Me Friend

Directions Website

Me Friend An app that delivers authentic lists of everything important

07/11/2026

സൗദിയിൽ എവിടെയായാലും... കൂടെയുണ്ട് Bizzup Arabia.✨

ഫോറിൻ ബിസിനസ് ഇൻകോർപ്പറേഷൻ മുതൽ ബാങ്കിംഗ്, PRO/GRO സേവനങ്ങൾ, ട്രേഡ്‌മാർക്ക് രജിസ്ട്രേഷൻ, ടാക്സ് അഡ്വൈസറി തുടങ്ങി വിവിധ സേവനങ്ങളിലൂടെ 7 വർഷത്തിലേറെയായി സംരംഭകരുടെ വിശ്വസ്ത പങ്കാളിയായി Bizzup Arabia.

04/11/2026

ബിസിനസ് ലോകത്ത് സ്വന്തമായ ഇടം കണ്ടെത്താൻ ആഗ്രഹിക്കുന്നവർക്കായി പുതിയ സാധ്യതകളുടെ വാതിൽ തുറക്കുകയാണ് സൗദി അറേബ്യ. നിങ്ങളുടെ സ്വന്തം ബിസിനസ് എന്ന സ്വപ്നത്തിലേക്ക് ആത്മവിശ്വാസത്തോടെ ചുവടുവെക്കാം, Bizzup Arabiaയോടൊപ്പം.

31/10/2026

ജോലി ചെയ്തുകൊണ്ടും ബിസിനസ് തുടങ്ങാം. ✨

നിങ്ങളുടെ സ്വന്തം ബിസിനസ് എന്ന സ്വപ്നം യാഥാർഥ്യമാക്കാൻ ഇനി കാത്തിരിക്കേണ്ട.
ശരിയായ മാർഗനിർദേശവും പിന്തുണയും നൽകി നിങ്ങളുടെ സംരംഭക യാത്രയിൽ കൂട്ടായി BizzUp Arabia.

വിജയത്തിലേക്കുള്ള നിങ്ങളുടെ ആദ്യ ചുവടുവെപ്പിന്,
വിശ്വസ്ത പങ്കാളിയായി BizzUp Arabia.

21/10/2026

വെറുമൊരു Company Formation മാത്രമല്ല...

നിങ്ങളുടെ ബിസിനസിനുള്ള സാധ്യതകളും അവസരങ്ങളും കൃത്യമായി തിരിച്ചറിയാൻ സഹായിക്കുന്നതിൽ നിന്ന് തുടങ്ങി, കമ്പനി രൂപീകരണത്തിന് ശേഷവും വിദഗ്ധരുടെ തുടർച്ചയായ പിന്തുണയും മാർഗനിർദേശവും ഉറപ്പാക്കി, BizzUp Arabia ഓരോ ഘട്ടത്തിലും നിങ്ങളോടൊപ്പമുണ്ട്.

16/10/2026

സൗദിയിൽ സ്വന്തം ബിസിനസ് തുടങ്ങാൻ ആഗ്രഹിക്കുന്നുണ്ടോ?
അർഹമായ ബിസിനസ് പ്രവർത്തനങ്ങൾക്ക് 100% വിദേശ ഉടമസ്ഥതയോടെ സൗദിയിൽ കമ്പനി ആരംഭിക്കാനുള്ള അവസരങ്ങളുണ്ട്.
Bizzup arabia നിങ്ങളുടെ Company Formation, MISA Licensing, Commercial Registration (CR) തുടങ്ങിയ എല്ലാ നടപടികളിൽ തുടക്കം മുതൽ പിന്തുണ നൽകുന്നു.

14/10/2026

വിപ്ലവകരമായ മാറ്റങ്ങളിലൂടെ മുന്നേറുന്ന സൗദി അറേബ്യയിൽ നിങ്ങൾക്കും സ്വന്തം കമ്പനി ആരംഭിക്കാം. പുതിയ ബിസിനസ് അവസരങ്ങളുടെ ലോകത്തേക്ക് ആത്മവിശ്വാസത്തോടെ ചുവടുവെക്കാൻ, കമ്പനി രജിസ്ട്രേഷൻ മുതൽ ലൈസൻസിങ് വരെ എല്ലാ ഘട്ടങ്ങളിലും Bizzup Arabia നിങ്ങളോടൊപ്പമുണ്ട്.

12/10/2026

സൗദിയിൽ കഫിലിന്റെ പേരിൽ സ്ഥാപനം തുടങ്ങുന്നതിനേക്കാൾ ലാഭം സ്വന്തം പേരിൽ തുടങ്ങുന്നത് തന്നെയാണ്.

10/10/2026

എല്ലാവർക്കും വേണ്ടി സമയം കണ്ടെത്തുമ്പോൾ, അൽപസമയം നമുക്കായി മാറ്റിവെക്കാനും മറക്കേണ്ട! 🤍

ഈ World Mental Health Day-ൽ, ബഹ്‌റൈനിലെ പ്രവാസികൾക്കായി MeFriendApp ഒരുക്കുന്നു Mind Matters – Mental Health Poll.

🗓️ October 10–14 | 5 Days • 5 Polls

Download MeFriendApp now and participate!

Take a break. Take a moment just for you! 🤍

Participate Now!

👉 Android: https://play.google.com/store/apps/details...
👉 Apple: https://apps.apple.com/bh/app/mefriend/id1614433271

You make time for work, family, friends, and everything in between. But when was the last time you made a little time fo...
10/10/2026

You make time for work, family, friends, and everything in between. But when was the last time you made a little time for you? 💚

This World Mental Health Day, let’s pause for a moment and check in with ourselves.

Introducing MeFriend Mind Matters, 5 days, 5 polls, and a little reminder that your mental well-being matters, too.

📍 In Bahrain? This one’s for you!
📅 October 10–14

Download the MeFriendApp from the Play Store or App Store and take a moment just for you.

Participate Now!
👉 Android: https://play.google.com/store/apps/details...
👉 Apple: https://apps.apple.com/bh/app/mefriend/id1614433271

07/10/2026

സൗദിയിൽ നിങ്ങളുടെ പേരിൽ ബിസിനസ്‌ തുടങ്ങാൻ ഇവർ സഹായിക്കും...

Address

Flat No: 18, Building 1068, Road 1527, Block 215
Muharraq

Alerts

Be the first to know and let us send you an email when Me Friend posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Nearby government services