DYFI Puttamanna

  • Home
  • DYFI Puttamanna
Directions

DYFI Puttamanna Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from DYFI Puttamanna, Political organisation, .

30/06/2021
ഇൻക്വിലാബ് സിന്ദാബാദ്ഇടതു മുന്നണി സിന്ദാബാദ്പ്രധിഷേധ സമരം സിന്ദാബാദ്.പെട്രോൾ ഡീസൽ വിലവർധനവിൽ പ്രധിഷേധിക്കൂ പ്രതികരിക്കൂ....
30/06/2021

ഇൻക്വിലാബ് സിന്ദാബാദ്
ഇടതു മുന്നണി സിന്ദാബാദ്
പ്രധിഷേധ സമരം സിന്ദാബാദ്.
പെട്രോൾ ഡീസൽ വിലവർധനവിൽ പ്രധിഷേധിക്കൂ പ്രതികരിക്കൂ.

കേന്ദ്രം വാഴും കൊള്ളക്കാരെ,
കുത്തകകളുടെ തൊഴന്മാരെ
കോവിഡിന്റെ ഭീതിയിലാകെ
ഇന്ത്യരാജ്യം ഉരുകുമ്പോൾ
പെട്രോളിനും ഡീസലിനും നിത്യം നിത്യം വില കൂട്ടുന്ന,
ജനകോടികളെ ദ്രോഹിക്കുന്ന
മോഡി സർക്കാർ തുലയട്ടെ.

ക്രൂഡോയിൽ വില കുറയുമ്പോൾ
എണ്ണ വിലകൾ ഉയരുന്നു.
അംബാനിക്കുമദാനിക്കും
തടിച്ചു കൊഴുക്കാൻ വീതം വെക്കാൻ
പെട്രോളിനും ഡീസലിനും
തോന്നുമ്പോലെ വിലകൂട്ടുന്ന ബിജെപി യുടെ ദുർഭരണം
ഭാരത നാടിന്നാപത്ത്.

രാജ്യത്തിന്റെ സമ്പത്താകെ
സ്വന്തക്കാർക്ക് വീതം വെച്ചും
കാർഷിക മേഖല പൊതുമേഖലയും ബേങ്കിങ് മേഖല ഇൻഷുറൻസും ഇഷ്ടക്കാർക്ക് പതിച്ചു നൽകിയും
നാട് തകർത്തു തരിപ്പണമാക്കി
ഇവരെ തകർത്തു തളച്ചിടാൻ
നാട്ടുകാരെ ഒന്നിക്കൂ.
Ts

ഇന്ന് 270 ഓളം ഡോസ് വാക്സിൻ ഗവണ്മെന്റ് കൊടുത്തിട്ടുണ്ട് പക്ഷെ കുഴിമണ്ണ  വെറും 90 ഡോസ് മാത്രം ആണ് ചിലവഴിച്ചത്....  അതും മെ...
07/06/2021

ഇന്ന് 270 ഓളം ഡോസ് വാക്സിൻ ഗവണ്മെന്റ് കൊടുത്തിട്ടുണ്ട് പക്ഷെ കുഴിമണ്ണ വെറും 90 ഡോസ് മാത്രം ആണ് ചിലവഴിച്ചത്.... അതും മെമ്പർ മാരുടെ സ്വന്ത ക്കാർക്കും... പാർട്ടിക്കാർക്കും 🤷‍♂️

നൂറ് കടന്ന് പെട്രോൾ വില; ജനങ്ങളെ കൊള്ളയടിക്കുന്ന കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധം ഉയരട്ടെ - ഡിവൈഎഫ്ഐസംസ്ഥാനത്ത് പെട്രോള...
07/06/2021

നൂറ് കടന്ന് പെട്രോൾ വില; ജനങ്ങളെ കൊള്ളയടിക്കുന്ന കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധം ഉയരട്ടെ - ഡിവൈഎഫ്ഐ

സംസ്ഥാനത്ത് പെട്രോള്‍ വില ആദ്യമായി നൂറ് കടന്നിരിക്കുകയാണ്. ജനങ്ങളോട് ഒരു തരത്തിലുമുള്ള ഉത്തരവാദിത്വവും കാണിക്കാതെ കേന്ദ്രസർക്കാർ നിരന്തരം ഇന്ധന വില വർദ്ധിപ്പിക്കുകയാണ്. ഇന്നും സംസ്ഥാനത്ത് പെട്രോളിനും ഡീസലിനും ലിറ്ററിന് 28 പൈസ വീതമാണ് വർദ്ധിപ്പിച്ചത്. വയനാട്ടിലെ ബത്തേരിയിലാണ് കേരളത്തിൽ പെട്രോളിന് നൂറ് കടന്നത്. വയനാട് ഉൾപ്പടെ രാജ്യത്തെ 135 ജില്ലകളില്‍ പെട്രോള്‍ വില ലിറ്ററിന് 100 മറികടന്നിട്ടുണ്ട്.

