സഹോദരിയാണ്

എത്രയും പെട്ടെന്ന് കിഡ്നി മാറ്റി വെക്കണം, ഇതിനായി 30 ലക്ഷം രൂപ കണ്ടെത്തണം

വൃദ്ധയായ ഉമ്മയും ലോഡിങ് തൊഴിലാളിയായ സഹോദരനും അടങ്ങുന്ന ചെറിയ കുടുംബമാണ്. സ്വന്തം എന്ന് പറയാൻ മക്കൾ പോലുമില്ല ഈ സഹോദരിക്ക് നിങ്ങൾ സഹായിക്കണേ...

കക്ഷിരാഷ്ട്രീയ ജാതി മതഭേദമന്യേ ഒരു നാടുമുഴുവൻ ഈ സഹോദരിക്കായി കൈനീട്ടുകയാണ്
➖➖➖➖➖➖➖➖➖
GOOGLEPAY /PHONEPE /PAYTM
-———————————
8714125110(UMAIMATH KP)

8891778254(MOHAMMED MUSTHAFA)

UPI ID : 9846249475@cnrb

NAME : KARANATHU PALLIYALIL UMAIMATH CHIKILSA SAHAYA SAMITHI
A/C NO : 40254101107832
IFSC : KLGB0040254
BRANCH : VALANCHERI
KERALA GRAMIN BANK

Address

Baladiya Street
Jeddah
2512

Telephone

+966564437959

Website

Alerts

Be the first to know and let us send you an email when FIROZ Kunnamparambil International posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to FIROZ Kunnamparambil International:

Shortcuts

Share

Category