DYFI Kollam Block Committee

Call

DYFI Kollam Block Committee Official Page for DYFI Kollam Block Committee

DYFI കൊല്ലം ബ്ലോക്ക് പ്രവർത്തക യോഗം
27/10/2026

DYFI കൊല്ലം ബ്ലോക്ക്
പ്രവർത്തക യോഗം

സ.ഐഷി ഘോഷിന് കൊല്ലത്തേക്ക് സ്വാഗതം 🤍
18/10/2026

സ.ഐഷി ഘോഷിന് കൊല്ലത്തേക്ക് സ്വാഗതം 🤍

DYFI, SFI നൈറ്റ്‌ മാർച്ച്
09/10/2026

DYFI, SFI
നൈറ്റ്‌ മാർച്ച്

സ.പുഷ്പ്പൻ രക്തസാക്ഷി ദിനം ✊🏽
27/09/2026

സ.പുഷ്പ്പൻ രക്തസാക്ഷി ദിനം ✊🏽

വായനയുടെ സമരോത്സുകത യുവധാര മാസികമികച്ച അധ്യാപകനുള്ള സംസ്ഥാന അവാർഡ് ജേതാവ് കണ്ണൻ ശൺമുഖൻ മാഷിനെ വരിച്ചേർത്ത് കൊല്ലം ബ്ലോക്...
26/09/2026

വായനയുടെ സമരോത്സുകത
യുവധാര മാസിക

മികച്ച അധ്യാപകനുള്ള സംസ്ഥാന അവാർഡ് ജേതാവ് കണ്ണൻ ശൺമുഖൻ മാഷിനെ വരിച്ചേർത്ത് കൊല്ലം ബ്ലോക്ക് തല യുവധാര പ്രവർത്തനങ്ങൾക്ക്‌ തുടക്കമായി 🤍

ബിജെപിയുടെ പോളിംഗ് ഏജന്റായി പ്രവർത്തിക്കുന്ന തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ഡൽഹി...
25/09/2026

ബിജെപിയുടെ പോളിംഗ് ഏജന്റായി പ്രവർത്തിക്കുന്ന തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ഡൽഹിയിൽ സമരം ചെയ്ത ഡിവൈഎഫ്ഐ - എസ്എഫ്ഐ നേതാക്കളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ കൊല്ലത്ത് പ്രകടനം നടത്തി. കൊല്ലം റസ്റ്റ് ഹൗസിനു മുന്നിൽ നിന്നും ആരംഭിച്ച പ്രകടനം ചിന്നക്കട ബസ് ബേയിൽ സമാപിച്ചു. തുടർന്ന് നടന്ന പ്രതിഷേധയോഗം ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് എം ഹരികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് സെക്രട്ടറി മുഹമ്മദ് ബിലാൽ അധ്യക്ഷനായി. ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയംഗം ടി പി അഭിമന്യൂ, കാർത്തിക്, ജ്യോതി മൈക്കിൾ, മനു മോഹൻ, അനന്ദു, മനോജ്, തൻസീർ, അരുൺ ബാബു, വൃന്ദ എന്നിവർ സംസാരിച്ചു.

04/09/2026

വയറെരിയുന്നവരുടെ മിഴി നിറയാതിരിക്കാൻ
ഡിവൈഎഫ്ഐ ഹൃദയസ്പർശം 🤍
തിരുമുല്ലവാരം മേഖല കമ്മിറ്റി ❤️

ശ്രീകൃഷ്ണ ജയന്തി ആശംസകൾ.
04/09/2026

ശ്രീകൃഷ്ണ ജയന്തി ആശംസകൾ.

ഏവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ 🤍
25/08/2026

ഏവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ 🤍

നബിദിന ആശംസകൾ 🤍
25/08/2026

നബിദിന ആശംസകൾ 🤍

Address

Kollam

Telephone

+918129606067

Website

Alerts

Be the first to know and let us send you an email when DYFI Kollam Block Committee posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share