27/02/2021
https://youtu.be/jDS_QeoiJXY
വല്ലാത്ത ജാതി പരിപാടിയായി പോയി, കേരളത്തെ രക്ഷിക്കാനുള്ള പരിപാടിയാണ് മക്കളെ,
എല്ലാവരെയും രക്ഷിക്കും , ഞങ്ങളേയും രക്ഷിക്കും.
ഒരാളെയും വിടില്ലാ...!!!!!!
ഇന്ത്യയിലെ ഏറ്റവും മോശം സംസ്ഥാനമായ യൂപിയേക്കൾ കഷ്ടമാണ് എന്നാണ് നമ്മുടെ മെട്രൊമേന്റെ കണ്ടുപിടുത്തം , പാലം പണി.....