07/06/2026
ഫിഫ ലോകകപ്പ് 2026 ൽ സൗദി അറേബ്യൻ ദേശീയ ഫുട്ബോൾ ടീമിന്റെ പങ്കാളിത്തത്തോട് അനുബന്ധിച്ച്, സൗദി സ്പോർട്സ് ചാനലുകൾ തത്സമയ കവറേജ് ഒരുക്കുന്നു. അമേരിക്കയിലെ നാല് പ്രധാന നഗരങ്ങളായ ഓസ്റ്റിൻ, ഹൂസ്റ്റൺ, അറ്റ്ലാന്റ, മിയാമി എന്നിവടങ്ങളിൽ നിന്നാണ് സൗദി ബ്രോഡ്കാസ്റ്റിംഗ് അതോറിറ്റിയുടെ കീഴിൽ കവറേജ് ഒരുക്കുന്നത്.