BJP Sulthan Bathery

BJP Sulthan Bathery Official page of BJP Sulthan Bathery constituency unit. Campaign updates of A. S. Kavitha. Managed by authorized team.

Prime Mobiles currently has 2 main outlets and one service special counter that are located in Wayanad And Mysuru

എന്റെ പ്രിയപ്പെട്ട ബത്തേരി!നന്ദി❤️❤️❤️എന്നിൽ വിശ്വാസമർപ്പിച്ചു 31308 വോട്ടുകൾ താമര ചിഹ്നത്തിൽ രേഖപെടുത്തി കഴിഞ്ഞ നിയമസഭാ...
04/05/2026

എന്റെ പ്രിയപ്പെട്ട ബത്തേരി!

നന്ദി❤️❤️❤️

എന്നിൽ വിശ്വാസമർപ്പിച്ചു 31308 വോട്ടുകൾ താമര ചിഹ്നത്തിൽ രേഖപെടുത്തി കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനെക്കാൾ 16110 വോട്ടുകൾ കൂടുതൽ നേടാൻ എന്റെ കൂടെ നിന്ന പ്രിയപ്പെട്ട വോട്ടർമാർക്കും അതിനായി രാപ്പകലില്ലാതെ അഹോരാത്രം പ്രവർത്തിച്ച പ്രിയപെട്ട സഹപ്രവർത്തകർക്കും എന്റെ ഹൃദയത്തിൽ നിന്നുള്ള നന്ദി!

ഇതോടുകൂടി നിങ്ങളോടുള്ള എന്റെ ഉത്തരവാദിത്വം ഇവിടെ അവസാനിക്കുന്നില്ല നിങ്ങൾക്ക് ഏവർക്കും എന്നും നിങ്ങളിൽ ഒരാളായി നിങ്ങളുടെ കൂടെ ഞാൻ ഉണ്ടാകുമെന്നു ഉറപ്പു നൽകുന്നു!

ഒപ്പം മണ്ഡലത്തിൽ വിജയിച്ച ശ്രീ ഐ സി ബാലകൃഷ്ണൻ അവർകൾക്ക് ആശംസകൾ നേരുന്നു!

ഇരട്ടി സന്തോഷം എന്നവണ്ണം കേരള നിയമസഭയിലേക്ക് 3 തങ്കതാമരകൾ

സംസ്ഥാന അദ്ധ്യക്ഷൻ ശ്രീ രാജീവ്‌ ചന്ദ്രശേഖർ (നേമം)

ശ്രീ വി മുരളീധരൻ (കഴക്കൂട്ടം)

ശ്രീ ഗോപകുമാർ (ചാത്തന്നൂർ)
തുടങ്ങിയവർക്കും എന്റെ വിജയാശംസകൾ

സ്നേഹത്തോടെ
നിങ്ങളുടെ സ്വന്തം കവിത എ എസ് ❤️❤️❤️

നിസ്വാർത്ഥ സേവനത്തിന്റെയും ലാളിത്യത്തിന്റെയും ഉത്തമ മാതൃകയായ സ്വ. കെ ജി മാരാർജിയുടെ സ്മരണകൾക്ക് മുന്നിൽ പ്രണാമം...
25/04/2026

നിസ്വാർത്ഥ സേവനത്തിന്റെയും ലാളിത്യത്തിന്റെയും ഉത്തമ മാതൃകയായ സ്വ. കെ ജി മാരാർജിയുടെ സ്മരണകൾക്ക് മുന്നിൽ പ്രണാമം...

🔥
08/04/2026

🔥

Address

Sultans Battery

Website

Alerts

Be the first to know and let us send you an email when BJP Sulthan Bathery posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share