Akshaya Centre Karuvarakundu

Akshaya Centre Karuvarakundu AKSHAYA COMMON SERVICE CENTRE
KARUVARAKUNDU
KIZHAKKETHALA
PIN:676523
MALAPPURAM

04931 280188
8281861154
9946448153
9946448154
[email protected]

✅ *എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാം : സീനിയോറിറ്റി നഷ്ടപ്പെടാതെ*2025 ജനുവരി 1 മുതൽ 2026 ആഗസ്റ്റ് 31 വരെയുള്ള കാലയള...
05/09/2026

✅ *എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാം : സീനിയോറിറ്റി നഷ്ടപ്പെടാതെ*

2025 ജനുവരി 1 മുതൽ 2026 ആഗസ്റ്റ് 31 വരെയുള്ള കാലയളവിൽ വിവിധ കാരണങ്ങളാൽ രജിസ്‌ട്രേഷൻ പുതുക്കാൻ കഴിയാത്തവർക്ക് സീനിയോറിറ്റി നിലനിർത്തിക്കൊണ്ട് എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ ഇപ്പോൾ അവസരം

അവസാന തിയ്യതി
*2026 ഒക്ടോബർ 31*


കൂടുതൽ അറിയാനും അപേക്ഷ സമർപ്പിക്കാനും സമീപിക്കുക.

*AKSHAYA E CENTRE KIZHAKKETHALA*
Akshaya centre Kizhakkethala Karuvarakundu
📱 04931280188
🪀 9946448153
📩 [email protected]

✅ എല്ലാവിധ ഓൺലൈൻ സേവനങ്ങൾക്കും അക്ഷയ കേന്ദ്രം മാത്രം സന്ദർശിക്കുക

*അക്ഷയ - ഒരു കേരള സർക്കാർ സംരംഭം*

05/09/2026
✅ *ലേബർ രജിസ്‌ട്രേഷൻ പുതുക്കൽ അക്ഷയ കേന്ദ്രത്തിൽ ആരംഭിച്ചു*അവസാന തിയ്യതി വരെ കാത്തിരിക്കേണ്ട. ഇന്ന് തന്നെ അക്ഷയ കേന്ദ്രത...
02/09/2026

✅ *ലേബർ രജിസ്‌ട്രേഷൻ പുതുക്കൽ അക്ഷയ കേന്ദ്രത്തിൽ ആരംഭിച്ചു*

അവസാന തിയ്യതി വരെ കാത്തിരിക്കേണ്ട.
ഇന്ന് തന്നെ അക്ഷയ കേന്ദ്രത്തിൽ എത്തി പിഴ ഇല്ലാതെ പുതുക്കാവുന്നതാണ്

ലേബർ രജിസ്‌ട്രേഷൻ നമ്പർ, സ്ഥാപനത്തിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ പേര്, വയസ്സ്, ജോയിൻ ചെയ്ത വർഷം തുടങ്ങിയ വിവരങ്ങൾ ആവശ്യമാണ്

കൂടുതൽ അറിയാനും അപേക്ഷ സമർപ്പിക്കാനും സമീപിക്കുക.

*AKSHAYA E CENTRE KIZHAKKETHALA*
Akshaya centre Kizhakkethala Karuvarakundu
📱 04931280188
🪀 9946448153
📩 [email protected]

✅ എല്ലാവിധ ഓൺലൈൻ സേവനങ്ങൾക്കും അക്ഷയ കേന്ദ്രം മാത്രം സന്ദർശിക്കുക

*അക്ഷയ - ഒരു കേരള സർക്കാർ സംരംഭം*

Address

Akshaya Centre
Karuvarakundu
THARISHPOST676523

Opening Hours

9am - 7pm

Telephone

04931 280188

Alerts

Be the first to know and let us send you an email when Akshaya Centre Karuvarakundu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Akshaya Centre Karuvarakundu:

Shortcuts

Share