CPIM Chunakara North Local Committe

  • Home
  • CPIM Chunakara North Local Committe
Directions

CPIM Chunakara North Local Committe Official page of CPIM Chunakara North Local Committe

13/08/2026
നൂറുകണക്കിന്  പാവങ്ങൾ അധ്വാനിച്ചതും കടം മേടിച്ചതു ആയ സ്വർണ്ണങ്ങൾ ആണ് ഇവൻ ഗൂഢാലോചന നടത്തി മുക്കിയിരിക്കുന്നത് എത്രയും പെട...
09/08/2026

നൂറുകണക്കിന് പാവങ്ങൾ അധ്വാനിച്ചതും കടം മേടിച്ചതു ആയ സ്വർണ്ണങ്ങൾ ആണ് ഇവൻ ഗൂഢാലോചന നടത്തി മുക്കിയിരിക്കുന്നത്

എത്രയും പെട്ടന്ന് അധികാരികൾ ഇവനെ കണ്ട് പിടിച്ചു പാവങ്ങൾക്ക് നീതി നേടികൊടുക്കണം .. 🙏

ഇന്നലെ യുവമോർച്ച നേതാവും പകൽ മാന്യനുമായ ഒരു വ്യക്തി ഉൾപ്പെട്ട സ്വർണ്ണ തട്ടിപ്പ് കേസിൽ ഇരയായ വ്യക്തി സുമ വിനോദ് ഫയൽ ചെയ്ത...
09/08/2026

ഇന്നലെ യുവമോർച്ച നേതാവും പകൽ മാന്യനുമായ ഒരു വ്യക്തി ഉൾപ്പെട്ട സ്വർണ്ണ തട്ടിപ്പ് കേസിൽ ഇരയായ വ്യക്തി സുമ വിനോദ് ഫയൽ ചെയ്ത് കേസ് ഡീറ്റെയിൽസ് ഉൾപ്പെടെ ഒരു ഫേസ്ബുക്ക് പോസ്റ്റ് ഇടുന്നു.

ഇതിൽ മൂന്നാം പ്രതിയായ വ്യക്തി ത്രിതല തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിയും, ദേശീയ പാർട്ടിയുടെ യുവജന ജില്ലാ നേതാവുമാണ്. പിന്നെ ഒരുപാട് തട്ടിപ്പ് നമ്മുടെ നാട്ടിൽ നടക്കാറുണ്ട് അതിൽ എല്ലാവരുടേയും ഫോട്ടോ ഇങ്ങനെ തരത്തിൽ വാർത്ത ആകാറില്ല, ഇതിൽ നിന്ന് നിന്നെ വ്യത്യസ്തമാക്കുന്നത്നീ ഒരു ദേശീയ പാർട്ടി യുടെ ജില്ലാ സെക്രട്ടറിയും, കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ ബ്ലോക്ക്‌ സ്ഥാനാർഥിയുമാണ് , നാട്ടിൽ പൊതുസേവനം ചെയ്യാൻ ഉത്തരവാദിത്തപെട്ട് വ്യക്തിയുമാണ്.

അതിന് ശേഷം ഇന്നലെ അർദ്ധരാത്രിയിൽ കുറത്തിയാട് പോലീസ് സ്റ്റേഷനിൽ ഫയൽ ചെയ്ത കേസിലെ മൂന്നാം പ്രതിയായ രാഹുൽ രാധാകൃഷ്ണൻ, തന്റെ തന്നെ ഫേക്ക് അക്കൗണ്ടിലൂടെ ഒന്നാം പ്രതിയും മൂന്നാം പ്രതിയുമായ രാഹുലും തമ്മിലുള്ള സംഭാഷണം പുറത്തുവിടുന്നു (തുടക്കവും, അവസാനവും ആ കാൾ റെക്കോർഡിൽ നിന്ന് കൃത്യമായി കട്ട് ചെയ്ത് മാറ്റിയിട്ടും ഉണ്ട്). ഇനിയും അതിൽ പറയുന്നു മധു അണ്ണൻ ആരാ എന്ന് ഞങ്ങൾ തന്നെ വ്യക്തമാക്കാം. ഒന്നാം പ്രതിയുടെ വാർഡ് മെമ്പറും, ചുനക്കര പഞ്ചായത്ത് വൈസ് പ്രസിഡന്റുമായിട്ടുള്ള പി. മധു തന്നെയാണ്. പി. മധു ആ സ്ഥലത്ത് ചെല്ലുന്നതും മധ്യസ്ഥത വഹിക്കുന്നതും ഈ കേസിലെ പരാതിക്കാരി ആയ സുമ വിനോദ്ന്റെയും അതുപോലെ തന്നെ ഈ പ്രതികളാൽ വഞ്ചിക്കപ്പെട്ട അദ്ദേഹത്തിന്റെ തന്റെ വാർഡിലെയും, പഞ്ചായത്തിലെയും, പാർട്ടി അംഗങ്ങളുടെയും ഒക്കെ പരാതികളുടെ അടിസ്ഥാനത്തിലാണ്.

