10/08/2026
എന്തുകൊണ്ട് മലപ്പുറത്തുള്ള നേതാക്കൾ കോഴിക്കോട് എയർപോർട്ട് വികസിപ്പിക്കാൻ മുന്നോട്ടുവരുന്നില്ല എന്നതിന്റെ കാരണം ഇപ്പോൾ മനസ്സിലായില്ലേ...
കൂടുതൽ വിമാനങ്ങൾ നിർത്താനുള്ള സൗകര്യം പുതിയ ടെർമിനൽ തുടങ്ങിയ വികസന പ്രവർത്തനങ്ങൾ നടക്കണമെങ്കിൽ സംസ്ഥാന സർക്കാർ ഭൂമി ഏറ്റെടുത്ത് എയർപോർട്ട് അതോറിറ്റിക്ക് കൈമാറണം
മലപ്പുറത്തുള്ള ഏതെങ്കിലും ഒരു നേതാവ് കോഴിക്കോട് എയർപോർട്ട് വികസനത്തിനുവേണ്ടി ഭൂമി ഏറ്റെടുക്കണമെന്ന് പറഞ്ഞു മുഖ്യമന്ത്രിയെ സമീപിച്ചത് നിങ്ങൾ കണ്ടോ...?