Firoz Kunnamparambil Palakkad

  • Home
  • Firoz Kunnamparambil Palakkad

Firoz Kunnamparambil Palakkad Firos Kunnamparambil Official
(5363)

30/05/2026

ഈ പണ്ഡിതന്റെ ജീവൻ രക്ഷിക്കാൻ എത്രയും പെട്ടന്ന് ഈ വീഡിയോ ഷെയർ ചെയ്യണേ

 #ഇങ്ങനെയും  #ഉണ്ട്  #മനുഷ്യർ... #പ്രവാസിയെ  #ചേർത്തുപിടിച്ച പ്രവാസി വ്യവസായി....20 വർഷം പ്രവാസിയായിരുന്ന പട്ടാമ്പി തിരി...
30/05/2026

#ഇങ്ങനെയും #ഉണ്ട് #മനുഷ്യർ...
#പ്രവാസിയെ #ചേർത്തുപിടിച്ച പ്രവാസി വ്യവസായി....

20 വർഷം പ്രവാസിയായിരുന്ന പട്ടാമ്പി തിരിമിറ്റക്കോടുള്ള നവാസിന്റെ കിഡ്‌നി മാറ്റിവെക്കുന്നതിലേക്ക് ആവശ്യമുള്ള ബാക്കി മുഴുവൻ സംഖ്യയും പ്രമുഖ വ്യവസായി ഷാജി abreco നൽകുമെന്നറിയിച്ചിട്ടുണ്ട്

മലപ്പുറം, നിലമ്പൂര്‍ സ്വദേശിയും പ്രവാസി വ്യവസായിയും, ABRECO Group Of Companies ഉടമയുമായ മഠത്തിൽ_ഷാജി എന്ന മനുഷ്യസ്‌നേഹിയാണ് ആ വലിയ മനസ്സിന്റെ ഉടമ, ദുരിതമനുഭവിക്കുന്നവർക്ക് താങ്ങായി ഷാജിയെ പോലെയുള്ള സുമനസ്സുകൾ ഉളളപ്പോള്‍ നമ്മളൊരിക്കലും തോൽക്കുകില്ല.സർവ്വശക്തൻ ഇനിയുമൊരുപാട് ഉയർച്ചകൾ ഇദ്ദേഹത്തിന്റെ ബിസിനസ്സിൽ നൽകുമാറാകട്ടെ. ❤️❤️❤️

പ്രിയപ്പെട്ട അജാസ് മൈലാഞ്ചിക്ക് ഒരായിരം ജന്മദിനാശംസകൾ നേരുന്നു....💕
30/05/2026

പ്രിയപ്പെട്ട അജാസ് മൈലാഞ്ചിക്ക്
ഒരായിരം ജന്മദിനാശംസകൾ നേരുന്നു....💕

പ്രിയപ്പെട്ടവർക്ക്‌ ഹൃദയം നിറഞ്ഞ ബലി പെരുന്നാൾ ആശംസകൾ ❤️🙏
27/05/2026

പ്രിയപ്പെട്ടവർക്ക്‌ ഹൃദയം നിറഞ്ഞ ബലി പെരുന്നാൾ ആശംസകൾ ❤️🙏

25/05/2026

DATE:22/05/2026

ഞങ്ങൾക്ക് ആകെ ഉള്ള ഒരു മോൻ ആണ് അശ്വന്ത് അവനാണ് ഞങ്ങളുടെ ഏക പ്രതീക്ഷ എന്റേ മകൻ നഷ്ടപ്പെട്ടാൽ ഒരു മിനിറ്റ് ഞാൻ ജീവിച്ചിരിക്കില്ല

അവനാണ് ഞങളുടെ എല്ലാം. ഒരമ്മയുടെ നെഞ്ച് പൊട്ടിയുള്ള വാക്കുകൾ ആണ്..കണ്ണൂർ ജില്ലയിൽ പയ്യന്നൂർ കുണ്ടുവാടി എന്ന സ്ഥലത്ത് താമസിക്കുന്ന അശ്വന്തിന്റെ ഇരു വൃക്കകളും തകരാറിൽ ആണ് വളരെ പെട്ടന്ന് തന്നെ സർജറിയിലൂടെ വൃക്ക മാറ്റി വക്കണം 30 ലക്ഷം രൂപയോളം ചിലവ് വരുന്ന ചികിത്സക്ക് ഈ പാവങ്ങളുടെ മുൻപിൽ ഒരു വഴിയും ഇല്ല..

പഠിക്കാൻ മിടുക്കൻ ആയ എഞ്ചിനീയറിങ്ങ് വിദ്യാർത്ഥി ആണ് അശ്വന്ത്‌ ആ അമ്മയുടെയും അച്ഛന്റെയും ആകെ ഉള്ള ഒരു മകൻ..

ഇപ്പോൾ ആഴ്ചയിൽ മൂന്ന് ഡയാലിസിൽ ആണ് അശ്വന്ത് ജീവിക്കുന്നത്.. ശരീരം വേദനയും ബുദ്ധിമുട്ടുകളും ആണ് ഈ പൊന്നുമോൻ അനുഭവിക്കുന്നത്..

