CPIM Mannar AC

  • Home
  • CPIM Mannar AC
Call Directions Website Contact the organization

CPIM Mannar AC ലാല്‍സലാം

14/11/2026
"ജനകീയ സാംസ്കാരിക പ്രതിഷേധ കൂട്ടായ്മ"​"തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കുക..."​"സമരകേന്ദ്രങ്ങൾ ജന്തൻമന്ദർ ...
26/10/2026

"ജനകീയ സാംസ്കാരിക പ്രതിഷേധ കൂട്ടായ്മ"
​"തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കുക..."
​"സമരകേന്ദ്രങ്ങൾ ജന്തൻമന്ദർ ആകുന്നു"
​ഉദ്ഘാടനം: ശ്രീ. കുരീപ്പുഴ ശ്രീകുമാർ (പ്രശസ്ത കവി)

സഖാക്കൾക്ക് അഭിവാദ്യങ്ങൾ
21/09/2026

സഖാക്കൾക്ക് അഭിവാദ്യങ്ങൾ

എണ്ണയ്ക്കാട്. സിപിഐഎം നേതാവും മഹിളാ അസോസിയേഷൻ നേതാവും ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റും ആയിരുന്ന സഖാവ് പിജെ തങ...
14/09/2026

എണ്ണയ്ക്കാട്. സിപിഐഎം നേതാവും മഹിളാ അസോസിയേഷൻ നേതാവും ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റും ആയിരുന്ന സഖാവ് പിജെ തങ്കമ്മ അനുസ്മരണം സിപിഐഎം ബുധനൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറിയുടെ അധ്യക്ഷതയിൽ സിപിഐഎം മാന്നാർ ഏരിയ സെക്രട്ടറി സഖാവ് പി എൻ ശെൽവരാജ്‌ ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗങ്ങൾ, ലോക്കൽ കമ്മിറ്റി സെക്രട്ടറി,ലോക്കൽ കമ്മിറ്റി അംഗങ്ങൾ, ബ്രാഞ്ച് സെക്രട്ടറിമാർ എന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ചു സംസാരിച്ചു.

സ: സീതാറാം യെച്ചൂരി അനുസ്മരണ ദിനം .പാർട്ടി ഏരിയ കമ്മിറ്റി ഓഫീസിൽ ഏരിയ സെക്രട്ടറി സ. പി.എൻ സെൽവരാജ് പതാക ഉയർത്തുന്നു.
12/09/2026

സ: സീതാറാം യെച്ചൂരി അനുസ്മരണ ദിനം .
പാർട്ടി ഏരിയ കമ്മിറ്റി ഓഫീസിൽ
ഏരിയ സെക്രട്ടറി സ. പി.എൻ സെൽവരാജ് പതാക ഉയർത്തുന്നു.

09/09/2026

സിപിഐ(എം) മാന്നാർ AC ഓഫീസ് ഉദ്ഘാടനം

പ്രിയപ്പെട്ടവരേ...
CPIM മാന്നാർ ഏരിയ കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം 2026 സെപ്റ്റംബർ 09 ന് കേരളത്തിന്റെ ബഹു :പ്രതിപക്ഷ നേതാവും പാർട്ടി പോളിറ്റ് ബ്യൂറോ അംഗവുമായ സഖാവ് പിണറായി വിജയൻ നിർവ്വഹിക്കുകയാണ്.ഉച്ചക്ക് ശേഷം 3 മണിക്ക് മാന്നാർ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ വച്ച് ചേരുന്ന പൊതു സമ്മേളനത്തിൽ CPIM മുൻ മാന്നാർ ഏരിയ സെക്രട്ടറി പ്രൊഫ:പി. ഡി ശശിധരൻ അധ്യക്ഷത വഹിക്കും, ഏരിയ സെക്രട്ടറി സഖാവ് പി എൻ ശെൽവരാജൻ സ്വാഗതം ആശംസിക്കും സഖാക്കൾ സി.എസ് സുജാത, സജി ചെറിയാൻ MLA, R നാസ്സർ, സി. ബി ചന്ദ്രബാബു, അഡ്വ. K പ്രസാദ്,A മഹേന്ദ്രൻ, R രാജേഷ് Ex MLA, പുഷ്പലത മധു,അഡ്വ എം ശശികുമാർ, MH റഷീദ്, ജെയിംസ് സാമൂവൽ അടക്കമുള്ള നേതാക്കൾ പങ്കെടുക്കും...
പരിപാടിയിലേക്കും, ഏരിയ കമ്മിറ്റി ഓഫീസിലേക്കും കക്ഷി രാഷ്ട്രീയ ഭേദമന്യേ എല്ലാ പ്രിയപ്പെട്ടവരെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു....

Address


Alerts

Be the first to know and let us send you an email when CPIM Mannar AC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to CPIM Mannar AC:

Shortcuts

  • Want your organization to be the top-listed government service?

Share