OICC TABUK - KSA

OICC TABUK - KSA The main object of the organization shall be to work for social economic welfare of Keralites in kin

31/12/2025
24/12/2025

സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും സന്ദേശവുമായി ക്രിസ്തുമസ് വീണ്ടും എത്തുന്നു.
വൈരങ്ങളും വെറുപ്പും മാറ്റി, മനുഷ്യരെ മനുഷ്യരായി കാണാനുള്ള ഓർമപ്പെടുത്തലാണ് ക്രിസ്തുമസ്.
പള്ളികളും വഴികളും മാത്രമല്ല, ഓരോ മനസ്സിലും പ്രകാശം തെളിയുന്ന ദിനം.
പട്ടിണിയുടെയും അനീതിയുടെയും മുന്നിൽ നമുക്ക് കൈകോർത്ത് നിൽക്കാം.
കരുണയും സഹവാസവും പങ്കുവെക്കുന്ന ഒരു പുതിയ കാലത്തിനായി ഒരുമിച്ച് മുന്നോട്ട് പോവാം.
എല്ലാവർക്കും സന്തോഷവും സമാധാനവും നിറഞ്ഞ
ഹാപ്പി ക്രിസ്മസ്! 🎄🤍
Oicc TABUK Central Committee

10/12/2025
OICC തബുക്ക് സെൻട്രൽ കമ്മിറ്റി തെരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തി 2025 നവംബർ 27 | വ്യാഴം തബുക്ക്OICC തബുക്ക് സെൻട്രൽ കമ്മിറ്റി...
28/11/2025

OICC തബുക്ക് സെൻട്രൽ കമ്മിറ്റി
തെരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തി
2025 നവംബർ 27 | വ്യാഴം

തബുക്ക്
OICC തബുക്ക് സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് കൺവെൻഷൻ പ്രവാസി സമൂഹത്തിന്റെ വലിയ സാന്നിധ്യം കൊണ്ട് ശക്തമായ രാഷ്ട്രീയ സന്ദേശമായി മാറി

കേരളത്തിലെ ഭരണപരാജയം, അഴിമതി, ശബരിമലകൊള്ള

LDF–BJP കൂട്ടുകെട്ടിന്റെ ജനവിരുദ്ധ നയങ്ങൾ കൺവെൻഷനിൽ ശക്തമായി പ്രതിപാദിച്ചു.

സംസ്ഥാനത്തെയും. പ്രവാസികളെയും അവഗണിക്കുന്ന ഭരണകൂടത്തോട്
"മാറ്റം അനിവാര്യം, മാറ്റം ഇപ്പോൾ തന്നെ!" എന്ന സന്ദേശത്തോടെ മുന്നേറ്റം പ്രഖ്യാപിച്ചു.
UDF ന്റെ പുതിയ രാഷ്ട്രീയ ദിശയും ജനക്ഷേമ പ്രതിബദ്ധതയും ഊന്നിപ്പറഞ്ഞു.
പ്രവാസികളുടെ ഐക്യത്തിന്റെയും രാഷ്ട്രീയ ബോധവൽക്കരണത്തിന്റെയും വേദിയായി കൺവെൻഷൻ.
പ്രവാസികളുടെ പ്രശ്നങ്ങൾ അവഗണിച്ച് വർഷങ്ങളായി നടന്നുനിൽക്കുന്ന
നല്ല ഭരണത്തിന്റെ അഭാവം, ധനകാര്യമാന്ദ്യം, പക്ഷപാതഭരണം
എന്നിവക്കെതിരെ ശക്തമായ വിമർശനം കൺവെൻഷനിൽ ഉയർന്നു
കേരളം ഇനി തെറ്റുകൾ ക്ഷമിക്കില്ല —
UDF ജനങ്ങളുടെ ശബ്ദമായി ഉയരും!

തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നാട്ടിൽ പോകുന്ന
ഒ ഐ.സി.സി. അംഗങ്ങൾക്ക് യാത്രയപ്പും നൽകി.
ഒ. ഐ. സി. സി. നാഷണൽ കമ്മിറ്റി അംഗം ലാലു ശൂരനാട് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു.
ഒ. ഐ. സി. സി. തബൂക്ക് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ഷജീർ
വായപ്പണ അധ്യക്ഷത വായിച്ചു.
ഒ. ഐ.സി.സി. ജിദ്ദ റീജണൽ സെക്രട്ടറി
നൗഷാദ് കരുനാഗപ്പള്ളി മുഖ്യപ്രഭാഷണം നടത്തി.
ഒ. ഐ. സി. സി. തബൂക്ക്
സംഘടനാ ചുമതലയുള്ള സെക്രട്ടറി. മുസ്തഫ പട്ടാമ്പി. മുൻ പ്രസിഡണ്ട് സുലൈമാൻ കൊടുങ്ങല്ലൂർ. നജീബ് സി നിലമ്പൂർ എന്നിവർ സംസാരിച്ചു

Address

Tabuk

Alerts

Be the first to know and let us send you an email when OICC TABUK - KSA posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to OICC TABUK - KSA:

Share

Category