പെട്രോളിയം ഉത്പന്നങ്ങളുടെ വില അനിയന്ത്രിതമായി വര്‍ദ്ധിക്കാതിരിക്കണമെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ എക്സൈസ് തീരുവ വര്‍ദ്ധിപ്പിക്കുന്ന രീതി അവസാനിപ്പിക്കണം. കേന്ദ്ര സര്‍ക്കാര്‍ ചുമത്തുന്ന എക്സൈസ് തീരുവയിലെ നാലിനങ്ങളിൽ, ബേസിക് എക്സൈസ് തീരുവ ഒഴികെ ഒന്നും സംസ്ഥാനങ്ങളുമായി പങ്കിടേണ്ടവയല്ല. ഈ മൂന്ന് തീരുവകളാണ് കേന്ദ്രസർക്കാർ വർദ്ധിപ്പിക്കുന്നത്.

നിയമസഭ തെരഞ്ഞെടുപ്പിന് കേരളത്തിൽ ബിജെപി ഒഴുക്കിയ കള്ളപ്പണത്തിൻറെ തെളിവുകൾ പുറത്തുവരുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്. ബിജെപി സംസ്ഥാന നേതൃത്വത്തിയ കുഴൽപ്പണ ഇടപാടിനെക്കുറിച്ച് പ്രതികരിക്കാൻ പോലും കേന്ദ്രം തയ്യാറായിട്ടില്ല. രാജ്യത്തെ വൻകിട കോർപ്പറേറ്റുകൾക്ക് ചെയ്തുകൊടുക്കുന്ന സഹായങ്ങൾക്ക് പ്രതിഫലമായി ലഭിക്കുന്ന കോടികളാണ് ജനാധിപത്യത്തെ അട്ടിമറിക്കുന്നതിന് കള്ളപ്പണമായി ഉപയോഗിക്കുന്നത്.

കേന്ദ്ര സര്‍ക്കാര്‍ അടിക്കടി ഉയര്‍ത്തുന്ന ഇന്ധനവില കാരണമുണ്ടാകുന്ന വിലക്കയറ്റം സാമ്പത്തിക വളര്‍ച്ചയ്ക്ക് വിഘാതമാവും. ഇന്ധനവില വര്‍ദ്ധന കാരണമുണ്ടാകുന്ന അവശ്യസാധനങ്ങളുടെ വിലക്കയറ്റം ഉപഭോക്തൃ സംസ്ഥാനമായ കേരളത്തെ ദോഷകരമായി ബാധിക്കും. 50 രൂപക്ക് പെട്രോൾ നൽകാമെന്ന ബിജെപിയുടെ വാഗ്ദാനം നാം മറന്നിട്ടില്ല. വൻകിട കോർപ്പറേറ്റുകൾക്കൊപ്പം നിന്ന് നിരന്തരം ജനങ്ങളെ കൊള്ളയടിക്കുന്ന കേന്ദ്രസർക്കാരിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നുവരണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

ദുരിത കാലത്ത് ഒരു കൈത്താങ്ങ്.. DYFI പുറ്റമണ്ണ കിറ്റ് വിതരണം നടത്തിDYFI പുറ്റമണ്ണ യൂണിറ്റിന് കീഴിൽ 180-ഓളം വീടുകളിലേക്ക് ...
31/05/2021

ദുരിത കാലത്ത് ഒരു കൈത്താങ്ങ്.. DYFI പുറ്റമണ്ണ കിറ്റ് വിതരണം നടത്തി

DYFI പുറ്റമണ്ണ യൂണിറ്റിന് കീഴിൽ 180-ഓളം വീടുകളിലേക്ക് പച്ചക്കറി കിറ്റ് വിതരണം ചെയ്തു..
കുഴിയംപറമ്പ് ബ്രാഞ്ച് സെക്രട്ടറി നിസാറിന്റെ സാനിധ്യത്തിൽ കുഴിമണ്ണ മേഖല കമ്മിറ്റി ജോയിന്റ് സെക്രട്ടറി സരീഷ് ബാബു പ്രതേശ വാസിക്ക് കിറ്റ് നൽകിക്കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു..
പുറ്റമണ്ണ DYFI യൂണിറ്റ് പ്രസിഡന്റ്‌ ശിവൻ പുറ്റമണ്ണ, യൂണിറ്റ് സെക്രട്ടറി ആഷിക്ക് മുക്കൂടൻ, യൂണിറ്റിലെ അംഗങ്ങളായ സഹദ്, സലാം, റിയാസ്, ലിജീഷ്, സൗകേഷ്, എന്നിവർ കിറ്റ് വിതരണത്തിന് നേതൃത്തം നൽകി..

27/05/2021

Happy Birthday Comrade

Address


Website

Alerts

Be the first to know and let us send you an email when DYFI Puttamanna posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Want your organization to be the top-listed government service?

Share