Budhanoor Grama Panchayat

Budhanoor Grama Panchayat Local Self Government

ഏവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ🌼🏵️
26/08/2026

ഏവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ🌼🏵️

ബുധനൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ ആരംഭിച്ച ഓണചന്തയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ. പ്രമോദ്...
24/08/2026

ബുധനൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ ആരംഭിച്ച ഓണചന്തയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ. പ്രമോദ് കുമാർ. എം നിർവ്വഹിച്ചു.

ബുധനൂർ ഗ്രാമപഞ്ചായത്തിന്റെ ഓണച്ചന്തയ്ക്ക് തുടക്കംവർധിച്ചുവരുന്ന വിലക്കയറ്റം നിയന്ത്രിക്കുന്നതിനും പ്രാദേശിക വിപണി കൂടുതൽ...
22/08/2026

ബുധനൂർ ഗ്രാമപഞ്ചായത്തിന്റെ ഓണച്ചന്തയ്ക്ക് തുടക്കം

വർധിച്ചുവരുന്ന വിലക്കയറ്റം നിയന്ത്രിക്കുന്നതിനും പ്രാദേശിക വിപണി കൂടുതൽ സജീവമാക്കുന്നതിനും ലക്ഷ്യമിട്ട് ബുധനൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഓണച്ചന്തയ്ക്ക് തുടക്കമായി. ബുധനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. പ്രമോദ്കുമാർ. എം ഓണച്ചന്തയുടെ ഉദ്ഘാടനം നിർവഹിച്ചു.

ചടങ്ങിൽ വൈസ് പ്രസിഡന്റ് ശ്രീമതി. ശ്രീജ ശ്രീകുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീമതി. ഉഷാകുമാരി, സ്ഥിരംസമിതി അധ്യക്ഷന്മാരായ ശ്രീ. എൻ. രാജേന്ദ്രൻ, ശ്രീമതി. ശ്രീദേവി, കുമാരി. സുജി സുന്ദരേശൻ, ഭരണ സമിതി അംഗങ്ങളായ ശ്രീമതി. ശാന്ത ഗോപകുമാർ, ശ്രീ.രാംകുമാർ, ശ്രീമതി. ശാന്ത വിജയൻ, ശ്രീമതി.അശ്വതി. എസ്, ശ്രീമതി. രാജലക്ഷ്മി ഗണേഷ്, ശ്രീ.രാജേഷ് ഗ്രാമം, ജോൺ ഉളുന്തി, ശ്രീ. ആർ.സുരേന്ദ്രൻ, ശ്രീമതി. ശ്രീല ഹരികുമാർ, ശ്രീമതി. നിർമ്മല രവി എന്നിവർ സന്നിഹിതരായിരുന്നു.

വിലക്കയറ്റത്തിന്റെ പശ്ചാത്തലത്തിൽ പൊതുജനങ്ങൾക്ക് ആശ്വാസമേകുന്നതിനും ഗുണമേന്മയുള്ള സാധനങ്ങൾ ന്യായവിലയിൽ ലഭ്യമാക്കുന്നതിനും പ്രാദേശിക കർഷകരുടെയും വിപണിയുടെയും ഉൽപ്പന്നങ്ങൾക്ക് പ്രോത്സാഹനം നൽകുന്നതിനുമാണ് ഓണച്ചന്ത സംഘടിപ്പിച്ചിരിക്കുന്നത്.

ഏറെ പ്രിയപ്പെട്ട സരസമ്മ ചേച്ചിക്ക് ഓണാശംസകൾ❤️
22/08/2026

ഏറെ പ്രിയപ്പെട്ട സരസമ്മ ചേച്ചിക്ക് ഓണാശംസകൾ❤️

ബുധനൂര്‍ ഗ്രാമപഞ്ചായത്ത് കൃഷി ഭവന്‍ സംഘടിപ്പിച്ച ചിങ്ങം 1- കര്‍ഷക ദിനാഘോഷം ബഹു. ചെങ്ങന്നൂര്‍ എം.എല്‍.എ ശ്രീ. സജി ചെറിയാന...
17/08/2026

