Victers Edu. Channel

  • Home
  • Victers Edu. Channel

Victers Edu. Channel Official page of KITE VICTERS, the complete educational channel of Government of Kerala

കേരളത്തിലെ സ്കൂൾ വിദ്യാഭ്യാസ മേഖലയിൽ വിദ്യഭ്യാസ വകുപ്പ് ആവിഷ്കരിച്ച പദ്ധതിയാണ് വിക്ടേഴ്സ് എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന വെർസറ്റയിൽ ഐ സി ടി എനേബിൾഡ് റിസോർസ് ഫോർ സ്റ്റുഡന്റ്സ് " (Versatile ICT Enabled Resource for Students). വിദ്യാഭ്യാസാവശ്യങ്ങൾക്കായി വിക്ഷേപിച്ച കൃത്രിമോപഗ്രഹമായ എഡ്യുസാറ്റിൻറെ സഹായത്തോടെയാണ് ഈ പദ്ധതി നടത്തുന്നത്. സ്കൂൾ വിദ്യാഭ്യാസത്തിനുള്ള ഇന്ത്യയിലെ ആദ്യത്തെ ബ്രോഡ്‌ബാൻഡ് ഇന്ററാക

്ടീവ് നെറ്റ് വർക്കാണ് ഇത്. 2005 ജൂലൈ 28-ന് എ.പി.ജെ. അബ്ദുൾ കലാം ഉദ്ഘാടനം നിർവ്വഹിച്ചു. തിരുവനന്തപുരത്ത് എസ് .സി.ആര്‍.ടി. ബില്‍ഡിങ്ങില്‍ ഐ.റ്റി.@സ്കൂൾ പ്രോജക്ട്, സി-ഡിറ്റ് സഹകരണത്തോടെ ഒരു കേന്ദ്ര സ്റ്റുഡിയോ സജ്ജീകരിച്ചിരിക്കുന്നു. വിക്ടേഴ്സ് പ്രോഗ്രാമുകൾ സ്വീകരിക്കാനും അപ്‌ലിങ്ക് ചെയ്യാനും സാറ്റലൈറ്റ് ഇൻറാറാക്ടീവ് ടെർമിനലുകൾ സംസ്ഥാനത്തുടനീളം സ്ഥാപിച്ചിട്ടിണ്ട്. വിക്ടേഴ്സ് പദ്ധതിയുടെ ഭാഗമായി വിദ്യാഭ്യാസ പരിപാടികൾ ദൂര ദര്‍ശന്റെ ഡയറക്ട്-ടു ഹോം സംവിധാനമുപയോഗിച്ചും പ്രാദേശിക കേബിള്‍സംവിധാനത്തിലൂടെയും വീടുകളിൽ ലഭിക്കുന്ന രീതിയിൽ രണ്ടാമതൊരു ചാനൽ കൂടി നിലവിൽ വന്നിട്ടുണ്ട്. ഇതിലൂടെയുള്ള സംപ്രേക്ഷണം 2006 ഫെബ്രുവരി 13-ആം തീയതി മുതൽ ആരംഭിച്ചു.ദിവസേന രാവിലെ ആറു മുതല്‍ വൈകുന്നേരം പതിനൊന്നു വരെ വിവിധ തരത്തിലുള്ള വിദ്യാഭ്യാസ പരിപാടികള്‍ സംപ്രേഷണം ചെയ്യുന്നു.ഈ പദ്ധതി മൂലം രാജ്യത്തെ പ്രമുഖ എഞ്ചിനീയറിങ്ങ് കലാലയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തമ്മിൽ ബന്ധിപ്പിക്കപ്പെടുകയും ഉപഗ്രഹാധിഷ്ഠിതമായ ഒരു വിദൂര വിദ്യാഭ്യാസം നടത്തുകയും ചെയ്യുന്നു .

18/07/2026

Global boots 48 കൈറ്റ് വിക്ടേഴ്‌സിൽ ഇന്ന് രാത്രി 09 നും നാളെ രാവിലെ 07 നും വൈകുന്നേരം 06 നും സംപ്രേഷണം ചെയ്യും...

17/07/2026

Celebrating the Game football world cup 2026

15/07/2026

Edu aid every Wednesday & Friday 08.30 am & 08.30 pm


15/07/2026

ലിറ്റിൽ കൈറ്റ്സ് അവാർഡ് 2026 പുനഃസംപ്രേഷണം ജൂലൈ 16 ന് രാവിലെ ഏഴിനും രാത്രി ഒമ്പതിനും

14/07/2026
14/07/2026

Chief Minister VD Satheesan inaugurates Little Kites Award 2026! 🪁 A proud moment for young innovators.




14/07/2026

Little kites award 2026 winner's


14/07/2026

പൊതു വിദ്യാഭ്യാസ മന്ത്രി ലിറ്റിൽ കൈറ്റ്സ് അവാർഡ് വേദിയിൽ

14/07/2026

Little kites award 2026 @ niyama sabha



14/07/2026

Little kites Award 2026 Inauguration By Sri VD Satheesan (Hon.Chief Minister)Presided By Sri N Shamsudheen (Hon.Minister For General Education & Minority Welfare) ...

Address


695012

Alerts

Be the first to know and let us send you an email when Victers Edu. Channel posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Victers Edu. Channel:

Shortcuts

  • Want your organization to be the top-listed Government Service?

Share