Ponganadu Gramam

Ponganadu Gramam Official page of Ponganadu Village.

മുൻ വാർഡ്‌ മെമ്പർ എ മുരളീധരൻ മരണപ്പെട്ടു. ആദരാഞ്ജലികൾ…💐
02/06/2026

മുൻ വാർഡ്‌ മെമ്പർ എ മുരളീധരൻ മരണപ്പെട്ടു. ആദരാഞ്ജലികൾ…💐

28/05/2026
പോങ്ങനാട്, BM Land ൽ ജയദേവൻ (82) അന്തരിച്ചു. മക്കൾ അനൂപ് JK, പ്രവീൺ JK & സനൽ JK. ആദരാഞ്ജലികൾ 💐💐
27/05/2026

പോങ്ങനാട്, BM Land ൽ ജയദേവൻ (82) അന്തരിച്ചു. മക്കൾ അനൂപ് JK, പ്രവീൺ JK & സനൽ JK. ആദരാഞ്ജലികൾ 💐💐

പോങ്ങനാട്, വെണ്ണിച്ചിറയിൽ ശ്രീമതി കമലമ്മ (78)അന്തരിച്ചു. ആദരാഞ്ജലികൾ…💐
27/05/2026

പോങ്ങനാട്, വെണ്ണിച്ചിറയിൽ ശ്രീമതി കമലമ്മ (78)
അന്തരിച്ചു. ആദരാഞ്ജലികൾ…💐

പോങ്ങനാട്, കീഴ്പേരൂർ പുതുവീട്ടിൽ ചന്ദ്രമോഹനൻ നായർ (67) നിര്യാതനായി.ഭാര്യ സുകുമാരി കുഞ്ഞമ്മ, മക്കൾ സന്ധ്യ മോഹൻ, ശ്യാം കുമ...
26/05/2026

പോങ്ങനാട്, കീഴ്പേരൂർ പുതുവീട്ടിൽ ചന്ദ്രമോഹനൻ നായർ (67) നിര്യാതനായി.
ഭാര്യ സുകുമാരി കുഞ്ഞമ്മ, മക്കൾ സന്ധ്യ മോഹൻ, ശ്യാം കുമാർ. മരുമക്കൾ റിജുകുമാർ, ഗോപിക ആർ. ബി.

ആദരാഞ്ജലികൾ 💐

ഇത്രയും വിലക്കുറവിൽ Yellow Boots ൽ അല്ലാതെ പോങ്ങനാട് വേറെ എവിടെ കിട്ടും ?!
20/05/2026

ഇത്രയും വിലക്കുറവിൽ Yellow Boots ൽ അല്ലാതെ പോങ്ങനാട് വേറെ എവിടെ കിട്ടും ?!

ആരൂർ, പുളിമൂട്, കാട്ടുവിള പുത്തൻവീട്ടിൽ അറുമുഖം മരണപ്പെട്ടു. സംസ്കാരം ഇന്ന് (13.05.2026) ഉച്ചയ്ക്ക് 1.30 നു വീട്ടുവളപ്പി...
13/05/2026

ആരൂർ, പുളിമൂട്, കാട്ടുവിള പുത്തൻവീട്ടിൽ അറുമുഖം മരണപ്പെട്ടു. സംസ്കാരം ഇന്ന് (13.05.2026) ഉച്ചയ്ക്ക് 1.30 നു വീട്ടുവളപ്പിൽ. ആദരാഞ്ജലികൾ…💐

വെണ്ണിച്ചിറ മാധവൻ അന്തരിച്ചു, ആദരാഞ്ജലികൾ…💐
07/05/2026

വെണ്ണിച്ചിറ മാധവൻ അന്തരിച്ചു, ആദരാഞ്ജലികൾ…💐

പോങ്ങനാട് ജംഗ്ഷനിൽ ദന്താശുപത്രി നടത്തുന്ന ഡോ.ഹസീനയുടെ മാതാവ് ശ്രീമതി ജമീല ഇന്ന് രാവിലെ മരണപ്പെട്ടു. സംസ്കാരം ഇന്ന് ഉച്ചയ...
04/05/2026

പോങ്ങനാട് ജംഗ്ഷനിൽ ദന്താശുപത്രി നടത്തുന്ന ഡോ.ഹസീനയുടെ മാതാവ് ശ്രീമതി ജമീല ഇന്ന് രാവിലെ മരണപ്പെട്ടു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക്. ആദരാഞ്ജലികൾ…💐

1996 കാലഘട്ടത്തിലെ അരശ്ശുവിള മുളയ്ക്കലത്തുകാവ് റോഡ്…Pic credits: .a.s
02/05/2026

1996 കാലഘട്ടത്തിലെ അരശ്ശുവിള മുളയ്ക്കലത്തുകാവ് റോഡ്…

Pic credits: .a.s

Address

Attingal
695601

Alerts

Be the first to know and let us send you an email when Ponganadu Gramam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share