Congress Army

Congress Army हमेशा जनता के साथ -എന്നും ജനങ്ങൾക്കൊപ്പം.

08/21/2026

The power of rahul 🔥🔥🔥

ചോദിക്കാൻ ആളുണ്ട്, ,,
08/21/2026

ചോദിക്കാൻ ആളുണ്ട്, ,,

Udf സർക്കാരിന്റെ ഓണ സമ്മാനം. ..
08/21/2026

Udf സർക്കാരിന്റെ ഓണ സമ്മാനം. ..

കർഷകർക്ക് നൽകിയ വാക്ക് പാലിച്ച് UDF സർക്കാർ കഴിഞ്ഞ ഭരണകാലത്തെ കുടിശ്ശിക തുകയടക്കം ഓണത്തിന് മുൻപായി കർഷകർക്ക് പൂർണ്ണമായും...
08/14/2026

കർഷകർക്ക് നൽകിയ വാക്ക് പാലിച്ച് UDF സർക്കാർ

കഴിഞ്ഞ ഭരണകാലത്തെ കുടിശ്ശിക തുകയടക്കം ഓണത്തിന് മുൻപായി കർഷകർക്ക് പൂർണ്ണമായും എത്തിച്ചു നൽകുമെന്ന ഉറപ്പ് പാലിക്കുകയാണ് യുഡിഎഫ് സർക്കാർ. സപ്ലൈകോ നെല്ല് സംഭരണ കുടിശ്ശിക തീർപ്പാക്കാൻ സംസ്ഥാന സർക്കാർ 150 കോടി രൂപ അടിയന്തരമായി അനുവദിച്ചു. 2026 ജൂലൈ 31 വരെ നൽകിയ എല്ലാ പി.ആർ.എസുകളിലെയും തുക ഇന്ന് മുതൽ കർഷകരുടെ അക്കൗണ്ടുകളിൽ ലഭ്യമായിത്തുടങ്ങും.

വയനാടിൻ്റെ  അതിജീവനത്തിന് സർക്കാരിൻ്റെ കൈതാങ്ങ് . മുണ്ടക്കൈ - ചൂരൽമല നിവാസികൾക്ക് 2 ലക്ഷം അധിക സഹായം.
08/14/2026

വയനാടിൻ്റെ അതിജീവനത്തിന് സർക്കാരിൻ്റെ കൈതാങ്ങ് . മുണ്ടക്കൈ - ചൂരൽമല നിവാസികൾക്ക് 2 ലക്ഷം അധിക സഹായം.

For the Nation. For the People….
07/21/2026

For the Nation. For the People….

07/06/2026

VD സതീശന്റെ സഭയിലെ പെർഫോമൻസ്. ..

കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പ് സമയത്തു ഷാഫി പറമ്പിലിനെതിരെ കാഫിർ സ്ക്രീൻ ഷോർട്ട് സോഷ്യൽ മീഡിയ വഴി പരത്തി കോൺഗ്രസ്‌ ന്റെ...
06/16/2026

കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പ് സമയത്തു ഷാഫി പറമ്പിലിനെതിരെ കാഫിർ സ്ക്രീൻ ഷോർട്ട് സോഷ്യൽ മീഡിയ വഴി പരത്തി കോൺഗ്രസ്‌ ന്റെ മേലിൽ ചുമത്തി വർഗീയത ഉണ്ടാക്കി ജനങ്ങളെ തമ്മിലടിപ്പിക്കാനുള്ള CPM, DYFI യുടെ പദ്ധതി ആയിരുന്നു. . അവരെ സംരക്ഷിച്ച സിപിഎം ഭരണം മാറും എന്ന് പ്രതീക്ഷിച്ചില്ല. .. ഇന്ന് അന്വേഷിച്ചു പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. .

06/15/2026
ഇനി ടൂറിസ്റ്റ് ബസുകളും കളർ ആകും ... മാറ്റം കൊണ്ട് വരാൻ UDF
06/11/2026

ഇനി ടൂറിസ്റ്റ് ബസുകളും കളർ ആകും ... മാറ്റം കൊണ്ട് വരാൻ UDF

Address

New Delhi, IL

Website

Alerts

Be the first to know and let us send you an email when Congress Army posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share