കാലത്തിനോട് കമ്മ്യൂണിസം എന്താണെന്ന് ചോദിച്ചപ്പോൾ കാലം പറഞ്ഞത് കാലത്തിനൊപ്പം സഞ്ചരിക്കുന്ന വിപ്ലവമാണെന്ന് "☭
06/06/2026
ആദരാഞ്ജലികൾ 💐🥀
05/06/2026
ജൂൺ 5 ലോക പരിസ്ഥിതി ദിനം🌱
31/05/2026
05/05/2026
CPIM പാലക്കാട് ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ UDF - പോലീസ് അക്രമത്തിൽ പ്രതിഷേധിച്ച് DYFI തൃത്താല ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂറ്റനാട് സെന്ററിൽ നടത്തിയ പ്രതിഷേധ പ്രകടനം DYFI സംസ്ഥാന കമ്മിറ്റി അംഗം സ: എ കെ ഷാനിബ് ഉദ്ഘാടനം ചെയ്തു സംസാരിച്ചു ✊
05/05/2026
തോൽവി അംഗീകരിക്കുന്നു.. എന്ന് കരുതി വിജയാവേശത്തിന്റെ മറവിൽ പാർട്ടി കേന്ദ്രങ്ങളെയും സഖാക്കളെയും അങ്ങ് ആക്രമിച്ചു കളയാം എന്ന് ഏതേലും മൂരികൾ കരുതുന്നുവെങ്കിൽ ഇതുപോലെ നെഞ്ചും വിരിച്ച് നേരിടും അതിപ്പോ ഒരാളായാൽ പോലും...
Be the first to know and let us send you an email when dyfi_kodikkamkunnu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.