BJYM Kundara

BJYM Kundara Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from BJYM Kundara, Kollam.

അഭിനന്ദനങ്ങൾ
18/09/2025

അഭിനന്ദനങ്ങൾ

അഭിനന്ദനങ്ങൾ Vishnu Edamon
18/09/2025

അഭിനന്ദനങ്ങൾ Vishnu Edamon

20/10/2024
2024 ജൂൺ വരെ ശ്രീ. ജെ. പി. നദ്ദ ജി   ബിജെപി ദേശീയ അധ്യക്ഷനായി തുടരും. അഭിനന്ദനങ്ങൾ
17/01/2023

2024 ജൂൺ വരെ ശ്രീ. ജെ. പി. നദ്ദ ജി ബിജെപി ദേശീയ അധ്യക്ഷനായി തുടരും. അഭിനന്ദനങ്ങൾ

11/01/2023

ബിജെപി സംസ്ഥാന അധ്യക്ഷനെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി മഞ്ചേശ്വരം കേസിൽ പിണറായി വിജയൻ്റെ പൊലീസ് കുറ്റപത്രം സമർപ്പിച്ചിര...
11/01/2023

ബിജെപി സംസ്ഥാന അധ്യക്ഷനെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി മഞ്ചേശ്വരം കേസിൽ പിണറായി വിജയൻ്റെ പൊലീസ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നു. എസ്.സി/എസ്.ടി പീഡന നിരോധനപ്രകാരം കെ.സുരേന്ദ്രനെ ജയിലിലടയ്ക്കാനാണ് പിണറായി വിജയൻ്റെ നീക്കമെന്ന് വ്യക്തമാണ്.
ശബരിമല സമരകാലത്ത് സുരേന്ദ്രനെ 21 ദിവസം ജയിലിലടച്ചത് പോലെയുള്ള അസാധാരണമായ നീക്കമാണ് ഇവിടെയും കാണുന്നത്. കേരളത്തിലെ മറ്റൊരു പ്രതിപക്ഷ നേതാവിനോടും കാണിക്കാത്ത പകയാണ് പിണറായി വിജയൻ കെഎസ്സിനോട് കാണിക്കുന്നത്. എന്നിട്ടും മാധ്യമങ്ങൾ വിളമ്പുന്ന പിണറായി വിജയനും സുരേന്ദ്രനും തമ്മിൽ അഡ്ജസ്റ്റ്മെൻ്റാണെന്ന നുണ വിശ്വസിക്കുന്നവരുണ്ടെന്നതാണ് നമ്മുടെ ഗതികേട്.

കേസ് വരുമ്പോൾ നെഞ്ച് വേദന വരുന്ന നേതാവല്ല സുരേന്ദ്രൻ. ധൈര്യമുണ്ടെങ്കിൽ അറസ്റ്റ് ചെയ്യൂ എന്ന് പറഞ്ഞ് നെഞ്ച് വിരിച്ച് നിൽക്കുന്നതാണ് അയാളുടെ ലൈൻ. തന്നെ എതിർക്കുന്നവരെയെല്ലാം വീഴ്ത്തുന്നതാണ് പിണറായിസം. പിണറായിക്ക് കീഴടങ്ങാൻ സുരേന്ദ്രേട്ടൻ ഒരുക്കമല്ല. അദ്ദേഹത്തിന് പിന്തുണ കൊടുക്കുകയാണ് ഓരോ ബിജെപിക്കാരൻ്റെയും കടമ.

80 കോടി ജനങ്ങൾക്ക് സൗജന്യ ഭക്ഷ്യധാന്യവുമായി വീണ്ടും നരേന്ദ്രമോദി സർക്കാർഭക്ഷ്യ സുരക്ഷ പരിധിയിൽ വരുന്ന എല്ലാവർക്കും ഈ സൗജ...
24/12/2022

80 കോടി ജനങ്ങൾക്ക് സൗജന്യ ഭക്ഷ്യധാന്യവുമായി വീണ്ടും നരേന്ദ്രമോദി സർക്കാർ

ഭക്ഷ്യ സുരക്ഷ പരിധിയിൽ വരുന്ന എല്ലാവർക്കും ഈ സൗജന്യ ഭക്ഷ്യധാന്യം ലഭിക്കും ...

നിലവിൽ ഒരു കിലോയ്ക്ക് 2 രൂപ ഈടാക്കുന്നത് ഒഴിവാക്കി ...

പ്രതിവർഷം 2 ലക്ഷം കോടി രൂപ സൗജന്യ ഭക്ഷ്യധാന്യപദ്ധതിക്ക് വേണ്ടി ചെലവഴിക്കും .....

Address

Kollam

Alerts

Be the first to know and let us send you an email when BJYM Kundara posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share