ABVP Chadayamangalam Nagar

ABVP Chadayamangalam Nagar Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from ABVP Chadayamangalam Nagar, Chadayamangalam,kollam, Ayur.

ഇളമാട് ITI യിൽ Magazine editor ആയി വിജയിച്ച  മദന് അഭിനന്ദനങ്ങൾ 🧡
22/12/2023

ഇളമാട് ITI യിൽ Magazine editor ആയി വിജയിച്ച മദന് അഭിനന്ദനങ്ങൾ 🧡

12/12/2023

ഊരിപ്പിടിച്ച കത്തിയുടെ മുമ്പിൽ പോയെന്ന് പറഞ്ഞു നടക്കാറില്ല. 🤣.

❤️
08/12/2023

❤️

അഭിനന്ദനങ്ങൾ
12/12/2021

അഭിനന്ദനങ്ങൾ

എബിവിപി കൊല്ലം ജില്ലാ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട സുബിൻ.എസ്  നും ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട അരുൺ.വി....
12/12/2021

എബിവിപി കൊല്ലം ജില്ലാ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട സുബിൻ.എസ് നും ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട അരുൺ.വി. കുമാറിനും അഭിനന്ദനങ്ങൾ

09/12/2021

എബിവിപി സംസ്ഥാന പ്രസിഡന്റായി വീണ്ടും ഡോ.അരുൺ കടപ്പാൾ
സംസ്ഥാന സെക്രട്ടറിയായി
NCT ശ്രീഹരി..
അഭിനന്ദനങ്ങൾ...

കശ്മീരിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിനിടെ വീരമൃത്യുവരിച്ച ധീരജവാന്മാർക്ക് പ്രണാമം..
11/10/2021

കശ്മീരിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിനിടെ വീരമൃത്യുവരിച്ച ധീരജവാന്മാർക്ക് പ്രണാമം..

എബിവിപി കൊല്ലം ജില്ലാ പഠനശിബിരം നവംബർ 6,7 കരുനാഗപ്പള്ളി
03/10/2021

എബിവിപി കൊല്ലം ജില്ലാ പഠനശിബിരം നവംബർ 6,7 കരുനാഗപ്പള്ളി

19/09/2021

സംസ്ഥാനത്ത് സ്കൂളുകൾ തുറക്കുമ്പോൾ വിദ്യാർത്ഥികളുടെ സുരക്ഷക്ക് പ്രഥമ പരിഗണന നൽകണം : എബിവിപി

തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂളുകൾ തുറക്കുമ്പോൾ വിദ്യാർത്ഥികളുടെ സുരക്ഷക്കാണ് സംസ്ഥാന സർക്കാർ പ്രഥമ പരിഗണന നൽകേണ്ടതെന്ന് എബിവിപി സംസ്ഥാന സെക്രട്ടറി എം.എം.ഷാജി ആവശ്യപ്പെട്ടു. ഓൺലൈൻ ക്ലാസ്സുകൾ നടപ്പിലാക്കുന്നതിൽ പരാജയപ്പെട്ട സംസ്ഥാന സർക്കാർ, സ്കൂളുകൾ തുറന്നു പ്രവർത്തിക്കാനുള്ള തീരുമാനം എടുക്കുമ്പോൾ അത് സർക്കാരിന്റെ കഴിവില്ലായ്മ കാരണം വിദ്യാഭ്യാസം നഷ്ടപ്പെട്ട ഒട്ടനവധി വിദ്യാർത്ഥികൾക്ക് സ്കൂളിലെത്തിയെങ്കിലും പഠിക്കാൻ അവസരം നൽകുന്നതാകുമെന്ന് എബിവിപി നോക്കിക്കാണുന്നു. എന്നാൽ സ്കൂളിലെത്തുന്ന വിദ്യാർത്ഥികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്താനുള്ള നടപടിക്രമങ്ങൾ അടിയന്തരമായി സംസ്ഥാന സർക്കാർ നടപ്പിലാക്കണം. ഗതാഗതം പോലും പുന:സ്ഥാപിക്കാത്ത പ്രദേശങ്ങളിൽ സർക്കാർ സംവിധാനങ്ങൾ ഉപയോഗിച്ച് വിദ്യാർത്ഥികളുടെ യാത്രാ സൗകര്യങ്ങൾ ഒരുക്കാനോ, ഗതാഗതം പുന:സ്ഥാപിക്കാനോ സംസ്ഥാന സർക്കാർ തയ്യാറാവേണ്ടതുണ്ട്. സ്കൂൾ തുറക്കുന്നതിന് മുമ്പ് വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും വാക്സിൻ ലഭ്യമാക്കണമെന്നും എബിവിപി ആവശ്യപ്പെട്ടു.

