KELI CYBER WING

KELI CYBER WING റിയാദ് കേളി കലാസാംസ്കാരിക വേദിയുടെ നവമാധ്യമ വിഭാഗം
(2)

31/05/2026

KEIA കേളി വിദ്യാഭ്യാസ പ്രോത്സാഹന പുരസ്കാരം പ്രതീക്ഷ 2026 - KEIA 2026 - Inaugural Speech by Kavitha Latha Kadhiresan, Principal, Al Alia International School, Riyadh

അബ്ദുൽ റഹീം ഇന്ന് നാട്ടിക്ക് തിരിക്കും  : രാവിലെ കോടോമ്പുഴയിലെ വീട്ടിലെത്തും.ഇരുപത് വർഷക്കാലത്തെ ജയിൽ വാസത്തിന് ശേഷം അബ്...
27/05/2026

അബ്ദുൽ റഹീം ഇന്ന് നാട്ടിക്ക് തിരിക്കും : രാവിലെ കോടോമ്പുഴയിലെ വീട്ടിലെത്തും.

ഇരുപത് വർഷക്കാലത്തെ ജയിൽ വാസത്തിന് ശേഷം അബ്ദുൽ റഹീം മോചിതനായി ഇന്ന് നാട്ടിലേക്ക് തിരിക്കും.

സൗദി സമയം രാത്രി 11.55 ന് റിയാദിൽ നിന്നും കോഴിക്കോട്ടേക്ക് പുറപ്പെടുന്ന എയർ ഇന്ത്യ എക്സ്പ്രസ്സിൽ രാവിലെ 7.35 ന് കരിപ്പൂർ വിമാനത്താവളത്തിറങ്ങും.

ജയിൽ ഉദ്യോഗസ്ഥരാണ് റഹീമിനെ എയർപോർട്ടിൽ എത്തിച്ച് എമിഗ്രെഷൻ ഉൾപ്പടെയുള്ള നടപടി ക്രമങ്ങൾ പൂർത്തിയാക്കിയത്.

റഹീമിന്റെ പവർ ഓഫ് അറ്റോണി സിദ്ധിഖ് തുവ്വൂരും കുടുംബവും റഹീമിനോടൊപ്പം കോഴിക്കോട്ടേക്ക് യാത്ര ചെയ്യന്നുണ്ടെന്നും സഹായ സമിതി വാർത്ത കുറിപ്പിൽ അറിയിച്ചു.

ത്യാഗത്തിന്റെയും സമർപ്പണത്തിന്റെയും സന്ദേശം വിളിച്ചോതുന്ന വലിയ പെരുന്നാൾ ദിനത്തിൽ ഏവർക്കും കേളിയുടെ ഹൃദയം നിറഞ്ഞ ആശംസകൾ ...
26/05/2026

ത്യാഗത്തിന്റെയും സമർപ്പണത്തിന്റെയും സന്ദേശം വിളിച്ചോതുന്ന വലിയ പെരുന്നാൾ ദിനത്തിൽ ഏവർക്കും കേളിയുടെ ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നു.

സ്നേഹവും സാഹോദര്യവും പങ്കുവെക്കാനും നന്മയുടെ പാതയിൽ ഒത്തൊരുമയോടെ മുന്നോട്ട് പോകാനും ഈ പുണ്യദിനം നമുക്കേവർക്കും പ്രചോദനമാകട്ടെ. റിയാദിലെ പ്രവാസി സമൂഹത്തിൽ നിങ്ങൾ ഓരോരുത്തരും കേളിക്ക് നൽകുന്ന സ്നേഹവും പിന്തുണയും ഞങ്ങൾക്ക് വലിയ കരുത്താണ് നൽകുന്നത്. സന്തോഷവും സമാധാനവും ഐശ്വര്യവും നിറഞ്ഞ ഒരു പെരുന്നാൾ കാലം എല്ലാ കുടുംബങ്ങൾക്കും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു..

ഏവര്‍ക്കും റിയാദ് കേളിയുടെ ബലിപെരുന്നാള്‍ ആശംസകള്‍ ...

On the auspicious occasion of Eid al-Adha, which echoes the profound message of sacrifice and dedication, Keli extends its heartfelt greetings to everyone. May this holy day inspire us all to share love and brotherhood, and to move forward together on the path of goodness. The love and support that each of you in the Riyadh expatriate community gives to Keli provides us with immense strength. Wishing all families a festive season filled with joy, peace, and prosperity. Wishing everyone a blessed Eid al-Adha from Riyadh Keli!

23/05/2026
22/05/2026

കേളി വിദ്യാഭ്യാസ പ്രോത്സാഹന പുരസ്കാരം പ്രതീക്ഷ 2026 - Highlights

22/05/2026

പ്രതീക്ഷക്കായി കാത്തിരിക്കുന്ന കേളിയുടെ കുരുന്നുകൾ..❤️

കേളി വിദ്യാഭ്യാസ പ്രോത്സാഹന പുരസ്കാരം പ്രതീക്ഷ 2026 ഏറ്റുവാങ്ങാനായി കാത്തിരിക്കുന്ന കേളിയുടെ പ്രിയപ്പെട്ട കുരുന്നുകൾ ❤️

കേളി ജീവസ്പന്ദനം 2026- ദേശാഭിമാനി വാർത്ത
21/05/2026

കേളി ജീവസ്പന്ദനം 2026- ദേശാഭിമാനി വാർത്ത

കേളി ജീവസ്പന്ദനം 2026- ഗൾഫ് മാധ്യമം വാർത്ത
21/05/2026

കേളി ജീവസ്പന്ദനം 2026- ഗൾഫ് മാധ്യമം വാർത്ത

20/05/2026

*ഹജ്ജ് വേളയിലെ അടിയന്തര സാഹചര്യം നേരിടാൻ 768 യൂണിറ്റ് രക്തം ദാനം ചെയ്ത് മലയാളി കൂട്ടായ്മ KELI*

- മനോരമ ന്യൂസ്.

Address

Al Batha
Riyadh
11435

Alerts

Be the first to know and let us send you an email when KELI CYBER WING posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to KELI CYBER WING:

Share