ആരും ഈ വീഡിയോ തട്ടി മാറ്റി കളയല്ലേ ഒന്ന് ഷെയർ ചെയ്യണേ സഹായിക്കണേ..

GOOGLE PAY NUMBERS
👇
8086503071(SASIDHARAN.FATHER)
9744241061(MINI KS.. MOTHER)
അക്കൗണ്ട് ഡീറ്റെയിൽസ്
-------------------------------------------
NAME:MINI K S
A/C NO:14390100019701
BANK:INDAIN OVERSEAS BANK(IOB)
IFSC:IOBA0001439
BRANCH:PAYYANUR
MOB:8086503071

കമ്മറ്റി ഭാരവാഹികൾ
---------------------------------------- രക്ഷാധികാരികൾ പഞ്ചായത്ത് പ്രസിഡണ്ട് (കെ.വി.ലളിത)
സവിത മോഹനൻ (വാർഡ് മെമ്പർ - 9947811611

ചെയർമാൻ- സൂരജ് ടി (മുൻ മെമ്പർ - 9526544449)

കൺവീനർ - അഭിഷേക് കെപി (മുൻ മെമ്പർ - 9447394941)

ട്രഷറർ - ജാക്വിലിൻ ബിന്ന സ്റ്റാൻലി (പിലാത്തറ ഹോപ്പ് പ്രതിനിധി - 9495695055)

ജോ: കൺവീനർ - അരവിന്ദാക്ഷൻ എൻ -9847615397

വൈസ് ചെയർമാൻ : സി.വി മധുസൂദനൻ - 9747934722

പ്രിയപ്പെട്ടവന് ഒരായിരം ജന്മദിനാശംസകൾ 🌱Sajeer Pazhayannur Ncfk
24/05/2026

പ്രിയപ്പെട്ടവന് ഒരായിരം ജന്മദിനാശംസകൾ 🌱
Sajeer Pazhayannur Ncfk

24/05/2026

അൽപനേരം നിങ്ങളുമായി സൗഹൃദം പങ്കിടാൻ ചെറിയൊരു ലൈവ് @10:00pm

21/05/2026

#20വർഷത്തോളം #പ്രവാസിയായിരുന്ന #നവാസിന്റെ #അവസ്ഥ #കണ്ടോ..😭

വീൽചെയറിൽ ഇരിക്കുന്ന ഉമ്മയും കിടപ്പിലായ പ്രവാസി മകനും വല്ലാത്തൊരു അവസ്ഥയാണ് ഈ കുടുംബത്തിന്റെ..

പട്ടാമ്പി തിരുമ്മിറ്റക്കോടുള്ള
നവാസിന്റെ കിഡ്‌നി മാറ്റിവെക്കാൻ
സഹായിക്കണം

15 ലക്ഷം രൂപ കൂടെ കണ്ടെത്തണം

നാടും നാട്ടുകാരും കുടുംബവും കണ്ണീരോടെ നമുക്കു മുമ്പിൽ കൈനീട്ടുകയാണ്

പ്രതീക്ഷയോടെ ഇവരുടെ അക്കൗണ്ട് ഡീറ്റെയിൽസ് താഴെ കൊടുക്കുന്നു
—————————————
GOOGLEPAY /PHONEPE /PAYTM
9061788037 (NAVAS MJ)
9549223325 (SHEJINA NAVAS)
UPI ID : 40383101121841@cnrb
MJ NAVAS CHIKILSA SAHAYA COMMITTEE
A/C NO : 40383101121841
IFSC : KLGB0040383
BRANCH : ARANGOTTUKARA
KERALA GRAMIN BANK

കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശൻ സാറിന് അഭിനന്ദനങ്ങൾ..
14/05/2026

കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശൻ സാറിന് അഭിനന്ദനങ്ങൾ..

 #നാളെ  #വൈകുന്നേരം  #5മണിക്ക്  #കോഴിക്കോട്  #ഫറോക്കിൽ സലീംകോടത്തൂരും, ഹന്നമോളും,സൽമാൻ കുറ്റിക്കോടും പിന്നെ ഞാനും നമ്മുട...
14/05/2026

#നാളെ #വൈകുന്നേരം #5മണിക്ക്
#കോഴിക്കോട് #ഫറോക്കിൽ
സലീംകോടത്തൂരും, ഹന്നമോളും,സൽമാൻ കുറ്റിക്കോടും പിന്നെ ഞാനും നമ്മുടെ റെമോറ റെസ്റ്റേറെന്റ് ഉദ്‌ഘാടന വേദിയിൽ എത്തുന്നു....
നിങ്ങൾ ഏവരെയും ക്ഷണിക്കുന്നു....

Address

Kunnamparambil House, Alathur

678541

Telephone

9847855885

Website

Alerts

Be the first to know and let us send you an email when Firoz Kunnamparambil Palakkad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

  • Want your organization to be the top-listed Government Service?

Share