ബുധനൂര്‍ ഗ്രാമപഞ്ചായത്ത് കൃഷി ഭവന്‍ സംഘടിപ്പിച്ച ചിങ്ങം 1- കര്‍ഷക ദിനാഘോഷം ബഹു. ചെങ്ങന്നൂര്‍ എം.എല്‍.എ ശ്രീ. സജി ചെറിയാന്‍ നിര്‍വ്വഹിച്ചു. ബുധനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ. പ്രമോദ് കുമാര്‍.എം യോഗത്തിന് അദ്ധ്യക്ഷത വഹിച്ചു. കര്‍ഷക അവാര്‍ഡുകള്‍ ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി. എന്‍.സൂധാമണി
വിതരണ ചെയ്തു. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ ശ്രീ. നിതിന്‍ ചെറിയാന്‍,
കൃഷി ഡപ്യൂട്ടി ഡയറക്ടര്‍ ശ്രീമതി. മായാ.എന്‍.ഗോപാലകൃഷ്ണന്‍, കൃഷി അസിസ്റ്റന്‍റ് ഡയറക്ടര്‍ ശ്രീമതി. സൂസന്‍ തോമസ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി. ഉഷാകുമാരി, വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ശ്രീ. രാജേന്ദ്രൻ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ശ്രീമതി. ശ്രീദേവി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ കുമാരി. സുജി സുന്ദരേശൻ, ഭരണസമിതി അംഗങ്ങളായ ശ്രീ. രാജേഷ് കടമ്പൂർ, ശ്രീമതി. ശാന്താ വിജയൻ, ശ്രീമതി. അശ്വതി, ശ്രീമതി. രാജലക്ഷ്മി ഗണേശ്, ശ്രീ. ജോൺ ള്ളുന്തി, ശ്രീമതി. ശാന്താ വിജയൻ, ശ്രീ. ആർ. സുരേന്ദ്രൻ, ശ്രീമതി. ശ്രീല ഹരികുമാർ, ശ്രീമതി. നിർമ്മല രവി, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ശ്രീ. റ്റി.ജെ ജോൺസൺ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൻമാർ, കർഷകർ എന്നിവർ പങ്കെടുത്തു. കൃഷി ഓഫീസര്‍ ശ്രീമതി. എസ്.രശ്മി സ്വാഗതവും, കൃഷി അസിസ്റ്റന്‍റ് ശ്രീമതി.അനുസ്മിത നന്ദിയും രേഖപ്പെടുത്തി. യോഗത്തിൽ തെരഞ്ഞെടുക്കപ്പെട്ട മികച്ച കർഷകരെ ഫലകവും ക്യാഷ് അവാർഡും നൽകി അനുമോദിച്ചു.

17/08/2026
സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് ഗ്രാമപഞ്ചായത്ത് കാര്യാലയത്തിൽ പ്രസിഡൻറ് ശ്രീ. പ്രമോദ് കുമാർ. എം ദേശീയപതാക ഉയർത്തി.
15/08/2026

സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് ഗ്രാമപഞ്ചായത്ത് കാര്യാലയത്തിൽ പ്രസിഡൻറ് ശ്രീ. പ്രമോദ് കുമാർ. എം ദേശീയപതാക ഉയർത്തി.

ബുധനൂർ ഗ്രാമപഞ്ചായത്ത് പതിനാലാം വാർഡ് ബന്ദിപൂ കൃഷിയുടെ വിളവെടുപ്പുൾക്കാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ. പ്രമോദ് കുമാർ...
15/08/2026

ബുധനൂർ ഗ്രാമപഞ്ചായത്ത് പതിനാലാം വാർഡ് ബന്ദിപൂ കൃഷിയുടെ വിളവെടുപ്പുൾക്കാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ. പ്രമോദ് കുമാർ. എം നിർവഹിച്ചു. വൈസ് പ്രസിഡൻറ് ശ്രീമതി. ശ്രീജ ശ്രീകുമാർ, കൃഷി ഓഫീസർ ശ്രീമതി. രശ്മി അരുൺ, തൊഴിലുറപ്പ് മേറ്റ്, കൃഷിക്കൂട്ട അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

ബുധനൂർ ഗ്രാമപഞ്ചായത്ത് പതിനാലാം വാർഡ് കൃഷിക്കൂട്ടം നന്ദനം JLG ഗ്രൂപ്പിന്റെ പയർ, മുളക് തുടങ്ങിയവയുടെ  വിളവെടുപ്പുൾക്കാടനം...
15/08/2026

ബുധനൂർ ഗ്രാമപഞ്ചായത്ത് പതിനാലാം വാർഡ് കൃഷിക്കൂട്ടം നന്ദനം JLG ഗ്രൂപ്പിന്റെ പയർ, മുളക് തുടങ്ങിയവയുടെ വിളവെടുപ്പുൾക്കാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ. പ്രമോദ് കുമാർ. എം നിർവഹിച്ചു. വൈസ് പ്രസിഡൻറ് ശ്രീമതി. ശ്രീജ ശ്രീകുമാർ, കൃഷി ഓഫീസർ ശ്രീമതി. രശ്മി അരുൺ, തൊഴിലുറപ്പ് മേറ്റ്, കൃഷിക്കൂട്ട അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

Address

Ennakkad
Chengannur
689624

Opening Hours

Monday 10am - 5pm
Tuesday 10am - 5pm
Wednesday 10am - 5pm
Thursday 10am - 5pm
Friday 10am - 5pm
Saturday 10am - 5pm

Telephone

+914792466383

Alerts

Be the first to know and let us send you an email when Budhanoor Grama Panchayat posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Budhanoor Grama Panchayat:

Shortcuts

Share