ഇപ്പോൾ രാഹുൽ പുറത്തുവിട്ട കാൾ റെക്കോർഡ് അടിസ്ഥാനത്തിൽ തന്നെ നമുക്ക് പറയാം. അവിടെ ചെന്നിട്ട് ഈ ഒന്നാം പ്രതിയോട് സംഭവം ചോദിച്ചറിയുകയും, അവിടെ ആ സമയത്ത് ഉണ്ടായിരുന്ന സംഘർഷ സാധ്യത ഒഴിവാക്കാൻ ശ്രമിക്കുകയും ആണ് മധു ചെയ്തത് എന്ന് വ്യക്തമാണ്.

പിന്നെ രണ്ടു പതിറ്റാണ്ടിലധികം രാഷ്ട്രീയ പ്രവർത്തന പാരമ്പര്യമുള്ള മധുവിനെ ഈ നാടിനും നാട്ടുകാർക്കും അറിയാം. ഇന്നലത്തെ മഴയത്ത് പൊട്ടിവീണ നിന്റെ സർട്ടിഫിക്കറ്റ് തൽക്കാലം ആവശ്യമില്ല.

ഇനിയും നീ കുറച്ചു മറുപടി പറയാൻ തരണം ആ ഓഡിയോ ക്ലിപ്പ്ന്

1) നീ എന്തിനാണ് ഈ പകുതി കട്ട് ചെയ്ത ഓഡിയോ മാത്രം പുറത്തിറക്കിയത്, പൂർണ്ണമായ ഓഡിയോ പുറത്തിറക്കുക, (പിന്നെ ആ കോൾ റെക്കോർഡിൽ നിന്ന് തന്നെ നിങ്ങൾ സ്ഥിരം സംസാരിക്കാറുള്ളത് ആണ് എന്ന് വ്യക്തം) അങ്ങനെ ആണെങ്കിൽ മുഴുവൻ കാൾ റെക്കോർഡുകളും പുറത്ത് വിടുക 😌

2) ആ സ്ഥാപനത്തിലെ ഒരു സ്റ്റാഫ് പോലുമല്ലാത്ത നീ എന്തിനാണ് ആ സ്ഥാപനത്തിലെ ഇരയിൽ നിന്ന് വാങ്ങിച്ച് പ്രതിക്ക് കൊടുത്തത്. (അതും 50 പവനിൽ അധികം അത്ര വിശ്വാസം പ്രതിയും നീയും ആയിട്ട് ഉണ്ടായിട്ട് അല്ലെ)

3) ഇത് ഒരു ഇര മാത്രമാണ്. മറ്റ് നമ്മുടെ സമീപപ്രദേശത്ത് ഒരുപാട് പേരിൽനിന്ന് നീ ആണ് നേരിട്ട് ഈ സ്വർണം വാങ്ങിച്ച് ഈ പണയ തുക നൽകിയിരിക്കുന്നത്.

4)പ്രതികളും ഇരകളും വാർഡ് മെമ്പറുടെ നേതൃത്വത്തിൽ നടന്ന മധ്യസ്ഥതയിൽ അതിൽ ഒരു പങ്കും ഇല്ലെങ്കിൽ നീ എന്തിനാണ് വന്നത്?

5)പിന്നെ ആ ഓഡിയോ സംഭാഷണത്തിൽ നിന്ന് തന്നെ മനസ്സിലാക്കാം, അത്രയും നേരം മിണ്ടാതിരുന്ന ടിനു തമ്പാൻ എന്ന് പ്രതി, അത്രയും നേരം മിണ്ടാതിരുന്ന യുവതി രാഹുൽ വരുമ്പോൾ മാത്രമാണ് സംസാരിച്ചുതുടങ്ങിയത് എന്നാണ് പറയുന്നത്. (കുടുംബക്കാർക്കും ഭർത്താവിനും പോലും കൊടുക്കാൻ പറ്റാത്ത സുരക്ഷിതത്വവും, ധൈര്യവും പ്രതിക്ക് കൊടുക്കാൻ നീ ആരാണ്?)

*പിന്നെ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ തുളസി യുടെ മോന്റെ കൈയിൽ എവിടുന്ന് ആണ് ഇത്രയും ക്യാഷ് എന്ന് പല ഭാഗത്തു നിന്നും ചോദ്യങ്ങൾ ഉയർന്നിരുന്നു. തെരഞ്ഞെടുപ്പിൽ ചെലവഴിച്ച ലക്ഷങ്ങളുടെ ഉറവിടം ഇപ്പോൾ വ്യക്തമായി.*

DYFI ✊
17/03/2026

DYFI ✊

മാവേലിക്കരയുടെ വികസന തുടർച്ചയ്ക്ക് ✊
14/03/2026

മാവേലിക്കരയുടെ വികസന തുടർച്ചയ്ക്ക് ✊

14/03/2026

വ്യാജ വാർത്തയ്‌ക്കെതിരെയുള്ള പാർട്ടി നിലപാട് ✊

Binu Chunakara ✊

സഖാക്കളേ നാം മുന്നോട്ട് ✊ആഗസ്റ്റ്‌ 19.സഖാവ് പി. കൃഷ്ണപിള്ള ദിനം ✊
19/08/2025

സഖാക്കളേ നാം മുന്നോട്ട് ✊

ആഗസ്റ്റ്‌ 19.സഖാവ് പി. കൃഷ്ണപിള്ള ദിനം ✊

Address

Mavelikkara

Website

Alerts

Be the first to know and let us send you an email when CPIM Chunakara North Local Committe posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Want your organization to be the top-listed government service?

Share