DYFI Kazhakuttam Block Committee

  • Home
  • DYFI Kazhakuttam Block Committee
Call Directions Contact the organization

DYFI Kazhakuttam Block Committee DYFI Kazhakuttam Block Committee
Official page

പ്രിയ സഖാക്കൾക്ക് വിവാഹ മംഗളാശംസകൾ...
23/08/2026

പ്രിയ സഖാക്കൾക്ക് വിവാഹ മംഗളാശംസകൾ...

അഭിവാദ്യങ്ങൾ...
22/08/2026

അഭിവാദ്യങ്ങൾ...

വിദ്യാഭ്യാസ അഴിമതിക്കും തൊഴിൽ നിഷേധത്തിനും പകരം ചോദിക്കുക എന്ന മുദ്രാവാക്യം ഉയർത്തി സ്വാതന്ത്ര്യദിനത്തിൽ ഡിവൈഎഫ്ഐ കഴക്കൂ...
16/08/2026

വിദ്യാഭ്യാസ അഴിമതിക്കും തൊഴിൽ നിഷേധത്തിനും പകരം ചോദിക്കുക എന്ന മുദ്രാവാക്യം ഉയർത്തി സ്വാതന്ത്ര്യദിനത്തിൽ ഡിവൈഎഫ്ഐ കഴക്കൂട്ടം ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച യങ്ങ് ഇന്ത്യ ക്യാമ്പയിൻ സിഐടിയു സംസ്ഥാന സെക്രട്ടറി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.

06/08/2026
പാങ്ങപ്പാറ ഇന്റഗ്രേറ്റഡ് ഫാമിലി ഹെൽത്ത് സെന്ററിനോടുള്ള കോർപറേഷൻ അവഗണ നയ്ക്കെ‌തിരെ സിപിഐഎം ശ്രീകാര്യം ലോക്കൽ കമ്മിറ്റിയുട...
06/08/2026

പാങ്ങപ്പാറ ഇന്റഗ്രേറ്റഡ് ഫാമിലി ഹെൽത്ത് സെന്ററിനോടുള്ള കോർപറേഷൻ അവഗണ നയ്ക്കെ‌തിരെ സിപിഐഎം ശ്രീകാര്യം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ മാർച്ചും ധർണ്ണയും സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം സ : കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു......

ജീവനക്കാർക്ക് അഞ്ചുമാസമായി ശമ്പളം നൽകാതെ കേന്ദ്രത്തിന്റെ പ്രവർത്തനം തകർക്കാനുള്ള ബിജെപിയുടെ നേതൃത്വത്തിലുള്ള കോർപറേഷൻ ഭരണസമിതിയുടെ ഗൂഢാലോചനയ്ക്കെതി രെയാണ് പ്രതിഷേധം.

എൽ.പി.എസ്.ടി.  ഉദ്യോഗാർത്ഥികൾ നടത്തുന്ന ന്യായമായ ആവശ്യങ്ങൾക്കായുള്ള സമരപ്പന്തലിൽ, രാത്രി 12.30-ഓടെ സമര വോളണ്ടിയർമാരെ DYF...
04/08/2026

എൽ.പി.എസ്.ടി. ഉദ്യോഗാർത്ഥികൾ നടത്തുന്ന ന്യായമായ ആവശ്യങ്ങൾക്കായുള്ള സമരപ്പന്തലിൽ, രാത്രി 12.30-ഓടെ സമര വോളണ്ടിയർമാരെ DYFI തിരുവനന്തപുരം ജില്ലാ ഭാരവാഹികൾ സന്ദർശിക്കുകയുണ്ടായി. തണുപ്പും അസമയവും വകവെക്കാതെ, തങ്ങളുടെ ഭാവിക്ക് വേണ്ടിയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനും വേണ്ടി ഉറങ്ങാതെ കാവലിരിക്കുന്ന ആ ചെറുപ്പക്കാരുടെ മനോധൈര്യം ഏവരെയും പ്രചോദിപ്പിക്കുന്നതാണ്. അവരോടൊപ്പം അല്പസമയം ചിലവഴിക്കാനും അവരുടെ ആവലാതികളും ആശങ്കകളും നേരിട്ട് ചോദിച്ചറിയാനും സാധിച്ചു. കഠിനാധ്വാനവും ത്യാഗവും നിറഞ്ഞ ഈ പോരാട്ടത്തിന് നേരെ ഇനിയെങ്കിലും കേരളത്തിലെ മുഖ്യമന്ത്രി കണ്ണുതുറക്കണമെന്നും, ഉദ്യോഗാർത്ഥികളുടെ ആവശ്യങ്ങൾക്ക് അർഹിക്കുന്ന നീതി എത്രയും വേഗം ലഭ്യമാക്കണമെന്നും അഭ്യർത്ഥിക്കുന്നു.

