27/08/2026
താഹ കോല്ലേത്തിന് ആദരാജ്ഞലികൾ ...
മാധ്യമ പ്രവർത്തകൻ, ജീസാൻ ജലയുടെ രക്ഷാധികാരി, എഴുത്തുകാരൻ, മികച്ച വാഗ്മി എന്നീ നിലകളിൽ സൗദിയിലെ സാമൂഹിക-സാസ്കാരിക - കലാ രംഗങ്ങളിൽ നിറഞ്ഞ സാന്നിധ്യമായിരുന്ന സ :താഹ കോല്ലോത്തിൻ്റെ ആകസ്മിക നിര്യാണത്തിൽ അസീർ പ്രവാസി സംഘം അനുശോചനം രേഖപ്പെടുത്തുന്നു.