CPIM VELOM

Call Directions Contact the organization

CPIM VELOM കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) വേളം ലോക്കൽ കമ്മിറ്റിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജ്

സ . എൻ. കെ. രാമചന്ദ്രൻ വേളം സർവ്വീസ് സഹകരണ ബേങ്ക് പ്രസിഡൻ്റായി തെരഞ്ഞടുക്കപ്പെട്ടു.......അഭിവാദ്യങ്ങൾ.......
28/02/2026

സ . എൻ. കെ. രാമചന്ദ്രൻ വേളം സർവ്വീസ് സഹകരണ ബേങ്ക് പ്രസിഡൻ്റായി തെരഞ്ഞടുക്കപ്പെട്ടു.......
അഭിവാദ്യങ്ങൾ.......

02/12/2025

നാടിൻ ഹൃദയതുടിപ്പ് അറിയുന്ന
പ്രിയ സഖാവ്
വാർഡ് 12 സിത്താര നയിക്കട്ടെ

25/11/2025

സമരയവ്വനം ജനവിധി തേടുന്നു
സ: എം സബീഷ്

22/11/2025
ആശംസകൾ
21/11/2025

ആശംസകൾ

പെരുവയലിൻ്റെ ചുവപ്പ് തിരിച്ചു പിടിക്കാൻ, സഖാവ് എം സബീഷ്, വേളത്തെ ഇടതുപക്ഷ യുവതയുടെ ഉജ്വലനായ പോരാളി. പ്രതീക്ഷയോടെ,ഹൃദയങ്ങ...
21/11/2025

പെരുവയലിൻ്റെ ചുവപ്പ് തിരിച്ചു പിടിക്കാൻ, സഖാവ് എം സബീഷ്, വേളത്തെ ഇടതുപക്ഷ യുവതയുടെ ഉജ്വലനായ പോരാളി.

പ്രതീക്ഷയോടെ,
ഹൃദയങ്ങളിലേക്ക്...

മണിമലയിൽ പ്രവർത്തിക്കുന്ന കുട്ടികളുടെ പാർക്കായ ആക്ടീവ് പ്ലാനറ്റിൽ സ്കൂൾ വിദ്യാർത്ഥികൾക്ക് വിതരണം ചെയ്ത ഉച്ച ഭക്ഷണത്തിൽ ദ...
19/11/2025

മണിമലയിൽ പ്രവർത്തിക്കുന്ന കുട്ടികളുടെ പാർക്കായ ആക്ടീവ് പ്ലാനറ്റിൽ സ്കൂൾ വിദ്യാർത്ഥികൾക്ക് വിതരണം ചെയ്ത ഉച്ച ഭക്ഷണത്തിൽ ദുർഗന്ധം വമിക്കുന്നതായുള്ള പരാതിയുമായി സ്കൂൾ അധികൃതരുടെ ബഹളം. ജില്ലക്ക് അകത്തു നിന്നും പുറത്തു നിന്നുമെത്തിയ കുട്ടികൾക്ക് വിതരണം ചെയ്ത ബിരിയാണിയിലെ ഇറച്ചിയിൽ നിന്നാണ് രുചി വിത്യാസവും അസഹനീയമായ ദുർഗന്ധവും ഉയർന്നതായി പരാതി വന്നത്. സംഭവത്തിൽ സമഗ്രവും ശാസ്ത്രീയമായ പരിശോധനയും നടത്തണമെന്നും നിലവാരമുള്ള ഭക്ഷണ പദാർത്ഥങ്ങൾ വിതരണ ചെയ്യുക. തുടർച്ചയായി ഫുഡ് സേഫ്റ്റി പരിശോധന നടത്തുക എന്നീ ആവിശ്യങ്ങൾ ഉന്നയിച്ച് ഡിവൈഎഫ്ഐ മേഖല കമ്മിറ്റി യുവജന മാർച്ച് സംഘടിപ്പിച്ചു. ജില്ല ജോ.സെക്രട്ടറി സ: എം കെ നികേഷ് ഉദ്ഘാടനം ചെയ്തു. ദിപിലേഷ് വി കെ അദ്ധ്യക്ഷനായി. സിപിഐ എം വേളം ലോക്കൽ സെക്രട്ടറി പി എം കുമാരൻ മാസ്റ്റർ, മേഖല സെക്രട്ടറി അർജുൻ പിപി, ദിപിൻ രാഗ്, അനീഷ് സി ,അഞ്ജന, ആദിത്യ പി വി എന്നിവർ സംസാരിച്ചു.

വേളം പഞ്ചായത്തിലേക്ക് മത്സരിക്കുന്ന  ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികളുടെ ഒന്നാം ഘട്ട നോമിനേഷൻ സമർപ്പണം ഇന്ന് നടന...
19/11/2025

വേളം പഞ്ചായത്തിലേക്ക് മത്സരിക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികളുടെ ഒന്നാം ഘട്ട നോമിനേഷൻ സമർപ്പണം ഇന്ന് നടന്നു.

അഭിവാദ്യങ്ങൾ...

സമഗ്ര വികസനത്തിന്...അനിവാര്യമായ മാറ്റത്തിന്...
18/11/2025

സമഗ്ര വികസനത്തിന്...
അനിവാര്യമായ മാറ്റത്തിന്...

Address

A. Kanarettan Mandiram , CPIM Velom Local Committee Office/koolikkunnu

Telephone

+919446778797

Website

Alerts

Be the first to know and let us send you an email when CPIM VELOM posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to CPIM VELOM:

Shortcuts

  • Want your organization to be the top-listed government service?

Share