 #കൊടിമര_ജാഥDYFI സംസ്ഥാന സമ്മേളനംഓഗസ്റ്റ് 19, 20, 21 ,22 തീയതികളിൽ തൃശൂർ വച്ച്കോൺഗ്രസുകാർ കൊലപ്പെടുത്തിയ സഖാക്കൾ ഹഖ് മുഹ...
03/08/2026

#കൊടിമര_ജാഥ
DYFI സംസ്ഥാന സമ്മേളനം
ഓഗസ്റ്റ് 19, 20, 21 ,22 തീയതികളിൽ തൃശൂർ വച്ച്
കോൺഗ്രസുകാർ കൊലപ്പെടുത്തിയ സഖാക്കൾ ഹഖ് മുഹമ്മദ് - മിഥിലാജ് രക്തസാക്ഷി മണ്ഡപത്തിൽ (വെഞ്ഞാറമൂട് തേമ്പാംമൂട് ) നിന്നും ഓഗസ്റ്റ് 17 ന് രാവിലെ 9 മണിക്ക് കൊടിമര ജാഥ ആരംഭിക്കുന്നു.

ഡിവൈഎഫ്ഐയുടെ പതിനാറാമത് തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ നിന്നും ജില്ലാ സെക്രട്ടറിയായിരുന്ന ഡോക്ടർ ഷിജു ഖാൻ,ജില്ലാ പ്രസ...
01/08/2026

ഡിവൈഎഫ്ഐയുടെ പതിനാറാമത് തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ നിന്നും ജില്ലാ സെക്രട്ടറിയായിരുന്ന ഡോക്ടർ ഷിജു ഖാൻ,ജില്ലാ പ്രസിഡൻറ് ആയിരുന്ന വി അനൂപ്, ജില്ലാ ജോ. സെക്രട്ടറിയും സംസ്ഥാന കമ്മിറ്റി അംഗവുമായ എ എം അൻസാരി, ജില്ലാ വൈസ് പ്രസിഡൻ്റും സംസ്ഥാന കമ്മിറ്റി അംഗവുമായ വി എ വിനീഷ് , ജില്ലാ വൈസ് പ്രസിഡൻ്റുമാരായ എസ് ഷാഹിൻ, കെ സജീവ്, സംസ്ഥാന കമ്മിറ്റി അംഗം ആർ എസ് ബാലമുരളി,ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി പ്രശാന്ത് , ജില്ലാ കമ്മിറ്റി അംഗങ്ങളായ അംശു വാമദേവൻ, ശ്യാം മോഹൻ,അഡ്വ എസ് സജീവ്, ആർ രതീഷ്, അരുൺ അർജുൻ, നീരജ് പി എസ്, ഗോപകുമാർ, മണിക്കുട്ടൻ, സിയാദ്, ദീപാറാണി, എ ആർ നിയാസ്, നിതിൻ രാജ്, എന്നീ സഖാക്കൾ ജില്ലാ കമ്മിറ്റിയിൽ നിന്നും വിടവാങ്ങി.
വീണ്ടും കാണാം ഒന്നിക്കാം ❤️

Address

DYFI Block Office

695582

Telephone

+919847225437

Website

Alerts

Be the first to know and let us send you an email when DYFI Kazhakuttam Block Committee posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to DYFI Kazhakuttam Block Committee:

Shortcuts

  • Want your organization to be the top-listed government service?

Share