ഇരുപത്തിയഞ്ച് വര്‍ഷമായി ഒരു നദിയും ഒരു സ്ഥലവും ഒരു കലാലയവും ഒരിക്കലും മറക്കാത്ത ഓര്‍മ്മകളുമായി മുന്നില്‍ നില്‍ക്കുന്നുണ്...
17/09/2021

ഇരുപത്തിയഞ്ച് വര്‍ഷമായി ഒരു നദിയും ഒരു സ്ഥലവും ഒരു കലാലയവും ഒരിക്കലും മറക്കാത്ത ഓര്‍മ്മകളുമായി മുന്നില്‍ നില്‍ക്കുന്നുണ്ടെങ്കില്‍ അതിനൊരു പ്രാണപ്രതിഷ്ഠയുടെ ജ്വലിക്കുന്ന സ്മൃതിയുണ്ട്.
അനു, കിം, സുജിത് മൂന്നു സഹോദരങ്ങളെ കമ്മ്യൂണിസ്റ്റ് ഭീകരതയാല്‍ നമുക്ക് നഷ്ടമായ ചരിത്ര സ്മൃതിയാണ് അത്.

പരുമലയും പമ്പയും ഡി.ബി.കോളേജും കലാലയ സംഘടന പ്രവര്‍ത്തന ചരിത്രത്തില്‍ എസ്.എഫ്.ഐ നടത്തിയ ആള്‍ക്കൂട്ട കൊലപതകത്തിന് സാക്ഷിയാണ്. എതിരാളികളെന്നു മുദ്രചാര്‍ത്തി കൊന്നുതള്ളുന്ന ഉന്മൂലന സിദ്ധാന്തം എസ്എഫ്‌ഐയിലൂടെ പാര്‍ട്ടി നടപ്പിലാക്കിയപ്പോള്‍ 1996 സപ്തംബര്‍ 17 ചൊവ്വാഴ്ച എന്ന ദുരന്തദിനമാണ് കേരളത്തിന് സമ്മാനിച്ചത്. സാംസ്‌കാരിക കേരളത്തിനും സംഘ പ്രവര്‍ത്തകര്‍ക്കും മറക്കാനാവാത്ത ഒരേടാണ് പരുമല ബലിദാനം..

സെപ്റ്റംബർ 17
പരുമല ബലിദാന ദിനം

11/09/2021

കണ്ണൂർ സർവകലാശാലയിലെ വിവാദ സിലബസ്; യാഥാർത്ഥ്യങ്ങൾ സർവകലാശാല തമസ്കരിക്കരുത് : എബിവിപി

കണ്ണൂർ : കണ്ണൂർ സർവകലാശാലയിലെ വിവാദ സിലബസിലൂടെ യാഥാർത്ഥ്യങ്ങളെ തമസ്കരിക്കാൻ സർവകലാശാല ശ്രമിക്കുകയാണെന്ന് എബിവിപി സംസ്‌ഥാന ജോയിന്റ് സെക്രട്ടറി ഈ.യു.ഈശ്വരപ്രസാദ്. എം.എസ്.ഗോൾവൽക്കറുടെയും വീര സവർക്കരുടെയും യഥാർത്ഥ വീക്ഷണങ്ങൾ ഉൾക്കൊള്ളിക്കാതെ പരിഭാഷപ്പെടുത്തിയതും എഴുതാത്തതുമായ പുസ്തകങ്ങളിലെ ആശയം ഉൾപ്പെടുത്തുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന സർവകലാശാല നിലപാട് തിരുത്തണം. ഇന്നത്തെ കാലഘട്ടത്തിൽ പ്രധാന്യമർഹിക്കുന്ന എം.എസ്.ഗോൾവൽക്കറുടെ ആശയം വർഗീയവത്കരിച്ച് വിദ്യാർത്ഥികളിൽ എത്തിക്കാനുള്ള സർവകലാശാല അധികൃതരുടെ നടപടി തികച്ചും ആസൂത്രിതവും രാഷ്ട്രീയപ്രേരിതവുമാണെന്ന് അദ്ദേഹം ആരോപിച്ചു. എം.എസ്.ഗോൾവൽക്കറുടെയും വീര സവർക്കരുടെയും യഥാർത്ഥ വീക്ഷണങ്ങൾ സിലബസിൽ ഉൾപ്പെടുത്തണമെന്നും എബിവിപി ആവശ്യപ്പെട്ടു...

Address

Chadayamangalam,kollam
Ayur

Alerts

Be the first to know and let us send you an email when ABVP Chadayamangalam Nagar posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to ABVP Chadayamangalam Nagar:

Share